SPECIAL REPORTകള്ളപ്പണ അളവും ബിനാമി സ്വത്തുക്കളും കണ്ടെത്താന്‍ അന്വേഷണം; അന്‍വറിന്റെ നിര്‍ദേശ പ്രകാരം പതിവായി രേഖകളില്‍ ഒപ്പിടുകയും ഫണ്ടുകള്‍ മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റുകയും അക്കൗണ്ടില്‍ കാണിക്കാതെ പണം കൈകാര്യം ചെയ്തു എന്നുമുള്ള ഡ്രൈവറുടെ മൊഴി കുരുക്ക്; മാലാംകുളം ഉത്തരവാദിത്തം ഏറ്റെടുത്ത് 'നിലമ്പൂരാന്'; അന്‍വറിനെ പൂട്ടാന്‍ ഇഡിമറുനാടൻ മലയാളി ബ്യൂറോ23 Nov 2025 6:28 AM IST
INVESTIGATIONപി.വി.അന്‍വറിന്റെ സ്വത്ത് നാല് വര്‍ഷം കൊണ്ട് 50 കോടി വര്‍ധിച്ചു; 14.38 കോടിയുടെ സ്വത്ത് 64.14 കോടിയായി വര്‍ധിച്ചതില്‍ കൃത്യമായി വിശദീകരണം നല്കാന് അന്‍വറിനായില്ല; കെ.എഫ്.സിയില്‍ നിന്നും വാങ്ങിയ ലോണ്‍ ബെനാമി പേരുകളിലെ സ്ഥാപനങ്ങളിലേക്ക് വകമാറ്റി; മലംകുളം കണ്‍സ്ട്രക്ഷന്റെ ഉടമ താനെന്നും അന്‍വറിന്റെ സമ്മതിക്കല്‍; റെയ്ഡില്‍ വിശദീകരണവുമായി ഇഡിമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 4:57 PM IST
SPECIAL REPORTലോകത്ത് എല്ലാവരും ലോണ്‍ എടുക്കുന്നവരല്ലേ? ഇഡി പരിശോധന കെഎഫ്സിയില് നിന്ന് ലോണ്‍ എടുത്തതുമായി ബന്ധപ്പെട്ട്; എടുത്ത ലോണിനേക്കാള്‍ നിര്‍മാണം നടത്തി എന്ന സംശയത്താല്‍ ആയിരുന്നു പരിശോധന; കള്ളപ്പണം ഇടപാട് നടന്നിട്ടില്ല; വണ്‍ ടൈം സെറ്റില്‍മെന്റിന് വേണ്ടി അപേക്ഷിച്ചിട്ടുണ്ട്; ഇ ഡി റെയ്ഡില്‍ പ്രതികരിച്ചു പി വി അന്വര്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 3:56 PM IST
INVESTIGATIONപി വി അന്‍വറിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്; പുലര്‍ച്ച് ഏഴ് മണിയോടെ ഒതായിലെ വീട്ടിലെത്തി എന്‍ഫോഴ്സ്മെന്റ് സംഘം; അടുത്ത സഹായികളുടെ വീട്ടിലും പരിശോധന; സുരക്ഷക്കായി പോലീസ് സംഘവും; ഇഡി എത്തിയത് കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നും 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിലെന്ന് സൂചനമറുനാടൻ മലയാളി ബ്യൂറോ21 Nov 2025 8:03 AM IST
INVESTIGATIONപദ്ധതിയുടെ ചെലവുകള്‍ പെരുപ്പിച്ചുകാട്ടിയെന്നും അധിക ഫണ്ട് ഷെല്‍ കമ്പനികളിലൂടെ നിയമ വിരുദ്ധമായി വഴിതിരിച്ചുവിട്ടു; ദുബായിലേക്ക് പണം കൈമാറിയെന്നും ഇഡി; ഫണ്ട് തട്ടിപ്പ് കേസില്‍ ഫെമ പ്രകാരം അനില്‍ അംബാനിക്ക് സമണ്‍സ് അയച്ച് ഇഡി; നേരില്‍ ഹാജരാകണമെന്ന് ആവശ്യം; വെര്‍ച്വലായി ഹാജരാകാമെന്ന് അനില്‍ അംബാനിയുംമറുനാടൻ മലയാളി ഡെസ്ക്17 Nov 2025 3:42 PM IST
SPECIAL REPORTശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് എസ്ഐടിയുടെ നിര്‍ണായക പരിശോധന; സാമ്പിള്‍ ശേഖരിക്കുന്നതിനായി സ്വര്‍ണപ്പാളി ഇളക്കിമാറ്റി; ഉണ്ണികൃഷ്ണന് പോറ്റി തിരികെ എത്തിച്ച ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപാളിയും ശ്രീകോവിലിന്റെ വലത് ഭാഗത്തെ പാളികളും നീക്കം ചെയ്തു; പരിശോധനക്ക് ശേഷം പുനസ്ഥാപിക്കുംമറുനാടൻ മലയാളി ബ്യൂറോ17 Nov 2025 3:20 PM IST
SPECIAL REPORTകേന്ദ്ര സാഹിത്യ അക്കാദമി ചെയര്മാന് സ്ഥാനം ഓഫര്‍ ചെയ്ത് രേഖകളെല്ലാം ബിജെപി കൊണ്ടു പോകുമോ എന്ന ആശങ്കയില്‍ സിപിഎം; കള്ളപ്പണ നിരോധന നിയമവുമായി ഇഡി എത്തുന്നതും സിപിഎമ്മിനെ വലയ്ക്കുന്നു; കേന്ദ്ര നിയമത്തിനൊപ്പം അറസ്റ്റുകളിലൂടെ ശബരിമല വികാരം അമിത് ഷാ ആളിക്കത്തിക്കുമോ? കേരളം പിടിക്കാന്‍ വീണ്ടും 'സന്നിധാനം' അജണ്ടയാകുംമറുനാടൻ മലയാളി ബ്യൂറോ15 Nov 2025 8:31 AM IST
INVESTIGATIONഭൂട്ടാന് വാഹന കള്ളക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പുരോഗമിക്കുന്നു; നടന് ദുല്‍ഖര്‍ സല്‍മാനെ ഇഡി ഉടന്‍ വിളിപ്പിക്കും; വ്യാജ രേഖകള്‍ ഉപയോഗിച്ച് കാര്‍ ഇറക്കുമതി ചെയ്തെന്ന് കണ്ടെത്തിയ അമിത് ചക്കാലയ്ക്കള് ഉള്‍പ്പെടെയുള്ളവര്‍ക്ക് അന്വേഷണ സംഘത്തിന്റെ നോട്ടീസ്മറുനാടൻ മലയാളി ബ്യൂറോ12 Nov 2025 2:28 PM IST
INVESTIGATIONപോപ്പുലര്‍ ഫ്രണ്ടിന്റേയും എസ്ഡിപിഐയുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി; 67 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; എസ്.ഡി.പി. ഐയുടെ തിരുവനന്തപുരത്തുള്ള ഭൂമിയും നടപടി എടുത്തവയുടെ കൂട്ടത്തില്‍; വിദ്യാഭ്യാസത്തിനും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുമായി സ്ഥാപിച്ച ട്രസ്റ്റുകളുടെ സ്വത്തുക്കളും കണ്ടുകെട്ടിമറുനാടൻ മലയാളി ബ്യൂറോ8 Nov 2025 6:07 PM IST
INVESTIGATIONഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ 'വണ്‍എക്സ് ബെറ്റ്' ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പുമായി പരസ്യകരാര്‍ ഒപ്പുവച്ചു; പ്രമോഷനുകള്‍ക്കായി പണം സമ്പാദിച്ചത് നിയമവിരുദ്ധമായി; കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുരേഷ് റെയ്നെയുടെയും ശിഖര്‍ ധവാന്റെയും 11.14 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡിമറുനാടൻ മലയാളി ബ്യൂറോ6 Nov 2025 4:51 PM IST
SPECIAL REPORTഇസ്രായേലില്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് ബ്ലെസി; ഫലസ്തീനികള്‍ ആക്രമണം നേരിടുന്ന സാഹചര്യത്തില്‍ നടക്കുന്ന ഫെസ്റ്റിന്റെ ലക്ഷ്യം മനസ്സിലാക്കിയാണ് ക്ഷണം നിരസിച്ചത്; ഇന്ത്യയില്‍ ഇഡിയെ ഭയന്നാണ് കലാകാരന്മാര് നിശബ്ദത പാലിക്കുന്നതെന്നും ബ്ലെസിമറുനാടൻ മലയാളി ഡെസ്ക്28 Oct 2025 12:10 PM IST
EXCLUSIVEവാച്ചര്‍ ജോലി ഉപേക്ഷിച്ച് പോയ മുരാരിയ്ക്ക് പോലീസിലെ കടുത്ത പരിശീലനം ഭയമായി; ആ ജോലി വേണ്ടെന്ന് വച്ചു. തിരിച്ചെത്തിയ മുരാരിയ്ക്ക് ഭാസ്കരന് നായര്‍ ദേവസ്വത്തില്‍ പിന്‍വാതില്‍ നിയമനം നല്കി; 2018ന് ശേഷം സമ്പത്ത് കുമിഞ്ഞു കൂടി; അന്വേഷണത്തിന് ആദായ നികുതി വകുപ്പും ഇഡിയും; പെരുന്നയുടെ 'സമ്പന്നന്' എല്ലാ അര്‍ത്ഥത്തിലും കുരുക്കിലേക്ക്മറുനാടൻ മലയാളി ബ്യൂറോ27 Oct 2025 11:09 AM IST