SPECIAL REPORTപ്രചാരണം: 11നും 14നും പ്രസിദ്ധീകരിച്ച നോട്ടിസിന്റെ കോപ്പികളില്‍ പ്രകടമായ വ്യത്യാസമുണ്ട്; മറുപടി: ഉണ്ട്. സമന്‍സിലെ 2 പേജുകളാണവ; ഇഡി വെബ്സൈറ്റില്‍ 'വെരിഫൈ യുവര്‍ സമന്‍സ്' എന്ന സാധ്യത ഉപയോഗിക്കൂ ദേശാഭിമാനി! പാര്‍ട്ടി പത്രത്തിന്റെ 'ക്യാപ്സ്യൂള്‍' പൊളിഞ്ഞുവോ? മനോരമയുടെ പ്രത്യാക്രമണം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ16 Oct 2025 6:55 AM IST
STATEമകന് വിവേക് കിരണ്‍ ഇഡി സമന്‍സ് കിട്ടിയിട്ടില്ല; കിട്ടിയതായി മകന് തന്നോടുപറഞ്ഞിട്ടില്ല; തന്റെ മക്കളില്‍ അഭിമാനം മാത്രം; ദുഷ്പ്പേരുണ്ടാക്കുന്ന തരത്തില്‍ മക്കള്‍ പ്രവര്‍ത്തിച്ചിട്ടില്ല; ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ടെന്നു പോലും മകന് അറിയില്ല; എന്തെല്ലാം കണ്ടിരിക്കുന്നുതാന്‍, ഇതൊന്നും തന്നെ ഏശില്ലെന്നും മുഖ്യമന്ത്രി; രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും പിണറായി വിജയന്മറുനാടൻ മലയാളി ബ്യൂറോ13 Oct 2025 7:04 PM IST
SPECIAL REPORT'വിവേക് കിരണ്‍, സണ്‍ ഓഫ് പിണറായി വിജയന്, ക്ലിഫ് ഹൗസ്, തിരുവനന്തപുരം'! ഈ വിലാസത്തില്‍ മകന് താമസിക്കുന്നില്ലെന്ന് പറഞ്ഞ് ക്ലിഫ് ഹൗസ് ആ സമന്‍സ് മടക്കി; ഇഡി ലക്ഷ്യമിട്ടത് പിണറായിയുടെ മകന്റെ മുഴുവന്‍ ആസ്തിയും പരിശോധിക്കാന്‍; സമന്‍സ് മടക്കിയത് രക്ഷപ്പെടലായി!മറുനാടൻ മലയാളി ബ്യൂറോ12 Oct 2025 6:37 AM IST
SPECIAL REPORTമകന്റെ സമന്‍സ് പിണറായി സിപിഎമ്മിനെ പോലും അറിയിച്ചില്ല; വിവേക് കിരണിനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും അക്കാര്യം മുഖ്യമന്ത്രി എന്തുകൊണ്ട് രഹസ്യമാക്കി വച്ചെന്ന ചര്‍ച്ചയും സജീവം; ആ സമന്‍സ് അയച്ചത് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍; ആ സമന്‍സ് ആവിയായതും അജ്ഞാതംമറുനാടൻ മലയാളി ബ്യൂറോ12 Oct 2025 6:23 AM IST
Top Storiesഅമിത്ഷായെ കണ്ടതിന് പിന്നാലെ പിണറായിയുടെ മകന് ഇ.ഡി സമന്‍സ് അയച്ച വിവരം പുറത്തു വിട്ടതാര്? മുഖ്യമന്ത്രിക്കെതിരെയുള്ള നീക്കം സിപിഎമ്മിനുള്ളില്‍ നിന്നെന്നും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെ.പിയുടെ സമ്മര്‍ദ്ദതന്ത്രം ഒരുക്കുന്നെന്നും ഭിന്നാഭിപ്രായങ്ങള്‍; 'തൈക്കണ്ടി ഫാമിലി'യെ ചുറ്റിപ്പറ്റിയ വിവാദങ്ങള്‍ എല്‍ഡിഎഫിന്റെ മൂന്നാമൂഴം തടയുമോ? സിപിഎം- ബിജെപി ഡീലെന്ന് പ്രതിപക്ഷവുംഷാജു സുകുമാരന്‍11 Oct 2025 5:42 PM IST
INVESTIGATIONകസ്റ്റംസ് ട്രിബ്യൂണലില്‍ പോകാതെ ഹൈക്കോടതിയെ സമീപിച്ചത് തിരിച്ചടിയായി; വാഹനം വിട്ടുകിട്ടണമെന്ന ദുല്‍ഖറിന്റെ ആവശ്യം വീണ്ടും കസ്റ്റംസിന്റെ കോര്‍ട്ടില്‍; പിന്നാലെ ഇഡിയും കളത്തില്‍ ഇറങ്ങിയതോടെ ദുല്‍ഖര്‍ സല്മാന് കൂടുതല്‍ കുരുക്ക്; ഇഡിയെയും കടുപ്പിച്ചതോടെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വിട്ടുകിട്ടുന്നത് എളുപ്പമാകില്ലമറുനാടൻ മലയാളി ബ്യൂറോ8 Oct 2025 12:38 PM IST
In-depthഇവിടെ 30 ലക്ഷത്തിന്റെ എസ്യുവിക്ക് വില മൂന്ന് ലക്ഷം! 10 ലക്ഷത്തിന്റെ കാറിന് ഒരുലക്ഷം; പിന്നില്‍ ഷിംല മാഫിയയും ഷാങ്ഹായ് മാഫിയയും; സുരേഷ് ഗോപിക്കും ഫഹദിനും ശേഷം പൃഥിയും ദുല്‍ഖറും വിവാദത്തില്‍; ശാന്തിയുടെ രാജ്യമായ ഭൂട്ടാന് എങ്ങനെ വാഹന മാഫിയയുടെ കേന്ദ്രമായി?എം റിജു24 Sept 2025 3:54 PM IST
INDIAഇരുമ്പയിര് കടത്ത് കേസ്: കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിനെ അറസ്റ്റ് ചെയ്തു ഇഡി; പരിശോധനയില്‍ 1.68 കോടി രൂപയും 6.75 കിലോ സ്വര്‍ണവും പിടികൂടിസ്വന്തം ലേഖകൻ10 Sept 2025 1:01 PM IST
INVESTIGATION'ഇതാണ് എന്റെ വാട്സപ്പ് നമ്പര്‍...കേട്ടോ..'; ഇൻസ്റ്റയിൽ മിക്ക ചെറുപ്പക്കാരുടെ പ്രൊഫൈലിലും ഈ മുഖം തെളിയും; തെറ്റായ വിവരങ്ങൾ നൽകി വീഴ്ത്തും; ഒടുവിൽ ഇഡി യുടെ എൻട്രിയിൽ സത്യാവസ്ഥ പുറത്ത്; വീട്ടിൽ കോടികളുടെ തിളക്കം!മറുനാടൻ മലയാളി ബ്യൂറോ14 Aug 2025 3:49 PM IST
SPECIAL REPORTഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഹരികള്‍ കൂടുതലും വാങ്ങിയത് അച്ഛന്റെ പേരില്‍; ശേഖര്‍കുമാറിന്റെ ഡീമാറ്റ് അക്കൗണ്ടില്‍ തെളിവുണ്ടെന്ന് വിജിലന്‍സ്; ഭാര്യയുടേയും അച്ഛന്റേയും സാമ്പത്തിക ഇടപാടുകളും പരിശോധിക്കും; ഇഡിയെ കുടുക്കാന്‍ 'കുടുംബത്തെ' പ്രതിചേര്‍ക്കുമോ? ബിനാമി പേരുകളിലെ ഓഹരി കണ്ടെത്താനും നീക്കം; നിര്‍ണ്ണായ നീക്കങ്ങളിലേക്ക് ശശിധരനും ടീമുംപ്രത്യേക ലേഖകൻ6 Aug 2025 8:52 AM IST
Top Storiesറിലയന്‍സ് പവര്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അനില്‍ അംബാനിയില്ല; വായ്പ്പാതട്ടിപ്പ് കേസ് ഈ കമ്പനികള്‍ക്ക് ബാധകമല്ല; തിരിച്ചുവരവിന്റെ പാതയില്‍ ഇടിത്തീയായി ഇഡി; 3000 കോടി രൂപയുടെ വായ്പത്തട്ടിപ്പുകേസില്‍ സംഭവിക്കുന്നത്?എം റിജു2 Aug 2025 10:29 PM IST
SPECIAL REPORTസംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; പോക്സോ വിവാദത്തില്‍ പെട്ട പത്തനംതിട്ട എസ്പി വിനോദ് കുമാറിനെ മാറ്റി; റൗഡി ലിസ്റ്റിലുള്ളയാളെ കൊലക്കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാക്കാന്‍ എസ്പി ഇടപെട്ടെന്നും ആക്ഷേപം; ഇഡി ഉദ്യോഗസ്ഥനെ വിജിലന്‍സ് കേസില്‍ കുടുക്കിയ സൂപ്രണ്ട് എസ് ശശിധരന് പൊലീസ് അക്കാദമിയിലേക്ക് മാറ്റംമറുനാടൻ മലയാളി ബ്യൂറോ24 July 2025 8:25 PM IST