You Searched For "സിപിഎം"

കുടയും കലവും ക്ലോക്കും വാച്ചുമെല്ലാം ചിഹ്നമാക്കി മത്സരിക്കാന്‍ വാ; പാര്‍ട്ടി അംഗത്വം പുതുക്കിയിരുന്നെങ്കില്‍ അദ്ദേഹത്തെ പുറത്താക്കേണ്ടി വന്നേനെ; സുധാകരനെ വെല്ലുവിളിച്ചും പരിഹസിച്ചും ആര്‍.നാസര്‍; ശൂധാകരന്‍ എന്ന കളിയാക്കല്‍ കുറിപ്പുമായി എം എം മണിയും
യുഎസ്-ഇസ്രയേല്‍ യുദ്ധം വിതരണ ശൃംഖലയിലുണ്ടാക്കിയ തടസങ്ങളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞില്ല; സിലിണ്ടറുകളുടെ വില സര്‍ക്കാര്‍ വര്‍ധിപ്പിച്ചത് ജനങ്ങള്‍ക്ക് ഇരട്ടിഭാരമായി; പാചക വാതക ക്ഷാമത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി
ജി സുധാകരന്‍ പാര്‍ടി വിട്ടു, എന്ത് വേണമെന്ന് അദ്ദേഹത്തിന് തീരുമാനിക്കാം; മെമ്പര്‍ഷിപ്പ് പുതുക്കുന്നില്ലയെന്ന് പരസ്യമായി പ്രഖ്യാപിച്ചതാണ്; പാര്‍ട്ടി ബന്ധം പരസ്യമായി ഉപേക്ഷിച്ച ശേഷമാണ് സ്വയം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്; അമ്പലപ്പുഴയില്‍ സിപിഎം സ്ഥാനാര്‍ഥി വിജയിക്കുമെന്ന് എം വി ഗോവിന്ദന്‍
കുലംകുത്തികളെ കാലം വര്‍ഗ വഞ്ചകരെന്ന് വിളിക്കും; ജി സുധാകരന്റെ വീടിന് മുന്നില്‍ ബാനര്‍; നേരിടാന്‍ തയ്യാറായി സിപിഎമ്മിന്റെ പടപ്പുറപ്പാട്; വീടിന് സുരക്ഷയൊരുക്കി പോലീസ്
ശത്രുക്കള്‍ പോലും മറിച്ച് ഒരു അഭിപ്രായം പറയാത്ത ആള്‍!  63 വര്‍ഷം നീണ്ട പാര്‍ട്ടി ബന്ധം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായിരിക്കുന്നു; ഇടതുപക്ഷ അപചയത്തെ വിമര്‍ശിക്കുന്നവര്‍ക്കാണ് അപചയം എന്ന പ്രതികരണങ്ങള്‍കൊണ്ട് എത്ര നാള്‍ പിടിച്ചു നില്‍ക്കും? ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നഷ്ടപ്പെട്ടാല്‍ എന്ത് നേട്ടം? വിമര്‍ശനവുമായി ഗീവര്‍ഗീസ്  കൂറിലോസ്
വി.എസിന്റെ മകന്‍ അരുണ്‍കുമാറാണ് സി.പി.എം സ്ഥാനാര്‍ഥിയെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍;  സ്വതന്ത്രനായി മത്സരിക്കും എന്നല്ലേ പറഞ്ഞത് എന്ന് ജി. സുധാകരന്‍;  അമ്പലപ്പുഴയില്‍ സിറ്റിംഗ് എംഎല്‍എ മത്സരിച്ചേക്കില്ല;  നിര്‍ണായക നീക്കവുമായി സിപിഎം
സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നീങ്ങുന്നു; പുതുയുഗ യാത്രക്കിടെ നിരവധി സിപിഎം പ്രാദേശിക നേതാക്കള്‍ക്ക് കോണ്‍ഗ്രസ് അംഗത്വം നല്‍കി; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ഇത്തരമൊരു ഒഴുക്ക് കേരള ചരിത്രത്തില്‍ മുന്‍പൊന്നും ഉണ്ടായിട്ടില്ല; വലിയ നാശത്തിന് കാരണം പിണറായി വിജയന്റെ ഭരണം: വി ഡി സതീശന്‍
ജി സുധാകരന്‍ പാര്‍ട്ടിയെ ചതിച്ചു, അമ്പലപ്പുഴയില്‍ 15 പേര്‍ പോലും പാര്‍ട്ടിയില്‍ നിന്ന് പോകില്ല; അരങ്ങേറുന്ന നാടകത്തിന്റെ ഒരു രംഗം മാത്രമാണ് കണ്ടത്, രണ്ടു രംഗം കൂടി വരാനുണ്ട്; ജനങ്ങളെ വിശ്വാസത്തിലെടുത്ത് അണനിരത്തി പാര്‍ട്ടി ഇതിനെ നേരിടുമെന്ന് എച്ച് സലാം എംഎല്‍എ
വര്‍ഗ്ഗ വഞ്ചകന് മാപ്പില്ല, വോട്ടില്ല.. രക്തസാക്ഷികള്‍ സിന്ദാബാദ്; അമ്പലപ്പുഴയില്‍  ജി സുധാകരന്‍ ഉയര്‍ത്തുന്ന ഭീഷണിക്ക് തടയിടാന്‍ കടന്നാക്രമണ ശൈലിയിലേക്ക് കടന്ന് സിപിഎം; സുധാകരന്‍ മത്സരിക്കുന്നത് കൊണ്ട് ഒരു ചുക്കും സംഭവിക്കില്ല, പാര്‍ട്ടിയെ ചതിച്ചു എന്നു പറഞ്ഞ് വിമര്‍ശനവുമായി സജി ചെറിയാന്‍; കുലംകുത്തി എന്നും കുലംകുത്തിയെന്ന നിലപാടിലേക്ക് പാര്‍ട്ടി
കരീംക്ക എന്ന് പോസ്റ്റര്‍, സെക്കുലറായ മുസ്‌ലിംകള്‍ ഉള്ള സ്ഥലമാണ് കോഴിക്കോട്; ആമതം പ്രഖ്യാപിക്കേണ്ട കാര്യമില്ല; കരീം ലോക്‌സഭയില്‍ തോറ്റത് ഒന്നരലക്ഷം വോട്ടിനാണ്; എന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കരീം എഴുതിക്കെടുത്ത 22 ആരോപണമുള്ള റിപ്പോര്‍ട്ടില്‍ എന്റെ ഭാഗം ചേര്‍ത്തിട്ടില്ല; എളമരം കരീമിനെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍
പുന്നപ്ര പറവൂരിലെ തന്റെ വസതിയില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന നിര്‍ണ്ണായക തീരുമാനം; ഗൗരിയമ്മയ്ക്ക് ശേഷം സിപിഎമ്മില്‍ മറ്റൊരു കൊട്ടാര വിപ്ലവം; വിഎസിന്റെ പഴയ ശിഷ്യന്‍ വെല്ലുവിളിക്കുന്നത് പിണറായിസത്തെ; സിപിഎം വിട്ട് ജി. സുധാകരന്‍; അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും; ആരുടെയും പിന്തുണ വേണ്ടെന്ന് പ്രഖ്യാപനം; ആലപ്പുഴയില്‍ സിപിഎം തളരുമോ?