You Searched For "എംഡിഎംഎ"

വാടകവീട്ടിൽ ലഹരിവിൽപ്പന നടത്തുന്നതായി രഹസ്യ വിവരം; പോലീസിനെ കണ്ടതും കഴുത്തില്‍ കത്തിവെച്ച് ആത്മഹത്യാഭീഷണി മുഴക്കി യുവാവും യുവതിയും; പിടിച്ചെടുത്തത് എംഡിഎംഎ
അരൂരില്‍ വന്‍ മയക്ക് മരുന്ന് വേട്ട; അര കിലോയോളം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍: സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ യുവാവ് പിടിയിലായത് ഭാര്യയ്‌ക്കൊപ്പം വാടക വീട്ടില്‍ താമസിച്ച് മയക്കു മരുന്ന് വില്‍പ്പന നടത്തി വരവെ
ബംഗളൂരുവില്‍ ടാക്സി ഡ്രൈവറായ യുവാവ് നാട്ടിലെത്തിയത് എംഡിഎംഎയുമായി; സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് കൈയോടെ പിടികൂടി കോയിപ്രം പോലീസ്; യുവാവ് മുന്‍പും ലഹരി മരുന്നു കേസുകളില്‍ പ്രതി
നെടുമ്പാശേരിയില്‍ വന്‍ ലഹരി വേട്ട; 10 ലക്ഷത്തിലേറെ വില മതിക്കുന്ന 400 ഗ്രാം എംഡിഎംഎയുമായി ഐടി വിദ്യാര്‍ഥി പിടിയില്‍; കസ്റ്റഡിയില്‍ എടുത്തത് എയര്‍പോര്‍ട്ടിന് സമീപം വില്‍പ്പനയ്ക്ക് എത്തിച്ചപ്പോള്‍
എംഡിഎംഎ വാങ്ങാന്‍ അമ്മയും മകനും സഞ്ചരിച്ചത് വക്കീലിന്റെ എംബ്ലം പതിച്ച കാറില്‍; കഞ്ചാവ് വലിക്കാന്‍ എത്തുന്നവര്‍ക്കായി വീട്ടില്‍ പ്രത്യേക ഇടം;ഗ്രാമിന് 5000 രൂപ നിരക്കില്‍ എംഡിഎംഎ വിറ്റ് ആഡംബര ജീവിതം: അഭിഭാഷകയേയും മകനേയും പോലിസ് പൊക്കിയത് രഹസ്യ നീക്കത്തിലൂടെ