SPECIAL REPORTമിനിമം സ്പീഡിൽ ഓടിക്കൊണ്ടിരിക്കെ അസാധാരണ പുക; നിമിഷ നേരം കൊണ്ട് 'വിഹാരി' തീഗോളമാകുന്ന കാഴ്ച; തെലങ്കാനയെ ഞെട്ടിച്ച് വീണ്ടും ബസിന് തീപിടിച്ച് അപകടം; ഡ്രൈവറുടെ തക്ക സമയത്തെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്മറുനാടൻ മലയാളി ബ്യൂറോ11 Nov 2025 11:49 AM IST
KERALAMബസിൽ കയറാൻ ശ്രമിക്കവെ ഒരു യാത്രക്കാരന്റെ അശ്രദ്ധ; വാതിൽ പെട്ടെന്ന് അടച്ചതും അപകടം; രക്തം വാർന്ന് വിദ്യാർത്ഥിയുടെ വിരൽ ഒടിഞ്ഞുതൂങ്ങി; നിലവിളി കേട്ട് ബസ് ചവിട്ടി; പരിക്ക്സ്വന്തം ലേഖകൻ9 Nov 2025 8:59 AM IST
KERALAMഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തീയും പുകയും; ട്രാഫിക് പൊലീസിന്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ അപകടംസ്വന്തം ലേഖകൻ4 Nov 2025 4:07 PM IST
KERALAMഎതിരെ വന്ന ബസിൽ തട്ടി അപകടം; നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തിൽ ഇടിച്ചുകയറി; ഉഗ്ര ശബ്ദം കേട്ട് ആളുകൾ ഓടിയെത്തി; നിരവധി യാത്രക്കാർക്ക് പരിക്ക്സ്വന്തം ലേഖകൻ27 Oct 2025 8:22 PM IST
SPECIAL REPORTചൂടിന്റെ കാഠിന്യത്താല്‍ ബസിന്റെ തറയിലെ അലുമിനിയം ഷീറ്റുകള്‍ ഉരുകി; വാഹനത്തിന്റെ ഭാരം കുറച്ച് വേഗത കൂട്ടാനായി ഇരുമ്പിന് പകരം ഭാരം കുറഞ്ഞ അലുമിനിയം പാളി ഉപയോഗിച്ചത് വിനയായി; ആ ബസില്‍ ഉണ്ടായിരുന്നത് 46 ലക്ഷത്തിന്റെ 234 സ്മാര്‍ട് ഫോണും; കുര്‍ണൂലില്‍ ദുരന്തം കൂട്ടി ഫ്‌ളിപ്കാര്‍ട്ട് പാഴ്സല്മറുനാടൻ മലയാളി ബ്യൂറോ26 Oct 2025 7:25 AM IST
KERALAMരണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഓടിയ ആ ഓട്ടം കണ്ടത് മന്ത്രി; ബസോടിച്ച ഡ്രൈവർക്ക് മുട്ടൻ പണി; ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ഉത്തരവ്; സംഭവം കാലടിയിൽസ്വന്തം ലേഖകൻ24 Oct 2025 10:27 PM IST
SPECIAL REPORTഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയില്‍ വന്‍ ദുരന്തം; അപകടത്തില്‍ പെട്ട വോള്‍വോ ബസിന് തീപിടിച്ചു; 20 പേര്‍ വെന്തു മരിച്ചതായി റിപ്പോര്‍ട്ട്; തീപിടിത്തം ഉണ്ടായത് ഇരുചക്രവാഹനത്തില്‍ ബസ് ഇടിച്ചതിന് പിന്നാലെ; ബസ് പൂര്‍ണമായും കത്തിനശിച്ചുസ്വന്തം ലേഖകൻ24 Oct 2025 7:44 AM IST
INDIAറോഡിൽ നിന്ന വഴിയാത്രക്കാർ കണ്ടത് അതി ഭീകര കാഴ്ച; കർണാടകആർടിസി ബസുകൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ചു; പിന്നാലെ മറ്റൊരു ബസ് ഇടിച്ചു കയറി; ഒരു സ്ത്രീ ദാരുണാന്ത്യംസ്വന്തം ലേഖകൻ19 Oct 2025 6:31 PM IST
KERALAMബാഗിലെ വള്ളി ബസിന്റെ ഡോറിൽ കുടുങ്ങിയത് അറിഞ്ഞില്ല; ബാലൻസ് തെറ്റി പുറത്തേക്ക് തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്ക്; സംഭവം തിരുവനന്തപുരത്ത്സ്വന്തം ലേഖകൻ17 Oct 2025 10:34 PM IST
KERALAMകുഴിയുടെ തൊട്ടടുത്ത് റിഫ്ളക്ടര് വച്ചു; കൊരട്ടിയില്‍ നിര്‍മ്മാണത്തിനായി എടുത്ത കുഴിയിലേക്ക് കെഎസ്ആര്‍ടിസി ബസ് വീണു; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്സ്വന്തം ലേഖകൻ11 Oct 2025 7:36 PM IST
KERALAM'ഇത് മുതിർന്നവർക്കുള്ള സീറ്റല്ലേ...'; ബസിനുള്ളിൽ എല്ലാരും നോക്കി നിൽക്കെ തർക്കം; എത്ര ചോദിച്ചിട്ടും സീറ്റ് അനുവദിക്കാതെ കണ്ടക്ടറുടെ വാശി; മന്ത്രിക്ക് രേഖാമൂലം പരാതി നൽകി 62-കാരിസ്വന്തം ലേഖകൻ8 Oct 2025 2:57 PM IST
KERALAMകെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ഡിവൈഡറിലേക്ക് ഇടിച്ച് കയറി അപകടം ; മൂന്ന് യാത്രക്കാർക്ക് പരിക്ക്; സംഭവം അമ്പലപ്പുഴയിൽസ്വന്തം ലേഖകൻ5 Oct 2025 7:01 PM IST