You Searched For "കാലാവസ്ഥ"

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം
തുലാവര്‍ഷം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് ലഭിച്ചത് 37 ശതമാനം അധിക മഴ; അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദം തുലാമഴയെ കാലവര്‍ഷമാക്കി; ബംഗാള്‍ ഉള്‍ക്കടലിലെ മോന്ത ചുഴലിയായാല്‍ കാര്യങ്ങള്‍ കൈവിട്ട കളിയാകും; തീവ്ര മഴക്കാലം തുടരും; വേണ്ടത് അതീവ ജാഗ്രത
അടുത്ത രണ്ട് ദിവസം സൂക്ഷിക്കണം; മുൻകരുതലുകൾ കൃത്യമായി പാലിക്കണം; ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്; ഖത്തറിലെ കാലാവസ്ഥയിൽ വീണ്ടും മാറ്റം
വടക്കേ അമേരിക്കയുടെ കിഴക്കന്‍ തീരത്തു കൂടി ഒഴുകി അറ്റ്ലാന്റിക് സമുദ്രം കടന്ന് യൂറോപ്പിലേക്ക് നീങ്ങുന്ന വേഗതയേറിയതും ചൂടുള്ളതുമായ സമുദ്രജല പ്രവാഹം; ഗള്‍ഫ് സ്ട്രീം പൊട്ടുമോ? അമോക് തകര്‍ന്നാല്‍ എന്ത് സംഭവിക്കും?
സ്പെയിനില്‍ ഭയാനകമായ ചൂട് കാറ്റില്‍ കെട്ടിടങ്ങള്‍ വരെ വീണു; പോര്‍ട്ടുഗലിലെ കാട്ടുതീയ്ക്ക് അറുതിയില്ല; ചൂടന്‍ കാലാവസ്ഥ താഴാതെ ബ്രിട്ടന്‍; ഈ മാസാവസാനം കടുത്ത വേനല്‍ വരുന്നു; എറിന്‍ കൊടുങ്കാറ്റ് യുകെയില്‍ താമസിക്കുന്നവരുടെ ഉറക്കം കെടുത്തും; യൂറോപ്പില്‍ ആകെ കുഴഞ്ഞുമറിഞ്ഞ കാലാവസ്ഥ