Greetingsഒരു കുഞ്ഞുമോൻ അല്ല ഒരു പാട് കുഞ്ഞുമോന്മാർ വിചാരിച്ചാലും ജനങ്ങൾക്ക് ആവശ്യമുള്ള ഒരു സ്ഥാനാർത്ഥി പോലും തോൽക്കില്ല സർ; തോൽവിയല്ല, നമ്മുടെ പേരാണ് പ്രശ്നം; പേരിന്റെ വാലാണ് പ്രശ്നം; കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഇല്ലിക്കൽ കുഞ്ഞുമോൻമറുനാടന് മലയാളി23 Aug 2021 5:40 PM IST
Politicsപണക്കിഴി വിവാദത്തിൽ ബിജെപിയിലും ഗ്രൂപ്പ് പോര്; പാർട്ടി ജില്ലാ ഭാരവാഹിക്ക് നേരെ മണ്ഡലം പ്രസിഡന്റിന്റെ ഭീഷണി; ഫോൺ സംഭാഷണം പുറത്ത്മറുനാടന് മലയാളി23 Aug 2021 6:10 PM IST
Politicsപറഞ്ഞ വാക്കു പാലിക്കേണ്ടതിനാൽ എ വി ഗോപിനാഥിന്റെ കാര്യത്തിൽ മാത്രം വിട്ടുവീഴ്‌ച്ചയില്ലെന്ന് സുധാകരൻ; രാജേന്ദ്ര പ്രസാദ് ഇല്ലാതെ മറ്റൊരാളെയും സമ്മതിക്കില്ലെന്ന് കൊടിക്കുന്നിൽ; ആലപ്പുഴയിൽ എങ്കിലും ഒരാളെ തന്നുകൂടേയെന്ന് ചെന്നിത്തല; പാലക്കാട്, കൊല്ലം, ആലപ്പുഴ ഒഴികേ ഡിസിസി പ്രസിഡന്റുമാരുടെ കാര്യത്തിൽ തീരുമാനമായിമറുനാടന് മലയാളി24 Aug 2021 7:36 AM IST
Uncategorizedതിരുവനന്തപുരത്ത് ജി എസ് ബാബു, കോട്ടയത്ത് നാട്ടകം സുരേഷ്, മലപ്പുറത്ത് വി എസ് ജോയി...; കോൺഗ്രസിന് പുതുജീവൻ പകരാൻ വേണ്ടിയുള്ള ഡിസിസി അധ്യക്ഷ പട്ടികയിൽ ഉള്ളതും നേതാക്കളുടെ ഗ്രൂപ്പു താൽപ്പര്യങ്ങൾ മാത്രം; പുത്തൻ ഗ്രൂപ്പുമായി പിടിമുറുക്കാൻ കെ സി വേണുഗോപാൽ; സമവായത്തിന് ഒടുവിൽ കെ സുധാകരൻ ഡൽഹിയിലേക്ക് വണ്ടി കയറുന്നത് ദളിതനും വനിതയും ഇല്ലാത്ത പട്ടികയുമായിമറുനാടന് മലയാളി24 Aug 2021 11:44 AM IST
Politicsപഞ്ചാബിൽ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചില്ല; മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അമരീന്ദറിനെ മാറ്റണം; ആവശ്യം ഉന്നയിച്ച് 23 എംഎൽഎമാർ; പഞ്ചാബ് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷംന്യൂസ് ഡെസ്ക്24 Aug 2021 6:41 PM IST
Politicsനേമത്തെ മുരളീധരന്റെ മത്സരം ബിജെപിയുടെ 'കോപത്തിന്' കാരണമായി; പരിവാർ അക്കൗണ്ട് പൂട്ടിച്ചെങ്കിലും ഉണ്ടായത് തിരിച്ചടി; കുഞ്ഞാലിക്കുട്ടിയും ദോഷമായി; ജോസ് കെ മാണിയെ പിണക്കിയതും വിനയായി; നിയമസഭാ തോൽവിയിൽ ഇനി ക്രോഡീകരണത്തിന് കോൺഗ്രസിൽ പരിശോധനാ സമിതി വരുംമറുനാടന് മലയാളി25 Aug 2021 8:09 AM IST
KERALAMകോവിഡാനന്തര ചികിത്സക്ക് പണമീടാക്കാനുള്ള സർക്കാർ തീരുമാനം: കലക്ട്രേറ്റ് പടിക്കൽ ആശുപത്രി സൗകര്യമൊരുക്കി യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം കൗതുകമായിമറുനാടന് മലയാളി25 Aug 2021 5:07 PM IST
Politicsഡിസിസി അധ്യക്ഷന്മാരുടെ അന്തിമ പട്ടിക ഹൈക്കമാൻഡിന് കൈമാറി; എല്ലാ ജില്ലകളിലും ഒറ്റപ്പേരിലേക്ക് എത്തിയതെന്ന് കെ സുധാകരൻ; പ്രഖ്യാപനം രണ്ട് ദിവസത്തിനകം; സമൂഹിക മാധ്യമങ്ങളിൽ ഉന്നത നേതാക്കളെ തേജോവധം ചെയ്യുന്നത് പാർട്ടി വിരുദ്ധ പ്രവർത്തനം; അത്തരക്കാരെ താക്കീത് ചെയ്യുന്നുവെന്ന് കെപിസിസി അധ്യക്ഷൻമറുനാടന് മലയാളി25 Aug 2021 9:57 PM IST
Politicsരാഹുൽ ബ്രിഗേഡിൽ പെട്ട പി കെ ജയലക്ഷ്മിയെ വയനാട് ഡിസിസി അധ്യക്ഷയാക്കിയാൽ വനിതാ - ദളിത് പ്രാതിനിധ്യം ഒന്നിൽ ഒതുക്കാം; വനിതാ പ്രതിനിധ്യത്തിൽ ഹൈക്കമാൻഡ് വാശി പിടിച്ചാലുള്ള ഫോർമുല ഇങ്ങനെ; ഡൽഹി ചർച്ചകളിലും ആശയക്കുഴപ്പം നീങ്ങുന്നില്ലമറുനാടന് മലയാളി26 Aug 2021 4:24 PM IST
Politicsസതീശൻ പാച്ചേനി പടിയിറങ്ങുന്നത് കണ്ണൂർ കോൺഗ്രസിന് പുതിയ ആസ്ഥാന മന്ദിരമൊരുക്കിയ ശേഷം; ഡിസിസി ഓഫീസ് നിർമ്മാണത്തിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്വന്തം തറവാട് വീട് വിറ്റു കിട്ടിയ പണവും ഉപയോഗിച്ചു; പാച്ചേനിയുടെ സംഘാടന മികവിന് സല്യൂട്ടുമായി കോൺഗ്രസ് പ്രവർത്തകർഅനീഷ് കുമാര്26 Aug 2021 5:46 PM IST
Politicsകാസർകോട്ട് ഖാദർ മങ്ങാട്ടിന് പകരം പി കെ ഫൈസൽ; ആലപ്പുഴയിൽ ബാബു പ്രസാദിനെ വെട്ടി കെ പി ശ്രീകുമാർ; കോട്ടയത്ത് നാട്ടകം സുരേഷിന് പകരം ഫിൽസൺ മാത്യൂസ്; ഇടുക്കിയിൽ സിപി മാത്യുവിന് പകരം എസ് അശോകൻ; തിരുവനന്തപുരത്ത് പാലോട് രവിയും വയനാട്ടിൽ എൻ ഡി അപ്പച്ചനും; ഡിസിസി പ്രസിഡന്റ് പട്ടികയിൽ അടിമുടി മാറ്റങ്ങൾ; ഹൈക്കമാൻഡ് പ്രഖ്യാപനം ഇന്നുണ്ടായേക്കുംമറുനാടന് മലയാളി27 Aug 2021 7:23 AM IST
Politicsതൃക്കാക്കര നഗരസഭയിൽ നാടകീയരംഗങ്ങൾ; ചെയർപേഴ്‌സണെ ഹാളിൽ കയറ്റാതെ പ്രതിപക്ഷം; ക്യാബിനിൽ കൗൺസിൽ കൂടി ഭരണപക്ഷവും; പണക്കിഴി വിവാദത്തിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; കരുതലോടെ ഭരണമുന്നണിമറുനാടന് മലയാളി27 Aug 2021 1:13 PM IST