You Searched For "ബസ്"

ടിവികെ കൊടിയുടെ അതെ നിറത്തില്‍ പെയിന്റ്; തെരുവുകളില്‍ തിങ്ങി നിറയുന്ന ആരാധകരെ അഭിവാദ്യം ചെയ്യാന്‍ പ്രത്യേക ഇടം; അവസാനം 41പേരുടെ ജീവനെടുത്തതുമെല്ലാം നേരില്‍ക്കണ്ട് ആ ബസ്; വിജയ് യുടെ സ്‌പെഷ്യല്‍ കാരവാനും പിടിച്ചെടുക്കാന്‍ ഉത്തരവ്; ക്യാബിനുള്ളിലെ ദൃശ്യങ്ങള്‍ നിര്‍ണായകമാകും; വെള്ളിത്തിരയിലെ രക്ഷകനെ കോടതി പൂട്ടുമ്പോള്‍
മര്യാദക്ക്..എന്റെ ബാലൻസ് പൈസ താടോ..; ബസിനുള്ളിൽ കണ്ടക്ടറുമായി പൊരിഞ്ഞ വഴക്ക്; സ്റ്റോപ്പിലിറങ്ങിയതും യുവാവിന്റെ കൈവിട്ട കളി; ഗ്ലാസ് എറിഞ്ഞുപൊട്ടിച്ചതും സംഭവിച്ചത്
ഷിനുവേ...നോക്കി നില്‍ക്കാതെ വണ്ടി എടുക്കടാ...; നേരെ ആശുപത്രിയിലേക്ക് വിട്ടോ..!!; പുറകിൽ നിന്ന് കണ്ടക്റ്ററുടെ നിലവിളി; ഒന്നും നോക്കാതെ ഗിയര്‍ മാറി ആക്സിലേറ്റർ ആഞ്ഞ് ചവിട്ടി രക്ഷകൻ; പാതി ജീവനുമായി ആ നീല ബസ് ഡ്രൈവറുടെ യാത്ര; ഒടുവിൽ ആശ്വാസ തീരത്ത്; ഇത് ഹൈറേഞ്ചിന്‍റെ സ്വന്തം മുബാറക്ക് മാലാഖയായ കഥ
നീ..ആരാടാ..; അശ്വതിയുടെ വരവ് അത്ര ഇഷ്ടപ്പെട്ടില്ല; സമയ ക്രമത്തെ ചൊല്ലി തർക്കം; പൊടുന്നനെ നടുറോഡിൽ ജീവനക്കാരുടെ തല്ലുമാല; തലയിൽ കൈവച്ച് കണ്ടുനിന്നവർ; കേസെടുത്ത് പോലീസ്
ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വൈദ്യുതി തൂണ്‍ വീണു; വൈദ്യുതി വിഛേദിക്കപ്പെടാത്തതിനാല്‍ ഭയന്നു വിറച്ച് യാത്രക്കാര്‍ ബസില്‍ തന്നെ ഇരുന്നു; രക്ഷയ്ക്കെത്തി അഗ്‌നിരക്ഷാസേനയും കെഎസ്ഇബിയും
ഓടിക്കൊണ്ടിരുന്ന ബ്ലൂ ഡയമണ്ടിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ചു; ഡീസൽ പൈപ്പ് പൊട്ടി അപകടം; വെപ്രാളത്തിൽ ഗ്ലാസ് പൊളിച്ച് പുറത്തു ചാടിയ ഒരാൾക്ക് പരിക്ക്; സംഭവം കുന്നംകുളത്ത്
ഡ്രൈവർ വളയം പിടിച്ചത് ഒരു ശ്രദ്ധയുമില്ലാതെ; ടയറുകൾ തേഞ്ഞ് തീർന്നതും അപകടത്തിന്റെ ആഘാതം കൂട്ടി; തലപ്പാടിയെ ഞെട്ടിച്ച ബസ് ദുരന്തത്തിൽ ഡ്രൈവർക്കെതിരെ കേസെടുക്കുമ്പോൾ