You Searched For "ഇഡി"

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ബംഗളുരു കേന്ദ്രീകരിച്ച് കള്ളപ്പണം ഇടപാടുകള്‍; ഇഡി മലകയറിയാലുള്ള രാഷ്ട്രീയ പ്രത്യാഘാതം ഭയന്ന് സിപിഎം; കടകംപള്ളി സുരേന്ദ്രനെ അടക്കം ചോദ്യം ചെയ്‌തേക്കുമെന്ന ആശങ്കയില്‍ പാര്‍ട്ടി; 2025വരെയുള്ള ഇടപാടുകള്‍ അന്വേഷിക്കുന്നതായി എസ്.ഐ.ടി വ്യക്തമാക്കിയതോടെ ഇപ്പോള്‍ അധികാരത്തില്‍ ഉള്ളവരും ഇഡി പേടിയില്‍
പലതവണ നോട്ടീസ് നല്‍കിയ ശേഷം 2024 ഒക്ടോബര്‍ 28ന് ഹാജരായ അനീഷ് ഉച്ചഭക്ഷണം കഴിക്കാനിറങ്ങി തിരിച്ചെത്തിയില്ല; പിന്നീട് ശ്രമിച്ചത് ഇഡിയെ കൈക്കൂലി കേസില്‍ പെടുത്താന്‍; എന്തായാലും സുപ്രീംകോടതി വിധിയോടെ വാഴവിള കാഷ്യൂസ് കുടുങ്ങി; മകനും അച്ഛനും അമ്മയും അകത്താകും; അനീഷ് ബാബുവിനെ അതിബുദ്ധി തളയ്ക്കുമ്പോള്‍
30 കോടിയുടെ കൊള്ള! നിയമം തെറ്റിച്ച് പൊതുപണം മുക്കി; ടെന്‍ഡറില്ലാതെ കോടികള്‍ ഒഴുക്കി, തെളിവു ചോദിച്ചപ്പോള്‍ നല്‍കാനാവില്ലെന്ന് കൈമലര്‍ത്തി; കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ ഇനി ഇതാണ് നിയമം എന്ന് തിരുത്തിയെഴുതി; ഇഡി വട്ടമിട്ട് പറക്കുന്നതിനിടെ, കിഫ്ബി മാനേജ്മെന്റിന്റെ ഞെട്ടിക്കുന്ന തട്ടിപ്പ് വെളിപ്പെടുത്തി ഓഡിറ്റ് റിപ്പോര്‍ട്ട്
വിദേശവായ്പ്പ വകമാറ്റിയത് മുഖ്യമന്ത്രി  അറിഞ്ഞു; ഭൂമി വാങ്ങാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തില്‍;  5000 ഏക്കറിലേറെ ഭൂമി വാങ്ങി;  ഇതില്‍ ഫെമ ചട്ടത്തിന്റെ ലംഘനം; ദേശീയപാത, കുടിവെള്ളം, റെയില്‍ പദ്ധതികള്‍ക്കായാണ് ഭൂമി ഏറ്റെടുത്തത്; ഇഡി റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കാലത്ത് ആര്‍ക്ക് തുണയാകും?
ഇഡിയുടെ കണക്ക് പച്ചക്കള്ളം! 466 കോടി റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തി എന്ന വാദം പൊളള; ഭൂമി വാങ്ങാനല്ല, ഏറ്റെടുക്കാന്‍ കിഫ്ബി ചെലവഴിച്ചത് 66 കോടി മാത്രം; മുമ്പു തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ രാഷ്ട്രീയ വേട്ട ആവര്‍ത്തിക്കുന്നു; മാധ്യമങ്ങള്‍ക്ക് നോട്ടീസ് ചോര്‍ത്തിയതിലും രാഷ്ട്രീയക്കളി; മസാല ബോണ്ട് കേസില്‍ കുരുക്ക് മുറുക്കിയ ഇഡിക്ക് മറുപടിയുമായി കിഫ്ബി സിഇഒ
മസാല ബോണ്ട് ഉപയോഗിച്ച് കിഫ്ബി ഭൂമി വാങ്ങിയത് ചട്ടലംഘനം; 466.91 കോടി രൂപയ്ക്ക് ഭൂമി വാങ്ങിയത് ഫെമ ചട്ടങ്ങളുടെ ലംഘനം; ഇഡി, ആര്‍.ബി.ഐയുടെ നിര്‍ദേശങ്ങളും ലംഘിച്ചു; നോട്ടിസ് ലഭിച്ചവര്‍ നേരിട്ട് ഹാജരാകേണ്ടതില്ല; മസാലബോണ്ട് നോട്ടിസില്‍ വിശദീകരണവുമായി ഇ.ഡി; പിണറായി കുടുംബത്തില്‍ മൂന്ന് പേര്‍ ഇഡി അന്വേഷണ പരിധിയില്‍
കണ്ടുകെട്ടിയ സ്വത്ത് തിരിച്ചുകൊടുക്കാമെന്ന് ഇഡി; സമ്മതിക്കാതെ കരുവന്നൂര്‍ ബാങ്ക്; കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ നിക്ഷേപകരുടെ പ്രശ്നപരിഹാരത്തിനായുള്ള കാത്തിരിപ്പ് നീളുന്നു; പിഎംഎല്‍എ സെക്ഷന്‍ 5 പ്രകാരം കണ്ടുകെട്ടിയത് 128.82 കോടി രൂപയുടെ ആസ്തികള്‍
എച്ച് ഡി എഫ് സിക്ക് 2015-ല്‍ 6.3 ശതമാനത്തിന് മസാല ബോണ്ട് ഇറക്കാനായി; ദേശീയപാത അതോറിറ്റിയും എന്‍ടിപിസിയ്ക്കും എട്ടു ശതമാനത്തില്‍ താഴെയായിരുന്നു പലിശ; കൊച്ചി മെട്രോക്ക് കിട്ടിയതും കുറഞ്ഞ നിരക്കില്‍; ലണ്ടനിലെ മണിയടിയ്ക്ക് കൊടുത്തത് 9.72 ശതമാനം പലിശ; ഖജനാവിന് നഷ്ടം 2000 കോടി; നേട്ടമുണ്ടാക്കിയത് ലാവ്‌ലിന്റെ കൂട്ടുകാരന്‍; മസാലാ ബോണ്ടില്‍ ഇഡി കണ്ടെത്തിയത് ഫെമാ ലംഘനം
ഫസല്‍ ഗഫൂറിനെ ഇ.ഡി. പൊക്കിയോ? ഓസ്‌ട്രേലിയയ്ക്ക് പോകാന്‍ വിമാനത്താവളത്തില്‍ എത്തിയ എം ഇ എസ് പ്രസിഡന്റിനെ കസ്റ്റഡിയില്‍ എടുത്തെന്നും അറസ്റ്റ് ചെയ്‌തെന്നും വാര്‍ത്തകള്‍; ലുക്ക്ഔട്ട് നോട്ടീസോ അറസ്റ്റ് വാറന്റോ ഇഡി പുറപ്പെടുവിച്ചോ? സത്യാവസ്ഥ എന്തെന്ന് മറുനാടനോട് പ്രതികരിച്ച് ഫസല്‍ ഗഫൂര്‍
തദ്ദേശ തിരഞ്ഞെടുപ്പു കാലത്ത് കോണ്‍ഗ്രസ് ഉദ്ദേശിച്ചത് ശബരിലയിലെ സ്വര്‍ണ്ണക്കൊള്ള ചര്‍ച്ചയാക്കാന്‍; മുന്‍ എംഎല്‍എ അടക്കം കസ്റ്റഡിയില്‍ കഴിയവേ സിപിഎമ്മിന് വീണു കിട്ടിയ വടിയായി രാഹുലിനെതിരായ പീഡന കേസ്; തദ്ദേശത്തില്‍ രാഹുകാലത്തില്‍ കുരുങ്ങി കോണ്‍ഗ്രസ്; പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തയാള്‍ക്കെതിരായ കേസിലെ തുടര്‍ നടപടികള്‍ നിരീക്ഷിക്കാന്‍ കോണ്‍ഗ്രസ്