You Searched For "കോൺഗ്രസ്"

ഐഷാ പോറ്റി കോൺഗ്രസിലെത്തിയപ്പോൾ സൈബറിടങ്ങളിൽ കോലാഹലം; എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേർന്നപ്പോൾ ഒരു പ്രതിഷേധവുമില്ല; സഖ്യകക്ഷിയെ പിണക്കാൻ സിപിഎമ്മിന് കഴിയില്ലല്ലോയെന്നും ഷിബു ബേബി ജോൺ
തെളിവെടുപ്പിലും കുലുക്കമില്ലാതെ രാഹുല്‍; മുഖത്ത് ആത്മവിശ്വാസം; പോലീസിനോട് നിസ്സഹകരണം; ആ കാനഡക്കാരിയെ പീഡിച്ചത് തിരുവല്ലയിലെ ക്ലബ് സെവന്‍ ഹോട്ടലില്‍; ഫോണും ലാപ്‌ടോപ്പും പരിശോധിക്കുന്നത് കോണ്‍ഗ്രസ് ഉന്നതരെ കുടുക്കാന്‍; നിര്‍ണ്ണായക ചാറ്റുകള്‍ക്ക് വീണ്ടെടുക്കാന്‍ പോലീസ്
ഇരകള്‍ക്കൊം എന്നത് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയം; കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം അതിജീവനൊപ്പം; ശ്രീനാ ദേവി കുഞ്ഞമ്മയെ കോണ്‍ഗ്രസും താക്കീത് ചെയ്യും; ശ്രീനാദേവിയോ അതിജീവിതയോ.... ആരാണ് പണി വാങ്ങുക? കേസെടുക്കാന്‍ പോലീസ്
വാശി കയറ്റുന്നത് എനിക്ക് ഇഷ്ട്ടമാണ്, വെല്ലുവിളികളും ഇഷ്ടമാണ്; അർഹത ഉള്ളവരെ കണ്ടെത്തി കോൺഗ്രസ്സ് ജയിപ്പിക്കട്ടെ; അന്തം കമ്മികൾ ഭയക്കണ്ട; പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അഖിൽ മാരാർ
കടല്‍കിഴവന്‍ കുര്യന്റെ വാര്‍ധക്യകാല വ്യാമോഹങ്ങള്‍ക്ക് യുഡിഎഫ് കൂട്ടു നില്‍ക്കരുത്; തിരുവല്ല നഗരത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യനെതിരേ പോസ്റ്ററുകള്‍: പോസ്റ്റര്‍ വന്നത് തിരുവല്ലയില്‍ കുര്യന്‍ മത്സരിക്കുമെന്ന അഭ്യൂഹം പടരുന്നതിനിടെ
സഭയുടെ രാഷ്ട്രീയ നിലപാടുകളില്‍ വിള്ളലുണ്ടാകാതെ നോക്കാനും സഭാ വിശ്വാസികളുടെ പിന്തുണ ഉറപ്പാക്കാനും ഡിന്നര്‍ മീറ്റിംഗ്; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ കാണാന്‍ പ്രതിപക്ഷ നേതാവ് എത്തിയത് പൈലറ്റ് വാഹനവും ഔദ്യോഗിക കാറും ഒഴിവാക്കി; മിന്നല്‍ നീക്കങ്ങളുമായി വിഡി; ആ രഹസ്യ സന്ദര്‍ശനം വോട്ടാകുമോ?
ഇനിയാണ് പാർട്ടിയുടെ നല്ല നാളുകൾ; 2026 ലക്ഷ്യം കണ്ട് ഞങ്ങൾ പ്രവർത്തിക്കും; അക്കാര്യം മാത്രം എല്ലാകാലത്തും ഉണ്ടാവുന്നതാണ്; പക്ഷെ തിരഞ്ഞെടുപ്പ് വരുമ്പോൾ ഞങ്ങൾ അതെല്ലാം മറക്കും..; തങ്ങൾ വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് കെസി വേണുഗോപാൽ; കൂടെ മറ്റൊരു പ്രഖ്യാപനവും കൂടി; കോൺഗ്രസ് കേരളം ഭരിക്കുമോ?
ബിജെപി അധികാരത്തിലെത്താൻ കോൺഗ്രസ് ജയിച്ചാലും മതി; കുമരകത്ത് ഭരണത്തിലെത്തിയത്  കൈപ്പത്തിയിൽ താമരയേന്തി; ലയനങ്ങൾ നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നും എം സ്വരാജ്
വടകര ബ്ലോക്കില്‍ ആര്‍ജെഡി വോട്ട് വീണത് കോണ്‍ഗ്രസിന്; സിപിഎമ്മിനെ അമ്പരപ്പിച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അട്ടിമറി; കോണ്‍ഗ്രസിലെ കോട്ടയില്‍ രാധാകൃഷ്ണനെ പ്രസിഡന്റാക്കിയത് യുഡിഎഫ് ഘടകകക്ഷി; ആര്‍ ജെ ഡി ഇടതു മുന്നണി വിടുമോ? യുഡിഫ് വിപുലീകരണ മോഹം ചര്‍ച്ചയില്‍
അനധികൃത കുടിയേറ്റക്കാർക്ക് സ്ഥിരതാമസത്തിനായി കോൺഗ്രസ് ഒത്താശ ചെയ്യുകയാണെന്ന് പ്രധാനമന്ത്രി; ഭരണപരാജയങ്ങൾ മറച്ചുവെക്കാനുള്ള ശ്രമമെന്ന് മല്ലികാർജുൻ ഖാർഗെ; കോൺഗ്രസ്-ബിജെപി വാക്പോര് മുറുകുന്നു