You Searched For "ഇഡി"

25,000 രൂപ നിക്ഷേപിച്ചാല്‍ മാസം അഞ്ച് ലക്ഷം സമ്പാദിക്കാം; വെറുതെയിരുന്നാലും കാശ് കിട്ടുന്ന ക്രിപ്റ്റോ എക്സ്ചേഞ്ച്; ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കുറഞ്ഞവിലയില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കാനുള്ള ആപ്പ് എന്ന പേരിലും തട്ടിപ്പ്;  സേവ് ബോക്സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കരാര്‍ കുരുക്കാകുമോ?  തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു; നടനൊപ്പം ഭാര്യയും ഇഡി ഓഫീസില്‍
ശബരിമലയിലെ സ്വര്‍ണമെന്ന് അറിഞ്ഞുതന്നെ കൊള്ളയടിച്ചു; പോറ്റിക്ക് നല്‍കിയത് ഒന്നരക്കോടി! പാപം തീര്‍ക്കാന്‍ പത്തുലക്ഷത്തിന്റെ അന്നദാനം; ഗോവര്‍ദ്ധന്റെ വെളിപ്പെടുത്തലില്‍ വിറച്ച് മുന്‍ ദേവസ്വം ഭാരവാഹികള്‍; പോലീസിന്റെ ഒളിച്ചുകളി പൊളിച്ച് ഹൈക്കോടതി; പൂട്ടുമായി ഇഡിയും ഇറങ്ങുന്നു
കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ ഇഡിക്ക് ആശ്വാസം; മുഖ്യമന്ത്രിക്കും ഐസക്കിനും നോട്ടീസില്‍ തുടര്‍ നടപടികള്‍ തടഞ്ഞ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്; തെരഞ്ഞെുടുപ്പു അടുക്കുന്ന സമയത്ത് പിണറായിക്കും കൂട്ടര്‍ക്കും ഇഡിയെ പേടിക്കണം
മസാല ബോണ്ടില്‍ പിണറായിയും ഇഡിയും നേര്‍ക്കുനേര്‍! രാഷ്ട്രീയ വേട്ടയാടലെന്ന് മുഖ്യമന്ത്രി; കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍; കിഫ്ബി പണം വകമാറ്റിയെന്ന് ഇഡി; തുടര്‍നടപടി സ്‌റ്റേ ചെയ്ത സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ അപ്പീലുമായി ഇഡി; സിംഗിള്‍ ബഞ്ച് അധികാര പരിധി മറികടന്നെന്ന് വാദം
ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ: ഇ.ഡി. നോട്ടീസില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി; വികസന പ്രവര്‍ത്തനങ്ങള്‍ തടയാമെന്ന് കരുതേണ്ട, ആ ഉദ്ദേശമെങ്കില്‍ നടക്കാന്‍ പോണില്ല! റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ പാലിച്ചു; റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളില്ല; ഭൂമി ഏറ്റെടുക്കലും വിലയ്ക്ക് വാങ്ങലും രണ്ട് വ്യത്യസ്ത കാര്യങ്ങളെന്നും പിണറായി വിജയന്റെ മറുപടി
അന്‍വറിന്റെ നിര്‍ദേശ പ്രകാരമാണ് എല്ലാം ചെയ്തതെന്ന് ഡ്രൈവര്‍ സിയാദും മറ്റു ബന്ധുക്കളും മൊഴി നല്‍കിയത് കുരുക്ക്; ഇനിയുള്ള ചോദ്യം ചെയ്യലിലും വ്യക്തമായ മറുപടിയില്ലെങ്കില്‍ അറസ്റ്റിലേക്ക് കടക്കും; അനധികൃത സ്വത്ത് സമ്പാദനത്തില്‍ നിലമ്പൂരാനെ കുടുക്കാന്‍ കേന്ദ്ര ഏജന്‍സി; ഇഡി നോട്ടീസ് മുന്‍ എംഎല്‍എയ്ക്ക്; അതിവേഗ നീക്കങ്ങള്‍ക്ക് അന്വേഷണ സംഘം
ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി പ്രതികളെ സല്യൂട്ട് ചെയ്യുന്നു: സ്വര്‍ണക്കൊള്ള കേസില്‍ ഇ.ഡിയുടെ ഇടപെടല്‍ മുഖ്യമന്ത്രിയെ രക്ഷിക്കാനാണോ എന്നും സംശയമുണ്ടെന്ന് സണ്ണി ജോസഫ്
അനില്‍ അംബാനിയുടെ 1,120 കോടിയുടെ ആസ്തികള്‍ ഇഡി കണ്ടുകെട്ടി; കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ തുടര്‍ച്ചയായി നടപടി; ആകെ കണ്ടുകെട്ടിയത് 10,117 കോടിയുടെ സ്വത്തുക്കള്‍; റിലയന്‍സ് ഗ്രൂപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അംബാനി ഇടപെടല്‍ നടത്തിയില്ലെന്ന വാദവുമായി കമ്പനി
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എന്‍.ഐ.എയും സിബിഐയും ഇഡിയും വരും; അപ്പോള്‍ കയ്യും കിടന്ന് കയ്യും കാലുമിട്ട് അടിക്കരുത്;  മസാല ബോണ്ടില്‍ മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചത് നേരിട്ട് ഹാജരാകാന്‍ വേണ്ടിയല്ല; മറുപടി കൊടുക്കാന്‍ വേണ്ടിയാണ്; കിഫ്ബിയായലും എന്ത് ബി ആയാലും കണക്കുവേണം: സുരേഷ് ഗോപി
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ബംഗളുരു കേന്ദ്രീകരിച്ച് കള്ളപ്പണം ഇടപാടുകള്‍; ഇഡി മലകയറിയാലുള്ള രാഷ്ട്രീയ പ്രത്യാഘാതം ഭയന്ന് സിപിഎം; കടകംപള്ളി സുരേന്ദ്രനെ അടക്കം ചോദ്യം ചെയ്‌തേക്കുമെന്ന ആശങ്കയില്‍ പാര്‍ട്ടി; 2025വരെയുള്ള ഇടപാടുകള്‍ അന്വേഷിക്കുന്നതായി എസ്.ഐ.ടി വ്യക്തമാക്കിയതോടെ ഇപ്പോള്‍ അധികാരത്തില്‍ ഉള്ളവരും ഇഡി പേടിയില്‍
പലതവണ നോട്ടീസ് നല്‍കിയ ശേഷം 2024 ഒക്ടോബര്‍ 28ന് ഹാജരായ അനീഷ് ഉച്ചഭക്ഷണം കഴിക്കാനിറങ്ങി തിരിച്ചെത്തിയില്ല; പിന്നീട് ശ്രമിച്ചത് ഇഡിയെ കൈക്കൂലി കേസില്‍ പെടുത്താന്‍; എന്തായാലും സുപ്രീംകോടതി വിധിയോടെ വാഴവിള കാഷ്യൂസ് കുടുങ്ങി; മകനും അച്ഛനും അമ്മയും അകത്താകും; അനീഷ് ബാബുവിനെ അതിബുദ്ധി തളയ്ക്കുമ്പോള്‍