NATIONALഅത് ഒന്നും വിശ്വസിക്കരുത്..; കണ്ടാൽ അറിയത്തില്ലേ...എഡിറ്റിംഗ് ആണെന്ന്..!! എപ്സ്റ്റീൻ ഫയലുകളിൽ മോദിയുടെ പേര്; വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ബിജെപി; കോൺഗ്രസിനെതിരെ ആരോപണംസ്വന്തം ലേഖകൻ1 Feb 2026 12:43 PM IST
NATIONALഭാവി..തെളിഞ്ഞത് വീണ്ടും താമരപ്പൂവിലോ..!! പഞ്ചാബിന്റെ മണ്ണിൽ മോദിയുടെ കാൽ പതിയാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ കാണുന്നത് സിനിമയെ വെല്ലും ട്വിസ്റ്റുകൾ; നവ്ജോത് സിംഗ് സിദ്ദുവിന്റെ ഭാര്യ കോൺഗ്രസിൽ നിന്ന് രാജിവെച്ചു; ഇനി ഏത് പാർട്ടിയിലേക്ക് എന്നത് സസ്പെൻസിൽ തുടരുംമറുനാടൻ മലയാളി ബ്യൂറോ1 Feb 2026 9:29 AM IST
STATEഇനി എന്റെ ഭാവി 'താമര'യെന്ന് ഉറക്കെപ്പറഞ്ഞ കിറ്റെക്സ് തലവൻ; ഇതോടെ പാർട്ടിക്കുള്ളിൽ ഭിന്നത; എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ രാജിവെച്ച ട്വന്റി-20 പ്രവര്‍ത്തകര്‍ കോൺഗ്രസിൽ ചേർന്നുസ്വന്തം ലേഖകൻ30 Jan 2026 7:06 PM IST
STATEക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്ന അംഗത്തെ സഭയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ അയോഗ്യനാക്കാമെന്ന ചട്ടം ഉപയോഗിച്ച് സിപിഎം തന്ത്രമൊരുക്കല്‍; നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ മാങ്കൂട്ടത്തിലിന് കോടതി ആശ്വാസമേകിയാലും പ്രശ്‌നമില്ലെന്നും വിലയിരുത്തല്‍; എത്തിക്‌സ് കമ്മറ്റി നീക്കം എന്തു കൊണ്ട്?മറുനാടൻ മലയാളി ബ്യൂറോ30 Jan 2026 7:17 AM IST
STATEസീറ്റുകള്‍ ബലമായി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് മുതിര്‍ന്നാല്‍ മുന്നണി മാറ്റം ഉള്‍പ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് ജോസഫ് കടക്കും; ഇടുക്കിയും ഏറ്റുമാനൂരും ചങ്ങനാശേരിയും കുട്ടനാടും കോണ്‍ഗ്രസിന് വേണം; അടിയന്തര യോഗം വിളിച്ച് ജോസഫ് ഗ്രൂപ്പ്; യുഡിഎഫിലെ കേരളാ കോണ്‍ഗ്രസ് എങ്ങോട്ട്?മറുനാടൻ മലയാളി ബ്യൂറോ30 Jan 2026 6:50 AM IST
EXCLUSIVEയുവാക്കള്‍ക്കിടയിലും നായര്‍-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലും തരൂരിനുള്ള ജനപ്രീതി വോട്ടാക്കണം; യുഡിഎഫിന്റെ അടിത്തറ തകണം; കോണ്‍ഗ്രസിനെ ഞെട്ടിച്ച് തരൂരിന്റെ 'ദുബായ് നീക്കം'; പ്രവാസിയുമായുളള തരൂരിന്റെ ആദ്യ ചര്‍ച്ചയില്‍ സിപിഎമ്മിന് പ്രതീക്ഷ; പിണറായിയുടെ വാഗ്ദാനം തരൂര്‍ ഏറ്റെടുക്കുമോ?മറുനാടൻ മലയാളി ബ്യൂറോ26 Jan 2026 7:17 AM IST
EXCLUSIVEതരൂരിനെ കൂടെകൂട്ടാന്‍ പിണറായിയുടെ മാസ്റ്റര്‍ പ്ലാന്‍! കോണ്‍ഗ്രസിനെ വെട്ടിലാക്കാന്‍ സിപിഎം നീക്കം; കോണ്‍ഗ്രസ് പിളര്‍ത്തി വന്നാല്‍ തരൂരിന് ഇടതു മുന്നണിയില്‍ 15 സീറ്റ് വാഗ്ദാനം ചെയ്ത് സിപിഎം; ശശി തരൂരിനെ റാഞ്ചാന്‍ എകെജി സെന്ററില്‍ അതീവ രഹസ്യ നീക്കം; മുഖ്യമന്ത്രിയുടെ ദൂതന്‍ എത്തിയത് വമ്പന്‍ ഓഫറുമായി; ശശി തരൂര്‍ ഇടതുമുന്നണിയില്‍ എത്തുമോ?മറുനാടൻ മലയാളി ബ്യൂറോ25 Jan 2026 1:09 PM IST
Right 1പിണറായിയ്‌ക്കെതിരെ ഷാഫി മത്സരിക്കുന്നത് യുവാക്കളെ കൂടുതല്‍ അടുപ്പിക്കാന്‍; പ്രധാന ലക്ഷ്യം കണ്ണൂരില്‍ സിപിഎമ്മിനെ തളര്‍ത്തല്‍; കണ്ണൂരില്‍ സുധാകരനും മത്സരിക്കും; നേമത്ത് തിരുവനന്തപുരത്തെ പ്രധാനിയും; ശശി തരൂരിനോട് മത്സരിക്കാന്‍ നിര്‍ദ്ദേശിക്കില്ല; അധികാരം പിടിച്ചാല്‍ മുഖ്യമന്ത്രിയില്‍ തീരുമാനം ഹൈക്കമാണ്ടിന്റേത്മറുനാടൻ മലയാളി ബ്യൂറോ25 Jan 2026 6:51 AM IST
STATEരാഹുല്‍ ഗാന്ധി അപമാനിച്ചുവെന്ന നിലപാടില്‍ ഉറച്ച് തിരുവനന്തപുരം എംപി; ഡല്‍ഹി യോഗത്തില്‍ ഓണ്‍ലൈനില്‍ പോലും പങ്കെടുക്കാന്‍ വിസമ്മതിച്ചു; പ്രിയങ്ക അനുനയത്തിന് ഇറങ്ങിയേക്കും; കോണ്‍ഗ്രസുമായി ഇടഞ്ഞ് ശശി തരൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സൂചന; കൊച്ചിയിലെ മഹാപഞ്ചായത്തില്‍ പ്രതിഷേധം തുടരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ24 Jan 2026 10:32 AM IST
STATEകേരള കോണ്‍ഗ്രസിന് പല സ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പോലും കോണ്‍ഗ്രസിന്റെ സഹായം വേണ്ടിവന്നു; കവിയൂരും നെടുമ്പ്രത്തും പുറമറ്റത്തും സ്ഥാനാര്‍ത്ഥികളും ഉണ്ടായിരുന്നില്ല; ജോസഫിന് തിരുവല്ല കൊടുക്കരുതെന്ന് പ്രാദേശിക കോണ്‍ഗ്രസ്; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് വര്‍ഗീസ് മാമ്മനും; വിവാദം പുകയുന്നുമറുനാടൻ മലയാളി ബ്യൂറോ23 Jan 2026 2:57 PM IST
STATE'ബാബറി മസ്ജിദ് തകർത്തത് സംഘപരിവാർ'; വർഗീയതയെ എതിർക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല; പകരം അതുമായി സന്ധി ചെയ്യാനാണ് ശ്രമിച്ചത്; മതനിരപേക്ഷതയ്ക്ക് വലിയ ഭീഷണി നേരിടുന്നെന്നും മുഖ്യമന്ത്രിസ്വന്തം ലേഖകൻ19 Jan 2026 8:20 PM IST
NATIONALതമിഴ് മുഖ്യൻ സ്റ്റാലിനെ വരെ ഞെട്ടിച്ച ആ പ്രഖ്യാപനം; വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ സഖ്യമാകാൻ വിജയ്ക്ക് കൈകൊടുത്ത് രാഹുൽ ഗാന്ധി; സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചകൾ പൊടിപൊടിക്കുന്നതിനിടെ അടുത്ത ട്വിസ്റ്റ്; കോണ്‍ഗ്രസിന്റെ വിശദീകരണത്തിൽ തലപുകഞ്ഞ് നേതാക്കൾ; പരസ്യ പ്രസ്താവനകൾ ഇപ്പോ..വേണ്ടെന്നും മുന്നറിയിപ്പ്; ടിവികെയ്ക്ക് വൻ തിരിച്ചടിയോ?മറുനാടൻ മലയാളി ബ്യൂറോ18 Jan 2026 3:48 PM IST