You Searched For "കോൺഗ്രസ്"

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് 3 വിദേശ പാസ്‌പോർട്ടുകളെന്ന് കോൺഗ്രസ്; ആരോപണം തള്ളി മുഖ്യമന്ത്രി; പവൻ ഖേരയ്ക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് മുന്നറിയിപ്പ്; രാഷ്ട്രീയ പോര് മുറുകുന്നു
ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനും പ്രതിപക്ഷ നേതാക്കളെ വ്യക്തിഹത്യ നടത്താനുമുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായി പോരാടുമെന്ന് കോണ്‍ഗ്രസ്; കെ സി വേണുഗോപാലിനെതിരെ വ്യാജ ചിത്രം പ്രചരിപ്പിച്ചു: കൈരളി ന്യൂസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിലും പോലീസിലും പരാതി നല്‍കി കോണ്‍ഗ്രസ്; ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനിലും പരാതി
ആലപ്പുഴയിലെ കത്രിക തന്റെ കാലത്തുണ്ടായതല്ലെന്ന് വീണാ ജോര്‍ജ്; ഉന്നം ശൈലജ ടീച്ചറിനെയെന്ന് അബിന്റെ മറുപടി; കഴുത്തിന് പരിക്കേറ്റ മന്ത്രിയെ, പണിനടക്കുന്ന റോഡിലൂടെ കാറില്‍ വിട്ടത് ആരോഗ്യവകുപ്പിന്റെ പിടിപ്പുകേട്; കണ്ണൂരിലെ ആക്രമണത്തിലും വീണയെ പെടുത്തി; ആറന്മുളയില്‍ സംവാദ വിജയം അബിന്‍ വര്‍ക്കിയ്ക്ക്; ആ ജനമനസ്സില്‍ കുമ്മനം എത്തിയതുമില്ല
ഞങ്ങള്‍ ചില കാര്യങ്ങളൊക്കെ ആലോചിച്ചിരുന്നതാണ്, പക്ഷേ തലവിധി മോശമായതിനാല്‍ നടന്നില്ല എന്ന് മാത്രം; മറിയ ഉമ്മന് വിനയായത് എന്ത്? കോണ്‍ഗ്രസില്‍ പുതിയ ചര്‍ച്ച; ഉമ്മന്‍ചാണ്ടി വികാരം ആളിക്കത്തിക്കാന്‍ മകള്‍ രംഗത്ത്; രാഷ്ട്രീയത്തില്‍ സജീവമാകാന്‍ മറിയാ ഉമ്മന്‍; അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഉമ്മന്‍ചാണ്ടിയുടെ മകള്‍?
വട്ടിയൂർകാവിൽ യുഡിഎഫിന് വേണ്ടി ഇന്ന് മുതൽ പ്രചാരണം തുടങ്ങും; പ്രതീക്ഷിച്ചതിനെക്കാൾ നേരത്തെ വോട്ടെടുപ്പ് വന്നത് കൊണ്ടാണ് സ്ഥാനാർത്ഥി പട്ടിക വൈകിയത്; പ്രതികരിച്ച് കെ മുരളീധരൻ
ഇന്നലെ തെരഞ്ഞെടുപ്പ് തീയതി പുറത്തുവന്നതോടെ ആവേശത്തിലായ രാഷ്ട്രീയ കേരളം; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം സജീവമാക്കി മുന്നണികൾ; കൂടെ വലിയൊരു പ്രഖ്യാപനത്തിന് കോൺഗ്രസ്
ശബരിമല സ്വര്‍ണക്കടത്തും അഴിമതി വിവാദങ്ങളിലും പെട്ട് ജനവികാരം ഇളകിയോ? സാധാരണക്കാരന്റെ നടുവൊടിക്കുന്ന നികുതി വർധനവിന് ഇനിയെങ്കിലും അറുതി വരുമോ? എൽഡിഎഫിന്റെ ഉരുക്കുകോട്ടകളിൽ വിള്ളൽ വീഴ്ത്താൻ സതീശന്റെ പടയൊരുക്കം; കേരളം പിടിക്കാൻ യുഡിഎഫിന് സാധിക്കുമോ? ഉറ്റുനോക്കി രാഷ്ട്രീയ കേരളം
പത്തനംതിട്ടയ്ക്ക് അബിന്‍ വര്‍ക്കിയെ വേണ്ട എന്ന തലക്കെട്ടോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരില്‍ പോസ്റ്ററുകള്‍; ആ പോസ്റ്ററുകള്‍ കീറി മറുപക്ഷം; അബിന്‍ വര്‍ക്കിക്കെതിരെ പത്തനംതിട്ടയില്‍ പോസ്റ്റര്‍ യുദ്ധം; ഡി.സി.സി ഓഫീസിലും പ്രതിഷേധം; ആറന്മുളയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു
സ്വപ്നലോകത്ത് ജീവിക്കുന്ന രാഹുലിന് താഴെ നടക്കുന്നത് അറിയില്ല; മോദിയെ തൊടാൻ നിങ്ങൾക്കാവില്ല; ആ കസേരയ്ക്ക് നിങ്ങൾ അർഹനല്ല; പഞ്ചാബിൽ കോൺഗ്രസ് തകരുമെന്നും നവ്‌ജ്യോത് കൗർ സിദ്ദു
വീട്ടിലെത്തിയ കടകംപള്ളിക്കുണ്ടായത് നിരാശ; പുറത്തായതിനാല്‍ നടനെ കാണാനായില്ല; തിരുവനന്തപുരത്തെ നാടാര്‍ വോട്ടുകളില്‍ കണ്ണുവെച്ച് രാഷ്ട്രീയ നീക്കങ്ങള്‍; പ്രേംകുമാറിനെ തിരികെപ്പിടിക്കാന്‍ സി.പി.എം, ഒപ്പംകൂട്ടാന്‍ കോണ്‍ഗ്രസും; പിണറായി സര്‍ക്കാരിന്റെ വരേണ്യ ബോധം ചര്‍ച്ചകളില്‍ തുടരുമ്പോള്‍
ജോസഫ് ഇടയുന്നു.. മകന്‍ അപുവിന് പോലും ഉറച്ച സീറ്റില്ല; ലീഗിന് അധിക സീറ്റ് വേണ്ട; കോണ്‍ഗ്രസിന്റെ സാമുദായിക സന്തുലിതാവസ്ഥ തകരില്ല; തിരുവമ്പാടിയില്‍ സിപി ജോണ്‍ മത്സരിക്കും; സികെ ജാനുവിന് സീറ്റില്ല; ദേവരാജനും പ്രചരണത്തില്‍ ഒതുങ്ങേണ്ടി വരും; യുഡിഎഫില്‍ പ്രതിസന്ധി കേരളാ കോണ്‍ഗ്രസ് ജോസഫിന് മാത്രം;  പി.ജെ കടുത്ത നിലപാട് എടുത്തേക്കും
ശത്രുതയോടെ കാണുന്നവരെ മരണം വരെ വേട്ടയാടുന്ന സിപിഎം ശൈലിയല്ല കോണ്‍ഗ്രസിന്റേത്; അന്ന് ചില്ല് തകര്‍ത്തു, ഇന്ന് നെഞ്ചോട് ചേര്‍ത്തു! വൈറ്റിലയിലെ വെല്ലുവിളി ദുബായില്‍ കെട്ടിപ്പിടുത്തമായി; സാക്ഷിയായി അബിന്‍; ജോജുവും ഷിയാസും കൂട്ടുകാര്‍; ആ മാറ്റം നല്‍കുന്നത് അസാധാരണ സന്ദേശം