STATE'വെള്ളാപ്പള്ളി വാ പോയ കോടാലി.. വിഷം വമിപ്പിക്കുന്നവന്‍! ചോദ്യം ചോദിക്കുന്നവരെ തീവ്രവാദിയാക്കി കേരളാ തൊഗാഡിയ വിലസുന്നു; വര്‍ഗീയത പറയുമ്പോള്‍ ആഭ്യന്തരവകുപ്പ് ചത്തതുപോലെ കിടക്കുന്നു'; പിണറായിയും നടേശനും തമ്മിലുള്ള 'അന്തര്‍ധാര' തുറന്നുകാട്ടി ചന്ദ്രികയില്‍ മുഖപ്രസംഗംസ്വന്തം ലേഖകൻ4 Jan 2026 11:53 AM IST
Right 1വെള്ളാപ്പള്ളിയുടെ മുഖത്ത് കരിഓയില്‍ ഒഴിക്കുന്നവര്‍ക്ക് ക്യാഷ് നല്‍കുമെന്ന പ്രഖ്യാപനം തിരിച്ചടിയായി; പ്രതിഷേധം കനത്തതോടെ പോസ്റ്റ് മുക്കി യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പ്രസിഡന്റ്; ശശികലയും ബി ഗോപാലകൃഷ്ണനും ഭീഷണിപ്പെടുത്താനാണ് ശ്രമമെങ്കില്‍ ഒരു തരിമ്പും ഭയമില്ലെന്ന് ഹാരീസ് മൂതൂരിന്റെ പുതിയ പോസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ3 Jan 2026 6:17 PM IST
Right 1'ഞങ്ങള്‍ക്കും യൂത്തുണ്ട്, കരി ഓയില്‍ ഒഴിക്കാനറിയാം; കരി ഓയില്‍ ഒഴിക്കുമെന്ന പരാമര്‍ശത്തില്‍ ലിജു മറുപടി പറയണം; ലിജുവിനെ വേദിയിലിരുത്തി യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് വെള്ളാപ്പള്ളി; കത്തിക്കലും ഹിംസയും മനുഷ്യത്വമുള്ളവര്‍ക്ക് യോജിക്കാന്‍ സാധിക്കില്ലെന്ന് ലിജുവിന്റെ മറുപടിയുംമറുനാടൻ മലയാളി ഡെസ്ക്3 Jan 2026 5:53 PM IST
STATE'എസ്എന്‍ഡിപിയുടെ അനിഷേധ്യനായ നേതാവാണ്, ഭീഷണി ഇറക്കരുത്; ഇത് വാര്യംകുന്നന്റെ 1921 അല്ല, നരേന്ദ്രമോദി നയിക്കുന്ന 2026 ആണിത്; യൂത്ത് കോണ്‍ഗ്രസ് ജിഹാദി ഭീഷണി ഇങ്ങോട്ട് ഇറക്കരുത്'; വെള്ളാപ്പള്ളിയെ പിന്തുണച്ച് ബി ഗോപാലകൃഷ്ണന്സ്വന്തം ലേഖകൻ3 Jan 2026 5:44 PM IST
ANALYSISവെള്ളാപ്പള്ളിയുടെ 'മലപ്പുറം' പ്രയോഗത്തില്‍ മൗനം പാലിച്ച സിപിഎം തുടര്‍ വിവാദങ്ങളിലും തന്ത്രപരമായ മൗനത്തില്‍; നടേശന്റെ മുഖത്ത് കരിഓയില്‍ ഒഴിക്കുന്നവര്‍ക്ക് സമ്മാനം നല്‍കുമെന്ന് പറഞ്ഞ യൂത്ത് കോണ്‍ഗ്രസിന്റേത് വിവേക ശൂന്യത; വെള്ളാപ്പള്ളിയുടെ കെണിയില്‍ വീണ് കോണ്‍ഗ്രസ്; മുതലെടുപ്പിന് ബിജെപിയും; പിണറായി ഒരുക്കിയ ചതുരംഗക്കളത്തില്‍ യുഡിഎഫിന് കാലിടറുമോ?മറുനാടൻ മലയാളി ബ്യൂറോ3 Jan 2026 4:00 PM IST
STATEവെള്ളാപ്പള്ളിയെ കാറില്‍ കയറ്റില്ലെന്ന് സാദിഖലി തങ്ങള്‍; 'മുഖ്യമന്ത്രി കൊണ്ടു നടക്കുന്നത് എന്തിനെന്ന് അറിയില്ല'; നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങള്സ്വന്തം ലേഖകൻ3 Jan 2026 1:03 PM IST
STATEതനിക്കു പറയാന്‍ പറ്റാത്തത് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുന്നു; മുഖ്യമന്ത്രിയുടെ കാറില്‍ കയറി നടക്കുന്നയാളുകളാണ് വര്‍ഗീയ പ്രചാരണം നടത്തുന്നത്; തെരഞ്ഞെടുപ്പ് വരെ എല്ലാ ആഴ്ചയും ഇങ്ങനെയുള്ള ആളുകള്‍ വാര്‍ത്താസമ്മേളനം നടത്തണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്; വെള്ളാപ്പള്ളി വിഷയത്തില്‍ വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ2 Jan 2026 1:52 PM IST
ANALYSISവെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയില്‍ വെള്ളാപ്പള്ളി; ശിവഗിരിയില്‍ മൈക്ക് വലിച്ചെറിഞ്ഞതിലെ ക്ഷീണം തീര്‍ക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും പിടിവിട്ടു; മാധ്യമ പ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിച്ചു ആകെപെട്ട അവസ്ഥയിലും; വെള്ളാപ്പള്ളിക്കെതിരെ പത്രപ്രവര്‍ത്തക യൂണിയനും; വെള്ളാപ്പള്ളിയുടെ നാവില്‍ 'സരസ്വതി വിളയാടുന്നത്' തിരിച്ചടിയാകുന്നത് പിണറായിക്ക്മറുനാടൻ മലയാളി ബ്യൂറോ2 Jan 2026 12:24 PM IST
SPECIAL REPORT'റിപ്പോര്‍ട്ടര്‍ ടി വി അധിക്ഷേപിക്കുന്നു; ഈരാറ്റുപേട്ടക്കാരനായ റഹീസ് എംഎസ്എഫ് നേതാവാണ്; അയാളെ ആരോ പറഞ്ഞയച്ചതാണ്, അവന് ഒരു തീവ്രവാദിയാണ്; വീണ്ടും നിയന്ത്രണം വിട്ട് ഉറഞ്ഞുതുള്ളി വെള്ളാപ്പള്ളി; തീവ്രവാദി വിളിയെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരോട് 'താന്‍ കൂടുതല്‍ കയര്‍ക്കുകയൊന്നും വേണ്ട' എന്ന് ഗുസ്തി പിടുത്തവുംമറുനാടൻ മലയാളി ബ്യൂറോ2 Jan 2026 11:49 AM IST
STATEവെള്ളാപ്പള്ളിയെ തള്ളാതെയും മലപ്പുറത്തെ ചേര്‍ത്തുപിടിച്ചും എം വി ഗോവിന്ദന്; സ്കൂള്‍ തുടങ്ങാന്‍ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കണം; വെള്ളാപ്പള്ളി ഒരു ബാധ്യതയായി തോന്നുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിമറുനാടൻ മലയാളി ബ്യൂറോ2 Jan 2026 10:38 AM IST
SPECIAL REPORTയാത്രാ വിവാദത്തില്‍ തെളിയുന്നത് തൊട്ടുകൂടായ്മയുടെ വികൃത മുഖം; ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ആളാണെങ്കില്‍ അത്തരം ചര്‍ച്ചകള്‍ നടക്കില്ല; യുഡിഎഫിനെ മുന്നില്‍ നിര്‍ത്തി അധികാരത്തിലേറി മതഭരണം നടപ്പാക്കാമെന്നാണ് മുസ്ലീംലീഗ് സ്വപ്നം കാണുന്നത്; വെള്ളാപ്പള്ളിയെ പ്രതിരോധിച്ചു യോഗനാദംമറുനാടൻ മലയാളി ബ്യൂറോ2 Jan 2026 8:03 AM IST