You Searched For "പരിക്ക്"

ബാങ്ക് വിളി സമയത്ത് ഉഗ്ര സ്ഫോടനം; വീട്ടുകാർ നിലവിളിച്ചോടി; പരിശോധനയിൽ ഞെട്ടൽ; അടുക്കളയിലെ ഗ്യാസ് സിലിണ്ടർ ചോർന്ന് വൻ അപകടം; പൊള്ളലേറ്റ ജോലിക്കാരിയുടെ നില അതീവ ഗുരുതരം
സൈക്കിളില്‍ നിന്ന് വീണ് കൈയ്ക്ക് പരിക്കേറ്റു;പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ഏഴു വയസുകാരന് വാട്‌സാപ്പ് ചികിത്സ നല്‍കി അസ്ഥിരോഗ വിദഗ്ദന്‍:  പ്ലാസ്റ്ററിട്ട കൈ പഴുത്തൊഴുകി
പ്ലസ്ടു വിദ്യാർത്ഥിയെ താക്കോൽ കൊണ്ട് മര്‍ദിച്ച് പരിക്കേൽപ്പിച്ചു; അഞ്ചാലുംമൂട് ഗവ.എച്ച്.എസ്.എസിലെ അധ്യാപകനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു; കേസെടുത്ത് പോലീസ്
ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ സ്വഭാവം മാറി; ഒന്നും നോക്കാതെ ട്രെയിനിൽ നിന്ന് ശീതളപാനീയ കച്ചവടക്കാരന്‍ എടുത്തു ചാടി; മുഖത്ത് പരിക്ക്; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
സ്റ്റോപ്പിൽ നിന്ന ആൾക്കാരെ കണ്ട് ഒന്ന് ചവിട്ടിയ സ്വകാര്യ ബസ്; ഓവർടേക്ക് ചെയ്യാൻ പറ്റാതെ പിന്നിൽ ഓട്ടോയും ബ്രേക്കിട്ടതും അപകടം; വൻ കൂട്ടിയിടി; അഞ്ച് പേർക്ക് പരിക്ക്; സംഭവം ആലപ്പുഴയിൽ
കൂലിയെ ചൊല്ലി തർക്കം; സംസാരത്തിനിടെ കൈവിട്ട കളി; പൂക്കച്ചവടക്കാരന്‍ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; കഴുത്തിലും തലയിലും മാരക മുറിവ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു