SPECIAL REPORTആന്റോ ആന്റണി എംപി തെരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങി; കരഞ്ഞ് കാലുപിടിച്ചിട്ടും പണം തിരിച്ചു തന്നില്ല; ഏഴ് വര്‍ഷത്തിനിടെ നല്‍കിയത് 20 ലക്ഷം രൂപ മാത്രം; നല്‍കിയത് നിക്ഷേപകരുടെ പണം; ആന്റോ ആന്റണിക്കെതിരെ നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ; തന്ത്രി കണ്ഠര് രാജീവരര്‍ക്ക് സ്ഥാപനത്തില്‍ നിക്ഷേപമില്ലെന്നും എന്‍ എം രാജുമറുനാടൻ മലയാളി ബ്യൂറോ7 Feb 2026 2:29 PM IST
SPECIAL REPORT'ചിലപ്പോള്‍ ഉണ്ടാകാം, ചിലപ്പോള്‍ ഉണ്ടാകില്ല'! പൂട്ടിപ്പോയ നെടുംപറമ്പ് ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഇഡിക്ക് നല്‍കിയത് ഒഴുക്കന്‍ മറുപടി; ശബരിമലയില്‍ 'സ്വര്‍ണ്ണക്കൊള്ള': ഉണ്ണികൃഷ്ണന് പോറ്റി അകത്താകുമോ? തന്ത്രിയും കടകംപള്ളിയും ഇഡി വലയില്‍; ആടിയ ശിഷ്ടം നെയ്യില്‍ കൈയ്യിട്ടു വാരിയവരും പ്രതിസന്ധിയില്‍; തന്ത്രിയ്ക്ക് മുന്നിലുള്ളത് കടുത്ത വെല്ലുവിളികള്മറുനാടൻ മലയാളി ബ്യൂറോ7 Feb 2026 10:44 AM IST
SPECIAL REPORTജയിലില്‍ നിന്ന് ഇറങ്ങിയത് ചുവന്ന ഷര്‍ട്ടും വെള്ള മുണ്ടും ഉടുത്ത് മാസ്സ് ലുക്കില്‍; സ്വീകരിക്കാന്‍ ബന്ധുക്കളും കാറും; ഉണ്ണികൃഷ്ണന് പോറ്റി ജാമ്യത്തിലിറങ്ങി; ആഘോഷം അധികം നീളില്ല, തൊട്ടുപിന്നാലെ ഇഡി സമന്‍സ്; 1.3 കോടിയുടെ സ്വത്ത് മരവിപ്പിച്ചു; അടുത്ത കളി തുടങ്ങുന്നു!മറുനാടൻ മലയാളി ബ്യൂറോ5 Feb 2026 7:55 PM IST
SPECIAL REPORTശബരിമല സ്വര്‍ണക്കൊളള; ഉണ്ണികൃഷ്ണന് പോറ്റിയില്‍ നിന്ന് തനിക്ക് യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടായിട്ടില്ല; അനധികൃതമായി ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്ന് മുരാരി ബാബുവിന്റെ മൊഴി; മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ ഇഡി, വീണ്ടും ചോദ്യം ചെയ്യും; കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ ഇഡിമറുനാടൻ മലയാളി ബ്യൂറോ4 Feb 2026 4:24 PM IST
INVESTIGATIONപ്രമുഖ ബില്‍ഡര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി; ഇന്‍കം ടാക്സ് റെയ്ഡിനിടെ സ്വന്തം തോക്ക് ഉപയോഗിച്ചു വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍; സംഭവം ബംഗളുരുവിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസില്‍; ഞെട്ടലോടെ വ്യവസായ ലോകംമറുനാടൻ മലയാളി ബ്യൂറോ30 Jan 2026 5:54 PM IST
SPECIAL REPORTശബരിമല സ്വര്‍ണക്കൊള്ള മൂന്നാം കേസിലേക്ക്; കൊടിമരം പുനഃപ്രതിഷ്ഠയില്‍ എഫ്.ഐ.ആര് ഇടുന്നതോടെ യുഡിഎഫ് പ്രതിരോധത്തിലാകും; സ്വര്‍ണക്കൊള്ളയിലെ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കുന്ന ഇഡി സംഘം എല്‍ഡിഎഫിനും തലവേദനയാകും; തന്ത്രിയെ തൊടാതെ ഇഡിയുടെ അന്വേഷണം കരുതലോടെ കണ്ട് സിപിഎം; നിയമസഭാ തെരഞ്ഞെടുപ്പു അടുക്കവേ സ്വര്‍ണ്ണക്കൊള്ള കേസ് വീണ്ടും കത്തുന്നുമറുനാടൻ മലയാളി ബ്യൂറോ20 Jan 2026 2:25 PM IST
INVESTIGATIONശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഇറങ്ങിക്കളിക്കാന്‍ ഇഡി രംഗത്ത്; എ പത്മകുമാറും എന്‍ വാസുവും അടക്കമുള്ള പ്രതികളുടെ വീടുകളില്‍ ഇഡിയുടെ പരിശോധന; കേസുമായി ബന്ധമുള്ള 21 ഇടങ്ങളില്‍ ഇഡി റെയ്ഡ്; വരവില്‍ കവിഞ്ഞ സമ്പാദ്യം കണ്ടെത്തിയാല്‍ അക്കൗണ്ട് മരവിപ്പിക്കല്‍ നടപടികള്‍ അടക്കം പിന്നാലെ; ഇഡി എത്തിയത് എസ്.ഐ.ടി സംഘം സന്നിധാനത്ത് പരിശോധന നടത്തവേമറുനാടൻ മലയാളി ബ്യൂറോ20 Jan 2026 7:37 AM IST
NATIONALതെരഞ്ഞെടുപ്പാകുമ്പോൾ അവർ റെയ്ഡ് നടത്തും; അത് കഴിഞ്ഞാൽ പിന്നെ കാണില്ല; ഒരു ഏജന്റിനെ പോലെ പെരുമാറും; ഇഡിക്കെതിരെ തുറന്നടിച്ച് സന്ദീപ് ദീക്ഷിത്സ്വന്തം ലേഖകൻ11 Jan 2026 12:29 PM IST
INVESTIGATIONശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇഡി കേസെടുത്തു; കള്ളപ്പണം തടയല്‍ നിയമ പ്രകാരമുള്ള കേസുകള്‍ ചുമത്തി; നിയമസഭാ തിരഞ്ഞെടുപ്പു അടുക്കവേ സ്വര്‍ണ്ണക്കൊള്ളയില്‍ കേന്ദ്ര ഏജന്‍സിയും കടന്നുവരുന്നു; സിപിഎം നേതാക്കള്‍ അറസ്റ്റിലായ കേസില്‍ ഇഡി എത്തുമ്പോള്‍ അന്വേഷണം കൂടുതല്‍ ഊര്ജ്ജിതമാകുമോ? പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയേക്കുംമറുനാടൻ മലയാളി ബ്യൂറോ9 Jan 2026 1:52 PM IST
SPECIAL REPORTവീണിടം വിഷ്ണുലോകമാക്കാന്‍ പി വി അന്‍വര്‍! കെ.എഫ്.സി വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഇഡിയുടെ ഗ്രില്ലിങ്ങിന് ശേഷം വിട്ടയച്ചത് രാഷ്ട്രീയ മൈലേജ് ഉണ്ടാക്കാന്‍ വഴിതേടി രംഗത്ത്; 'ഇഡി അന്വേഷണത്തിന് പിന്നില്‍ മുഖ്യമന്ത്രി'യെന്ന് വാദം; പിണറായിസം അവസാനിപ്പിക്കും, ജീവനോടെയുണ്ടെങ്കില്‍ അതിനായി യുഡിഎഫിനൊപ്പം മുന്നിലുണ്ടാകുമെന്ന് അന്വര്മറുനാടൻ മലയാളി ബ്യൂറോ9 Jan 2026 6:38 AM IST
INVESTIGATIONഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന് പുറത്ത്; കൈക്കൂലി ആരോപണം നേരിട്ട ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നു നീക്കി; കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പിലാക്കിയത് നയതന്ത്ര സ്വര്‍ണ കള്ളക്കടത്ത് കേസ് അടക്കം അന്വേഷിച്ച ഉദ്യോഗസ്ഥന്; കശുവണ്ടി വ്യവസായി അനീഷ് ബാബു ആരോപണം ഉന്നയിച്ചതും രാധാകൃഷ്ണനെതിരെമറുനാടൻ മലയാളി ബ്യൂറോ8 Jan 2026 2:00 PM IST