SPECIAL REPORTഒരിക്കല്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ ആഡംബര കൊട്ടാരത്തില്‍ കഴിഞ്ഞ സര്‍ക്കോസി ഇന്നലെ അന്തിയുറങ്ങിയത് ലാ സാന്റെ ജയിലില്‍; 'നിന്നെ എടുത്തോളാം' എന്ന് സഹതടവുകാര്‍ ഭീഷണിപ്പെടുത്തിയതോടെ ആദ്യരാത്രി 'ഭീകരരാത്രി'യായി; കൈയേറ്റം ഭയന്ന് സര്‍ക്കോസിക്ക് ജയിലില്‍ സുരക്ഷ കൂട്ടിമറുനാടൻ മലയാളി ഡെസ്ക്22 Oct 2025 5:26 PM IST
SPECIAL REPORTഫ്രാന്‍സിലെ ലൂവ്ര് മ്യൂസിയത്തില്‍ മോഷ്ടാക്കള്‍ നടത്തിയത് ഹോളിവുഡ് സിനിമയെ പോലും വെല്ലും വിധത്തിലുള്ള ഓപ്പറേഷന്; നിര്‍മാണ പ്രവര്‍ത്തികളുടെ മറവില്‍ സമര്‍ത്ഥമായ പ്ലാനിംഗോടെ നടത്തിയ മോഷണം; പുറത്തുവന്നത് മോഷ്ടാക്കള്‍ ചില്ലുകൂട് തകര്‍ക്കുന്ന ദൃശ്യങ്ങള്‍; നെപ്പോളിയന് ബോണപാര്‍ട്ടിന്റെ ആഭരണങ്ങള്‍ എന്നന്നേക്കുമായി നഷ്ടമാകുമോ?മറുനാടൻ മലയാളി ഡെസ്ക്20 Oct 2025 7:06 PM IST
WORLDഒരേ റണ്‍വെയിലേക്ക് ഒരേ സമയം എത്തി രണ്ടു വിമാനങ്ങള്‍; ഈസി ജെറ്റ് രക്ഷപ്പെട്ടത് പത്തടി അകാലത്തില്സ്വന്തം ലേഖകൻ23 Sept 2025 5:02 PM IST
FOREIGN AFFAIRSപലസ്തീന്റെ രാഷ്ട്രപദവിയെ അംഗീകരിക്കാന്‍ ഒരുങ്ങി ഫ്രാന്‍സും; മുന്നില്‍ ദ്വിരാഷ്ട്ര പരിഹാരമെന്ന് വിദേശകാര്യ മന്ത്രി; സ്വതന്ത്രരാജ്യത്തെ അംഗീകരിക്കുമെന്ന് സിംഗപ്പൂര്‍; കൂടുതല്‍ രാജ്യങ്ങള്‍ സമാനമായ നിലപാടിലേക്ക്; ഗാസ സിറ്റിയില്‍ അതിരൂക്ഷ ആക്രമണം; പലസ്തീനെന്ന രാജ്യം ഉണ്ടാകില്ലെന്ന് ആവര്‍ത്തിച്ച് നെതന്യാഹുസ്വന്തം ലേഖകൻ22 Sept 2025 7:40 PM IST
SPECIAL REPORT'മാക്രാണിന്റെ ഭാര്യ സ്ത്രീയല്ല ട്രാന്‍സ് ജെന്‍ഡറാണ്; ലൈംഗിക വ്യക്തിത്വം മറച്ചുവെച്ച് ലോകത്തെ കബളിപ്പിക്കുന്നു'; ആരോപണങ്ങള്‍ ഉന്നയിച്ച് യുഎസിലെ തീവ്ര വലതുപക്ഷ ഇന്‍ഫ്ളുവന്‍സര്‍; കേസുമായി മാക്രോണ്‍ ദമ്പതികളും; ഭാര്യ പുരുഷനല്ലെന്ന് തെളിയിക്കേണ്ട ഗതികേടില്‍ ഫ്രഞ്ച് പ്രസിഡന്റ് !എം റിജു19 Sept 2025 10:57 PM IST
WORLDഫ്രാന്‍സില്‍ ബലാത്സംഗത്തിന് ശിക്ഷിക്കപ്പെട്ട അഫ്ഗാനി മുങ്ങിയത് യുകെയിലേക്ക്; ഫ്രഞ്ച് ജയില്‍ ചെറുതായതിനാല്‍ നാട് കടത്തരുതെന്ന് ആവശ്യംസ്വന്തം ലേഖകൻ16 Sept 2025 4:08 PM IST
FOREIGN AFFAIRSപന്ത്രണ്ട് മാസത്തിനിടെ നാല് പ്രധാനമന്ത്രി; രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക അച്ചടക്ക നടപടികളും; സഹികെട്ട് തെരുവിലിറങ്ങി ആയിരങ്ങള്‍; പാരീസും കത്തുന്നു; മാക്രോണ്‍ പടിയിറങ്ങുമോ? 'എല്ലാം തടയുക' രാജ്യവ്യാപക പ്രതിഷേധംസ്വന്തം ലേഖകൻ10 Sept 2025 6:40 PM IST
WORLDഅവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു; ഫ്രാന്‍സില്‍ പ്രധാനമന്ത്രി ബെയ്റോ പുറത്ത്സ്വന്തം ലേഖകൻ9 Sept 2025 5:29 PM IST
INVESTIGATION30 പേര്‍ക്ക് മനഃപൂര്‍വ്വം വിഷം കൊടുത്തു, പന്ത്രണ്ട് പേര് മരിച്ചു; ഫ്രാന്‍സിലെ അനസ്തെറ്റിസ്റ്റിന്റെ വിചാരണ ആരംഭിച്ചു; ഞെട്ടിക്കുന്ന കൊലപാതകങ്ങള്‍ കണ്ടെത്തിയത് സംശയാസ്പദമായ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് രോഗികള്‍ മരിച്ചതോടെമറുനാടൻ മലയാളി ഡെസ്ക്9 Sept 2025 3:32 PM IST
FOREIGN AFFAIRSരണ്ടു വര്‍ഷത്തിനിടയില്‍ വീഴുന്ന അഞ്ചാമത്തെ സര്‍ക്കാര്‍; പ്രസിഡണ്ട് സ്ഥാനം നിലര്ത്തുമ്പോഴും പ്രധാനമന്ത്രിമാര്‍ രാജി വച്ചൊഴിയുന്നു; ഫ്രാന്‍സിലെ ജനാധിപത്യത്തിന് സംഭവിക്കുന്നത് എന്ത്? യൂറോപ്പിനെ വരിഞ്ഞ് മുറുക്കുന്ന പ്രതിസന്ധികളുടെ കഥമറുനാടൻ മലയാളി ബ്യൂറോ9 Sept 2025 7:01 AM IST
SPECIAL REPORTആലിപ്പഴം വര്ഷിച്ചതിനാല് മഞ്ഞുമൂടി ഫ്രഞ്ച് നഗരത്തിലെ റോഡുകള്‍; ശക്തമായ കൊടുങ്കാറ്റും പേമാരിയും; അവധി ആഘോഷിക്കാന്‍ എത്തിയവര്‍ നട്ടംതിരിഞ്ഞു; യൂറോപ്പില്‍ വേനല്‍ക്കാലം നേരത്തെ അവസാനിക്കുമെന്ന് സൂചനകള്മറുനാടൻ മലയാളി ഡെസ്ക്6 Sept 2025 3:26 PM IST
FOREIGN AFFAIRSറഷ്യ നടത്തുന്ന സൈനിക അഭ്യാസത്തോടെ ആകെ വിറച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; യുദ്ധം ആസന്നമെന്ന നിഗമനത്തില്‍ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ മുന്നൊരുക്കങ്ങള്‍; അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമായിരിക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്കി ഫ്രഞ്ച് സര്ക്കാര്മറുനാടൻ മലയാളി ഡെസ്ക്2 Sept 2025 2:32 PM IST