You Searched For "വെള്ളാപ്പള്ളി"

വെള്ളാപ്പള്ളിയോടും മുഖ്യമന്ത്രിയോടും ഒരുമിച്ച് യാത്ര ചെയ്യരുതെന്ന് പറയാനാവില്ല, ലാഭ നഷ്ടങ്ങള്‍ അവര്‍ തന്നെ അനുഭവിക്കണം; സിപിഎമ്മിന് മുസ്ലീം വിരുദ്ധ നിലപാടുള്ളതായി അറിയില്ല; സമസ്തയും ലീഗും തമ്മില്‍ പ്രശ്‌നങ്ങളില്ല, പിണറായിയുമായുള്ള അടുപ്പം ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍: ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറയുന്നു
വിളയാതെ ഞെളിയരുത്, ആര്യയ്ക്ക് ധാര്‍ഷ്ട്യവും അഹങ്കാരവും, പണ്ടത്തെ കാലമല്ല, നന്നായി പെരുമാറണം; ആര്യക്കെതിരെ വിമര്‍ശനവുമായി വെള്ളാപ്പള്ളി; ബിഡിജെഎസിന്റെ സീറ്റുകളില്‍ സവര്‍ണര്‍ വോട്ട് ചെയ്തില്ല; പത്ത് വര്‍ഷം നടന്നു കാല് തളര്‍ന്നതല്ലാതെ എന്ത് കിട്ടി എന്ന് അവര്‍ ചിന്തിക്കട്ടെ; മുന്നണി മാറ്റം അവര്‍ ആലോചിക്കുന്നുണ്ടെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി
മുസ്ലിം ലീഗ് മലപ്പുറം പാര്‍ട്ടി, മലപ്പുറത്തേയ്ക്ക് എല്ലാം ഊറ്റിയെടുത്തു; താനൊരു വര്‍ഗീയവാദിയാണെന്നാണ് ലീഗ് നേതാക്കള്‍ പറഞ്ഞു നടക്കുന്നു; താന്‍ മുസ്ലിം സമുദായത്തെ ആക്ഷേപിച്ചിട്ടില്ല, പറഞ്ഞത് ലീഗിനെ; യുഡിഎഫ് തോറ്റപ്പോള്‍ നേതാക്കള്‍ എന്നെ കാണാനും സംസാരിക്കാനും വന്നെങ്കിലും വഴങ്ങിയില്ല; രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി
വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറില്‍ സഞ്ചരിച്ചതില്‍ ഒരു തെറ്റുമില്ലെന്ന് സജി ചെറിയാന്‍; ഡോര്‍ തുറന്ന് വെള്ളാപ്പള്ളിയാണ് കാറില്‍ കയറിയത്;പ്രായമുള്ള ആളല്ലേ, നടക്കാന്‍ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് കയറിയതാവും.. അതില്‍ എന്താണ് തെറ്റ്? സമുദായ സംഘടനകളുമായി സിപിഎമ്മിന് നല്ല ബന്ധം;  മാധ്യമങ്ങള്‍ സംഭവം വളച്ചൊടിച്ചെന്നും മന്ത്രിയുടെ വിമര്‍ശനം
മലപ്പുറത്ത് ഇതര സമുദായത്തിലുള്ളവര്‍ക്ക് സ്‌കൂളും കോളേജും മാത്രമല്ല ഒരു കുടിപ്പള്ളിക്കൂടം പോലും നല്‍കാത്തതിനെക്കുറിച്ച് പറഞ്ഞതു തെറ്റാണോ? ന്യൂനപക്ഷ പ്രീണനത്തിനെതിരേ എന്‍.എസ്.എസും പ്രതികരിച്ചിട്ടുണ്ട്; മുഖ്യമന്ത്രിയുടെ വാഹനത്തേക്കേള്‍ വലിയ കാറുള്ളവനാണ് ഞാന്‍; ഭൂരിപക്ഷ സമുദായം പറയുന്നത് വര്‍ഗീയതയും ന്യൂനപക്ഷം പറയുന്നത് മതേതരത്വവുമെന്ന പ്രചരണം അപകടം: പ്രതികരിച്ചു വെള്ളാപ്പള്ളി
ശബരിമല സ്വര്‍ണ്ണക്കൊള്ള ക്കേസില്‍ തന്ത്രിയും വീഴും; തന്ത്രിയാണ് എല്ലാത്തിനും മൂലം, അന്വേഷണം ശരിയായി പോയാല്‍ തന്ത്രിയില്‍ എത്തും; എ പത്മകുമാര്‍ കുഴപ്പക്കാരനാണെന്ന് താന്‍ പണ്ടേ പറഞ്ഞതതാണ്; സ്വന്തം ആസ്തി വര്‍ധിപ്പിക്കാനാണ് പത്മകുമാര്‍ എപ്പോഴും ശ്രമിച്ചത്; തുറന്നുപറച്ചിലുമായി വെള്ളപ്പള്ളി
നൂറുകണക്കിന് മുരാരി ബാബുമാര്‍ അഞ്ചു ദേവസ്വം ബോര്‍ഡുകളിലുമായുണ്ട്; ഹൈക്കോടതി ഇടപെടല്‍ ഇല്ലെങ്കില്‍ പ്രതിഷ്ഠവരെ പൊളിച്ചു കടത്തിയേനെ; ആത്മാര്‍ഥതയുണ്ടെങ്കില്‍ അഞ്ച് ദേവസ്വം ബോര്‍ഡുകളും സര്‍ക്കാര്‍ പിരിച്ചുവിടണം; ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കുന്ന നിലയിലേക്ക് ദേവസ്വം ബോര്‍ഡുകളുടെ ഭരണം മാറി; ആഞ്ഞടിച്ച് വീണ്ടും വെള്ളാപ്പള്ളി; പ്രശാന്തിന് കാലവധി നീട്ടി നല്‍കുമോ?
ജീവിച്ചിരിക്കുന്നു എന്ന് കാണിക്കാനാണ് സിപിഐ പി എം ശ്രീ പദ്ധതിയില്‍ എതിര്‍ക്കുന്നത്; മുഖ്യമന്ത്രി വന്ന് സംസാരിച്ചാല്‍ പ്രശ്‌നമെല്ലാം അവിടെ തീരും; പിണറായിയുടെ അടുത്ത് പത്തി താഴ്ത്തും, അല്ലാതെ എവിടെ പോകാന്‍?  സിപിഐയെ പരിഹസിച്ചു വെള്ളാപ്പള്ളി നടേശന്‍
ഗണേഷ് കുമാര്‍ അഹങ്കാരത്തിന് കൈയും കാലും വെച്ചവന്‍; കുടുംബത്തിന് പാര പണിതു; ഫ്യൂഡല്‍ മാടമ്പിക്കും അപ്പുറം; സ്വന്തം അച്ഛന് വരെ പണി കൊടുത്തു; സരിതയെ ഉപയോഗിച്ച് മന്ത്രി സ്ഥാനം നേടി; മന്ത്രി ഗണേഷിനെ കടന്നാക്രമിച്ചത് വെറും തുടക്കമോ? വെള്ളാപ്പള്ളിയുടെ ലക്ഷ്യം ചര്‍ച്ചകളില്‍; യുഡിഎഫിന് പ്രതീക്ഷ കൂട്ടി സുധാകരനും വെള്ളാപ്പള്ളിയും
കാട്ടിലെ തടി തേവരുടെ ആനയെന്ന രീതിയിലെ ദേവസ്വം ഭരണം അവസാനിപ്പിക്കേണ്ട കാലമായി; ദേവസ്വം ഭരണത്തില്‍ നടക്കുന്നത് കെട്ടകാര്യങ്ങള്‍; ഗൂഢസംഘങ്ങള്‍ പ്രമുഖ ദേവസ്വം ക്ഷേത്രങ്ങളില്‍ വിളയാടുന്നു; ദേവസ്വം ഭരണ സംവിധാനം പ്രൊഫഷണലായ രീതിയിലേക്ക് മാറ്റാന്‍ ഇനിയും അമാന്തിക്കരുത്; വിമര്‍ശിച്ചു വെള്ളാപ്പള്ളി
അയ്യപ്പന് ഭക്തന്‍ കൊടുക്കുന്ന സമ്പത്ത് ആരും മോഷ്ടിച്ചുകൊണ്ടുപോകാന്‍ പാടില്ല; സ്വര്‍ണം ഓടിപ്പോവുകയോ പറന്നുപോവുകയോ ചെയ്യില്ല; ഇപ്പോള്‍ എടുത്തയാളും കൊടുത്തയാളുമില്ല; മോഷണവും ചൂഷണവും ഇന്ന് തുടങ്ങിയതല്ല.. ഒരുപാട് കൊല്ലങ്ങളായി; അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി നടേശന്‍
മന്നത്തിന്റെയും ആര്‍ ശങ്കറിന്റെയും കാലശേഷം എന്‍എസ്എസിനും എസ്എന്‍ഡിപിക്കും കാര്യമായ വളര്‍ച്ചയില്ല; നിലവിലെ സമുദായ സംഘടനാ നേതാക്കന്മാരുടെ സ്വാര്‍ത്ഥത തിരിച്ചറിയണം; അധികം താമസിയാതെ 95 ശതമാനം പേരെങ്കിലും ദേശീയ പ്രസ്ഥാനങ്ങളിലേക്ക് മാറും: ഇരുസംഘടനകളും എല്‍ഡിഎഫിനോട് അടുത്ത പശ്ചാത്തലത്തില്‍ ടി പി സെന്‍കുമാറിന്റെ കുറിപ്പ്