You Searched For "ഡിവൈഎഫ്‌ഐ"

ഷാജന്‍ സ്‌കറിയയുടെ പല നിലപാടുകളോടും വിയോജിപ്പ് ഉണ്ടെങ്കിലും മാധ്യമപ്രര്‍ത്തകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അര്‍പ്പണബോധത്തെ ബഹുമാനിക്കുന്നു; ഷാജനെതിരെയുള്ള ആക്രമണത്തെ അപലപിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും മാധ്യമങ്ങളും മുന്നോട്ട് വരണം; മറുനാടന്‍ എഡിറ്ററെ ആക്രമിച്ചത് ഭീരുത്വം; പ്രതികരണവുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍
കള്ളക്കേസുകളില്‍ കുടുക്കി അഴിക്കുള്ളിലാക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പൊളിഞ്ഞു; അര്‍ധരാത്രി ഷര്‍ട്ടിടാന്‍ പോലും അനുവദിക്കാതെ മറുനാടനെ കൈവിലങ്ങിട്ടു; സത്യത്തെ മുറുകെ പിടിച്ചു സധൈര്യം മാധ്യമപ്രവര്‍ത്തനം തുടര്‍ന്നപ്പോള്‍ ഷാജന്‍ സ്‌കറിയയെ ഗുണ്ടകളെ ഉപയോഗിച്ചു കൊന്നു തള്ളാന്‍ ശ്രമം; തൊടുപുഴയിലെ ആക്രമണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന
ഈ ആക്രമണം നടത്തിയ ഭീരുക്കളായ തെമ്മാടിക്കൂട്ടങ്ങളെ  നിയമപാലകര്‍ ശക്തമായി നേരിടണം; ആശയപരമായി  നേരിടാന്‍ കഴിയാത്തവരാണ് അക്രമങ്ങള്‍ നടത്തുന്നത്; തീര്‍ച്ചയായും ഇതിനൊരു നിര്‍ദ്ദേശം ഉണ്ടാകും; മറുനാടന്‍ എഡിറ്റര്‍ക്ക് നേരെയുണ്ടായ ഡിവൈഎഫ്‌ഐയുടെ വധശ്രമത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍
കേരളം ഒറ്റക്കെട്ടായി ഷാഫിയോടൊപ്പമുണ്ടാകും; ഷാഫി വടകരയില്‍ തന്നെ ഉണ്ടാകും; പ്രതിഷേധത്തിന്റെ പേര് പറഞ്ഞ് കൊടി സുനിമാരെ തെരുവിലിറക്കാനാണ് സി.പി.എമ്മിന്റെ തീരുമാനമെങ്കില്‍ കേരളത്തിന്റെ മണ്ണിലത് നടക്കില്ലെന്ന് പി കെ ഫിറോസ്
ഡിവൈഎഫ്‌ഐ എവിടെയും ഷാഫി പറമ്പിലിനെ തടയണമെന്ന് പറഞ്ഞിട്ടില്ല; പ്രതിഷേധത്തെ അക്രമ സംഭവത്തിലേക്ക് കൊണ്ടുപോകാന്‍ എംപി ശ്രമിച്ചു: ഷാഫിക്കെതിരായി പ്രതിഷേധത്തെ ന്യായീകരിച്ചു വി വസീഫ്
വടകരയില്‍ ഷാഫി പറമ്പിലിന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്‌ഐ; പ്രതിഷേധക്കാരെ പോലീസ് നേരിടവേ കാറില്‍ നിന്നിറങ്ങി മാസ്സാകാന്‍ ഷാഫിയുടെ ശ്രമവും; ഏത് വലിയ സമരക്കാരന്‍ വന്നാലും പേടിച്ച് പോകാന്‍ ആളെ വേറെ നോക്കണം; നായ്,  പട്ടിയെന്ന് പേടിച്ചു പോകില്ല; പിണറായി വിജയനോട് ചോദിക്കാന്‍ ആര്‍ജവമുണ്ടോ എന്നും വടകര എംപിയുടെ ചോദ്യം
അന്ന് വീണപ്പോള്‍ ചത്താല്‍ മതിയായിരുന്നു; രാഹുലിനെ വിമര്‍ശിച്ച ഉമ തോമസിനെതിരെ ഫേസ്ബുക്കിലും വാട്സ്ആപ്പ് ഗ്രൂപ്പുകളുലും ഉയര്‍ന്നത് പരിധിവിട്ട വിമര്‍ശനം; ജനാധിപത്യ നാടല്ലേ എല്ലാവര്‍ക്കും പ്രതികരിക്കാമല്ലോ, എന്റെ പ്രസ്ഥാനം എന്റെ കൂടെ നില്‍ക്കും എന്ന് ഉമ തോമസ്; ഡിവൈഎഫ്ഐ സംരക്ഷണം ഒരുക്കുമെന്ന് വി കെ സനോജ്
ഞങ്ങളുണ്ടാക്കിയതാണോ വ്യാജന്‍? ഇപ്പോ കോഴി എന്നായി അല്ലേ; മറുപടി പറയേണ്ടത് സിപിഎം അല്ല;  യുവനേതാവ് സ്ഥിരം ആരോപണ വിധേയനെന്ന് സിപിഎം;  വിഡി സതീശന്‍ പരാതി മുക്കി വേട്ടക്കാരനൊപ്പം നിന്നുവെന്ന് വികെ സനോജ്; പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി അബ്ദുല്‍ റഹ്‌മാന്‍
താനറിയാതെ തന്റെ കുഞ്ഞിനെ ദത്ത് നല്‍കിയ ഷിജു ഖാന്‍ പങ്കെടുത്താല്‍ സദസിലെത്തി പ്രതിഷേധിക്കുമെന്ന് അനുപമ; ഒപ്പം സംസാരിക്കേണ്ട അഭിഭാഷകയും പിന്മാറി; ഷിജു ഖാന്‍ എത്തേണ്ട സെഷന്‍ റദ്ദാക്കി; സാഹിത്യ അക്കാദമി സാഹിത്യോത്സവത്തില്‍ നിന്ന് ഒഴിവാക്കി
ഡിവൈഎഫ്ഐയുടെ മാര്‍ച്ചിനിടെ കോണ്‍ഗ്രസിന്റെ കൊടിമരം തകര്‍ത്ത് റീലാക്കിയത് രണ്ട് ദിവസം മുമ്പ്; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കഞ്ചാവുമായി പിടിയിലായത് വീടിന് സമീപത്തുനിന്നും;  സ്റ്റേഷന്‍ ജാമ്യം പൊലീസിന്റെ കള്ളക്കളി? പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
അകത്ത് എഐഎസ്എഫ് പ്രവര്‍ത്തകര്‍;  പുറത്ത് ഡിവൈഎഫ്‌ഐയും; സര്‍വകലാപശാലയായി കേരള സര്‍വകലാശാല; സംഘര്‍ഷം, പലവട്ടം ജലപീരങ്കി, അറസ്റ്റ്;  വിസിയുടെ ഉത്തരവ് തള്ളി റജിസ്ട്രാര്‍ കസേരയില്‍ അനില്‍കുമാര്‍; ചുമതല ഏറ്റെടുക്കാന്‍ മിനി കാപ്പനും; നാടകീയ നീക്കങ്ങള്‍