You Searched For "കാശ്മീര്‍"

ജമ്മു കാശ്മീരില്‍  പൂട്ടിച്ചത് 8000 മ്യൂള്‍ അക്കൗണ്ടുകള്‍; തട്ടിപ്പുകാര്‍ മോഷ്ടിച്ച പണം കണ്ടെത്താനാകാത്ത ക്രിപ്റ്റോ കറന്‍സിയാക്കി മാറ്റുന്നത് ഇത്തരം അക്കൗണ്ടുകള്‍ വഴി; ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഫണ്ട് എത്തുന്ന വഴിഅടക്കാന്‍ ഏജന്‍സികള്‍
തീവ്രവാദ വിരുദ്ധ നീക്കങ്ങളെ വേഗമേറിയതും കൃത്യവുമാക്കുന്ന സമന്വയ സമീപനം; നൗഗ്രാമിലെ പോസ്റ്റര്‍ ഗൗരവത്തില്‍ എടുത്ത ഓപ്പറേഷന്‍ സ്‌പെഷ്യലിസ്റ്റ്; കര്‍ണൂലിലെ ഡോക്ടര്‍ ദമ്പതികളുടെ മകന്‍ തകര്‍ത്തത് വൈറ്റ് കോളര്‍ ടെററിസം; ഡോക്ടര്‍മാരുടെ ഭീകരതയുടെ വേരുകള്‍ കണ്ടെത്തിയതും എംബിബിഎസുകാരന്‍; ഡോ സന്ദീപ് ചക്രവര്‍ത്തി ഐപിഎസിന്റെ കഥ
കാശ്മീര്‍ പാക്കിസ്ഥാന്റെ ജീവനാഢി; സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബ സ്വത്തല്ല; ഇന്ത്യ അണക്കെട്ട് നിര്‍മ്മിച്ചാല്‍ അത് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ക്കും; അമേരിക്കയില്‍ വെച്ച് ഇന്ത്യക്കെതിരെ പ്രകോപനം സൃഷ്ടിച്ച് പാക് സൈനിക മേധാവി; ഇന്ത്യക്കെതിരെ ആണവ ഭീഷണിയും മുഴക്കി അസീം മുനീര്‍; ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയ പ്രഹരത്തിലും മതിയാകാതെ പാക്കിസ്ഥാന്‍
മഞ്ഞില്‍ രൂപകൊള്ളുന്ന ശിവലിംഗം കാണാന്‍ 12,729 അടി ഉയരമുള്ള ഗിരിശൃംഗത്തിലേക്ക് ഒരു യാത്ര; ഹിമാലയത്തില്‍ പ്രകൃതി നിര്‍മ്മിച്ച ഗുഹാക്ഷേത്രം;  സൈന്യം നേതൃത്വം നല്‍കുന്ന ഇന്ത്യയിലെ ഏക യാത്ര; ലോകത്തിലെ ഏറ്റവും അപകടം പിടിച്ച തീര്‍ത്ഥയാത്ര; ആഗോള വിസ്മയമായി അമര്‍നാഥ് യാത്ര!
അസം മുനീറിന് കിട്ടിയതൊന്നും പോരാ..! പ്രകോപനം നിറച്ച് വീരവാദവുമായി വീണ്ടും പാക് സൈനിക മേധാവി രംഗത്ത്; കാശ്മീരില്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നിയമപരമായ പോരാട്ടത്തെ ഇന്ത്യ തീവ്രവാദമായി ചിത്രീകരിക്കുന്നു;   ഭാവിയില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടായാല്‍ ശക്തമായ മറുപടിയെന്നും അസിം മുനീര്‍
ശശി തരൂരിനെ പോലെ അസുഖകരമായ ഒരു സത്യം പറഞ്ഞതിന് സല്‍മാന്‍ ഖുര്‍ഷിദിനെതിരെയും കോണ്‍ഗ്രസ് തിരിയുമോ? കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ അനുകൂലിച്ച ഖുര്‍ഷിദിനെ പിന്തുണച്ച് ബി.ജെ.പി
ദീര്‍ഘനാളായി കശ്മീരില്‍ ഗുരുതരമായ പ്രശ്നമുണ്ടായിരുന്നു; 370ാം അനുച്ഛേദം റദ്ദാക്കിയതിലൂടെ കശ്മീരിന് കൈവന്നത് പുരോഗതി; കോണ്‍ഗ്രസ് നിലപാട് തള്ളി സല്‍മാന്‍ ഖുര്‍ഷിദ്; തരൂരിനെതിരെ വാളെടുത്തവര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെതിരെയും തിരിയുമോ? രാഹുലിന്റെ അഭിപ്രായങ്ങള്‍ക്ക് നേതാക്കള്‍ വകവെക്കാതാകുമ്പോള്‍
രാജ്യത്ത് അതിക്രമിച്ച് കയറി നിരപരാധികളെ കൊന്നാല്‍ നിശബ്ദമായിരിക്കില്ല; കശ്മീരിനെ പോലെ കശ്മീരികളും ഇന്ത്യയുടെ അവിഭാജ്യഘടകം;  നിങ്ങള്‍ എന്ത് മതമാണ് പറയുന്നത്? നിങ്ങള്‍ ഐ.എസിനെ പോലെയാണ് പെരുമാറിയത്; പാക്കിസ്ഥാനെതിരെ അസദുദ്ദീന്‍ ഉവൈസി