You Searched For "കോൺഗ്രസ്"

കർണാടകയിൽ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ലിംഗായത്ത് നേതാവ്; ബിജെപിയുടെ നിർണ്ണായക വോട്ടുബാങ്കിൽ കണ്ണുനട്ട് കോൺഗ്രസ്; സിദ്ധരാമ്മയ്ക്ക് പകരം എംബി പാട്ടീലിനെ നേതൃത്വത്തിലെത്തിക്കും
ട്വിറ്ററിന്റേത് ഇരട്ടത്താപ്പ്; രാഹുലിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതിന് പിന്നാലെ വിമർശനവുമായി കോൺഗ്രസ്; അക്കൗണ്ട് സസ്പെന്റ് ചെയ്തിട്ടില്ലെന്ന് ട്വിറ്റർ
മോദിയെ നേരിടാൻ കോൺഗ്രസിലെ നെഹ്‌റു പാരമ്പര്യത്തെ തള്ളി വൻനിര; കപിൽ സിബലിന്റെ വസതിയിലെ അത്താഴ വിരുന്നിൽ പങ്കെടുത്തത് ചിദംബരവം, ശശി തരൂരും ആനന്ദ് ശർമയും അടക്കമുള്ളവർ; കോൺഗ്രസിന്റെ നെഹ്‌റു കുടുംബ വാഴ്ചയെക്കുറിച്ചും വിരുന്നിൽ ചർച്ചയായെന്ന് സൂചന
സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകൾ വെളിപ്പെടുത്തിയില്ല; സിപിഎമ്മിന് അഞ്ചുലക്ഷം രൂപ പിഴ വിധിച്ച് സുപ്രീംകോടതി; ബിജെപിക്കും കോൺഗ്രസിനും സിപിഐയ്ക്കും ഒരുലക്ഷംവീതവും പിഴയിട്ടു
ജോസ് കെ മാണിയെ പിണക്കിയത് കണ്ണൂരിലും തിരിച്ചടി; ശക്തികേന്ദ്രങ്ങളായ മലയോരങ്ങളിൽ കോൺഗ്രസിന് കാലിടറുന്നു; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കെപിസിസി അധ്യക്ഷൻ രംഗത്തിറങ്ങിയിട്ടും പച്ച തൊട്ടില്ല; ആറളത്തെ കോൺഗ്രസ് തോൽവി ചർച്ചയാകുമ്പോൾ
അന്തിമ പട്ടിക തയ്യാറാക്കലിലും ചെന്നിത്തലയ്ക്കും ചാണ്ടിക്കും റോളില്ല; കെപിസിസി പുനഃസംഘടനയിൽ പൊട്ടിത്തെറിക്കാൻ ഗ്രൂപ്പ് മാനേജർമാർ; നേതാക്കളോട് സംസാരിച്ച് അന്തിമ തീരുമാനമെന്ന് ഹൈക്കമാണ്ട്; സുധാകരനും വിഡിയും നൽകിയത് ഡിസിസി അധ്യക്ഷന്മാരുടെ സാധ്യതാ പട്ടിക; അന്തിമ തീരുമാനം രാഹുൽ ഗാന്ധിക്ക്‌
ഡിസിസി ഭാരവാഹി ലിസ്റ്റ് തന്നോടാലോചിച്ചില്ല; ഇപ്പോൾ തന്നിഷ്ടം മാത്രം; അവഗണന ഇനിയും സഹിക്കാനാകില്ല; കെ സുധാകരനോട് ഫോണിൽ പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി; പുതിയ ഗ്രൂപ്പുണ്ടാക്കാൻ ശ്രമമെന്ന് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും
സുധാകരൻ കണക്കുകൂട്ടിയത് എംപിമാരോട് ചർച്ച ചെയ്ത് ധാരണയുണ്ടാക്കി തിരുവനന്തപുരത്തേക്ക് മടങ്ങാൻ; ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും നൽകിയ വാക്ക് നടക്കാതെ പോയത് കെസി-വിഡി ഇടപെടലിൽ; പാലക്കാട്ടെ ചൊല്ലി പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും തമ്മിൽ വാക്ക് പോര്; ഡൽഹിയിലെ ഗ്രൂപ്പ് കളിയിൽ സുധാകരനും അതൃപ്തി; കോൺഗ്രസ് പുനഃസംഘടന പ്രതിസന്ധിയിലേക്കോ?
മണക്കാട് സുരേഷിനും ചന്ദ്രശേഖരനും എതിരെ വികാരം; വയനാട്ടിലും പ്രതിസന്ധി; പാലക്കാട്ട് എവി ഗോപിനാഥിനെ പരിഗണിച്ചില്ലെങ്കിൽ സുധാകരനും ഉടക്കും; ഇനി പട്ടിക നൽകില്ലെന്ന് ചെന്നിത്തല; കോട്ടയത്ത് ചാണ്ടി ഉമ്മൻ വേണ്ടെന്ന് ഉമ്മൻ ചാണ്ടിയും; കോൺഗ്രസിൽ തർക്കം രൂക്ഷം
കൂടുതൽ ചർച്ച ചെയ്താൽ എല്ലാം കുളമാകും; ഡിസിസി അധ്യക്ഷ പട്ടികയിൽ ഇനി അവശേഷിക്കുന്നത് പ്രഖ്യാപനം മാത്രം; തർക്കം തീർക്കാൻ ഗ്രൂപ്പുകളെ തൃപ്തിപ്പെടുത്തേണ്ടെന്ന് പൊതുനിലപാട്; സതീശനും സുധാകരനും ആശയവിനിമയം നടത്തി; ഹൈക്കമാൻഡ് തീരുമാനം അന്തിമമെന്ന് നേതാക്കൾ
പണക്കിഴി വിവാദത്തിൽ കോൺഗ്രസ് തെളിവെടുപ്പ് നാളെ; മൊഴിയിൽ ഉറച്ചുനിൽക്കുമെന്ന് കൗൺസിലർ സുരേഷ്; അജിതാ തങ്കപ്പന് തലവേദനയായി പുറത്തുവന്ന ഫോൺസംഭാഷണവും; തൃക്കാക്കര നഗരസഭയിൽ ചെയർപേഴ്‌സൺ കൂടുതൽ കുരുക്കിലേയ്ക്ക്