You Searched For "വെള്ളപ്പൊക്കം"

ക്രിസ്മസ് ദിനത്തില്‍ വന്‍ ദുരന്തമുണ്ടായി ലോകം അവസാനിക്കും; കനത്ത മഴ പെയ്യുന്നത് കണ്ട് ഘാനയിലെ ആള്‍ ദൈവത്തിന്റെ പ്രവചനം;  പത്ത് പേടകങ്ങളുണ്ടാക്കിയതോടെ രക്ഷപ്പെടാന്‍ താമസം മാറ്റി അനുയായികള്‍; ദുരന്തം തല്‍ക്കാലം മാറ്റിവെച്ചെന്ന് വിശദീകരിച്ചതോടെ പേടകത്തിന് തീയിട്ട് ജനങ്ങളുടെ പ്രതികാരം;  പശ്ചിമാഫ്രിക്കന്‍ രാജ്യത്തെ സംഭവങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
ജാര്‍ഖണ്ഡില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടം മുങ്ങി; അധ്യാപകരും 162 കുട്ടികളും ഒരു രാത്രി മുഴുവന്‍ കഴിച്ചു കൂട്ടിയത് സ്‌കൂളിന്റെ മേല്‍ക്കൂരയില്‍: രക്ഷപ്പെടുത്തിയത് പുലര്‍ച്ചെ പോലിസുകാരും നാട്ടുകാരും ചേര്‍ന്ന്
അമേരിക്കയില്‍ ഭീഷണി ഉയര്‍ത്തി വന്‍ കൊടുങ്കാറ്റ് വരുന്നു; 17 സംസ്ഥാനങ്ങളില്‍ കൊടുങ്കാറ്റ് ഭീതിയില്‍;  വെള്ളപ്പൊക്കത്തിനും  ഹിമപാതത്തിനും തീപിടുത്തത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്
പശ്ചിമ യൂറോപ്പിൽ വെള്ളപ്പൊക്കം രൂക്ഷം; ജർമ്മനിയിൽ വ്യാപക നാശനഷ്ടം; ജർമ്മനിയിലേതുൾപ്പടെ മരണസംഖ്യ 183 ആയി;  നാശനഷ്ടത്തിന്റെ വ്യാപ്തിയും മരണസംഖ്യയും ഇനിയും ഉയർന്നേക്കുമെന്നും മുന്നറിയിപ്പ്