You Searched For "ഫ്രാന്‍സ്"

പഴയ വിമാനഭാഗങ്ങള്‍ പെയിന്റടിച്ച് വില്‍ക്കുന്ന റഷ്യ; സാങ്കേതികവിദ്യ കൈമാറാന്‍ തയ്യാറല്ലാത്ത അമേരിക്ക; ട്രംപിനെയും പുടിനെയും ഞെട്ടിച്ച് ഫ്രാന്‍സുമായി 3.25 ലക്ഷം കോടി രൂപയുടെ കരാര്‍; റഷ്യയെയും യുഎസിനെയും തഴഞ്ഞതിന് പിന്നിലെന്ത്? അത് മോദിയുടെ മധുരപ്രതികാരമോ?
മുംബൈയില്‍ മോദി-മാക്രോണ്‍ മാജിക് ; എവറസ്റ്റ് കൊടുമുടിക്ക് മുകളിലൂടെ പറക്കുന്ന ഹെലികോപ്റ്ററുകള്‍ ഇനി കര്‍ണാടകയില്‍ നിര്‍മ്മിക്കും; ടാറ്റയും എയര്‍ബസും കൈകോര്‍ക്കുമ്പോള്‍ പ്രതിരോധ രംഗത്ത് വന്‍ കുതിപ്പ്; 20 സുപ്രധാന കരാറുകള്‍; ഇന്ത്യ ഇനി ആഗോള നിര്‍മ്മാണ ഹബ്ബ്; 114 റാഫേലുകള്‍ക്ക് പിന്നാലെ ഫ്രാന്‍സുമായി വന്‍ ഡീല്‍
മുംബൈ ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് മുന്നില്‍ ശിരസ്സ് നമിച്ച് മാക്രോണ്‍; പിന്നാലെ ലോക് ഭവനില്‍ മോദിയുടെ സ്‌നേഹാലിംഗനം! എന്റെ പ്രിയ സുഹൃത്തിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് പ്രധാനമന്ത്രി; റഫാലിനായി വമ്പന്‍ കരാര്‍; ടാറ്റയും എയര്‍ബസും കൈകോര്‍ക്കുന്നു; റഷ്യയെ വിട്ട് ഫ്രാന്‍സിനോട് കൂടുതല്‍ അടുത്ത് ഇന്ത്യ
ശത്രുക്കള്‍ വിറയ്ക്കും, ആകാശം ഇനി ഇന്ത്യയുടെ കൈപ്പിടിയില്‍! 114 റഫാലുകള്‍ക്ക് പച്ചക്കൊടി; 90 എണ്ണം നിര്‍മ്മിക്കുന്നത് ഇന്ത്യയില്‍; 3.25 ലക്ഷം കോടിയുടെ ചരിത്ര കരാര്‍; ഘടിപ്പിക്കുക തദ്ദേശീയ ആയുധങ്ങള്‍; അമേരിക്കയില്‍ നിന്ന് പി-8 ഐ വിമാനങ്ങളും; പ്രതിരോധ രംഗത്ത് ഇന്ത്യയുടെ അശ്വമേധം; ചൈനയ്ക്കും പാകിസ്ഥാനും ഇനി ഉറക്കമില്ലാത്ത രാത്രികള്‍
പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തികളില്‍ ആകാശക്കരുത്ത് വര്‍ധിപ്പിക്കാന്‍ ഇന്ത്യ;  സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ആയുധക്കരാറില്‍ ഒപ്പിടാന്‍ മോദിസര്‍ക്കാര്‍; 3.25 ലക്ഷം കോടി രൂപയ്ക്ക് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി; 100 എണ്ണം ഇന്ത്യയില്‍ നിര്‍മ്മിക്കും; മക്രോയുടെ ഇന്ത്യാ സന്ദര്‍ശനം നിര്‍ണായകം
3200 കോടിയുടെ ഇടപാട്; സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യ; 500 കിലോമീറ്റര്‍ വരെ ആക്രമണം നടത്താം; ഓപ്പറേഷന്‍ സിന്ദൂറില്‍ സക്‌സസ് ആയത് ഈ മിസൈലുകള്‍; 114 റഫാല്‍ യുദ്ധവിമാനങ്ങളും വാങ്ങാന്‍ ഒരുങ്ങുന്നു; ഇമ്മാനുവല്‍ മാക്രോണിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ കരാറില്‍ അന്തിമ തീരുമാനം
യുവാവിന്റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്തെ ഷെല്‍; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടര്‍മാര്‍: ആശുപത്രി ഒഴിപ്പിച്ച് നിര്‍വീര്യമാക്കി ബോംബ് ഡിസ്‌പോസല്‍ യൂണിറ്റ്
വിഘടന വിരുദ്ധ നിയമം കൊണ്ടുവന്ന ഫ്രാന്‍സിന്റെ പാതയില്‍ കൂടുതല്‍ രാജ്യങ്ങള്‍; പള്ളികള്‍ക്കും ഇസ്ലാമിക കേന്ദ്രങ്ങള്‍ക്കും ലഭിക്കുന്ന വിദേശ സഹായത്തിന് വിലക്ക്; ബുര്‍ഖയും നിഖാബും നിരോധിക്കാന്‍ സ്പെയിനും; ഇസ്ലാമികവല്‍ക്കരണത്തിന് എതിരെ യൂറോപ്പ് പൊരുതുമ്പോള്‍!
അതിമോഹമാണ് പുടിന്, അതിമോഹം! യുക്രെയ്ന്‍ യുദ്ധം തീര്‍ന്നാവും റഷ്യയുടെ അധിനിവേശക്കൊതി തീരില്ല; യൂറോപ്പില്‍ മറ്റൊരു യുദ്ധത്തിന് പുടിന്‍ കോപ്പുകൂട്ടുമെന്ന് സൂചന; റഷ്യയുടെ വന്‍ഭീഷണി നേരിടാന്‍ ദേശീയ സൈനിക സേവനം പുന: സ്ഥാപിക്കാന്‍ ഒരുങ്ങി ഫ്രാന്‍സ്; പ്രകോപനം നേരിടാന്‍ മറ്റുയൂറോപ്യന്‍ രാജ്യങ്ങളും സൈനിക ശക്തി വര്‍ദ്ധിപ്പിക്കുന്നു
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാല്‍ വിമാനങ്ങള്‍ തകര്‍ന്നില്ല;  പാക്കിസ്ഥാന്റെ അവകാശവാദങ്ങള്‍ വ്യാജം; പ്രചരിച്ചത് റഫാല്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളെന്ന തോന്നിക്കുന്ന എഐ നിര്‍മിത ചിത്രങ്ങള്‍;  വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ചൈനയുടെ നീക്കം ഫ്രഞ്ച് യുദ്ധവിമാനത്തിന്റെ വിപണി സാധ്യത തകര്‍ക്കാന്‍;  ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആരോപണം ശരിവച്ച് യു എസ് റിപ്പോര്‍ട്ട്
11518 പേര് കള്ള ബോട്ട് കയറി യുകെയില്‍ എത്തിയപ്പോള്‍ ഫ്രാന്‍സിലേക്ക് മടക്കി അയച്ചത് 42 പേരെ മാത്രം; മടക്കി അയച്ച ഓരോരുത്തര്‍ക്കുമായി ഫ്രാന്‍സിന് ബ്രിട്ടന്‍ നല്‍കിയത് എട്ടു ലക്ഷം പൗണ്ട് വീതം; അഭയാര്‍ഥികളെ നേരിടാന്‍ ബ്രിട്ടന്‍ കൊണ്ടുവന്ന വണ്‍ ഇന്‍ വണ്‍ ഔട്ട് സ്‌കീം പൊളിഞ്ഞടുങ്ങി
ഫ്രാന്‍സിനെ നാണം കെടുത്തിയ മോഷണത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍;  ലൂവ്ര് മോഷണ കേസിലെ പ്രതികള്‍ പിടിയിലാകുന്നത് അല്‍ജീരിയയിലേക്കു കടക്കാന്‍ ശ്രമിക്കവേ; നെപ്പോളിയന്റെയും ചക്രവര്‍ത്തിനിയുടെയും അമൂല്യ ആഭരണ ശേഖരണങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ