Right 1സ്കൂളുകൾ തമ്മിലുള്ള ഫുട്ബോൾ മത്സരം കാണാൻ നഗരത്തിൽ തടിച്ചുകൂടിയ ജനങ്ങൾ; ആർപ്പുവിളിച്ചും കൈകൾ കൊട്ടിയും ആവേശം അല തല്ലവേ വെടിയൊച്ച; നിമിഷ നേരം കൊണ്ട് ആളുകൾ ചിതറിയോടി; കാറുകളിൽ അഭയം പ്രാപിച്ച് ചിലർ; മിസിസിപ്പിയെ വിറപ്പിച്ച് വെടിവെപ്പ്; നാല് പേർക്ക് ജീവൻ നഷ്ടമായി; നിരവധി പേർക്ക് പരിക്ക്; അക്രമിയെ ഇരുട്ടിൽത്തപ്പി പോലീസ്; പ്രദേശത്ത് അതീവ ജാഗ്രതമറുനാടൻ മലയാളി ബ്യൂറോ11 Oct 2025 10:22 PM IST
KERALAMകാട്ടുപന്നി ശല്യം; നഗരസഭാ കവാടത്തില്‍ സമരം ചെയ്ത് വീട്ടിലെത്തിയ സ്ത്രീക്ക് നേരെ കാട്ടുപന്നി ആക്രമണം: തോളെല്ലിനും കാലിനും പരിക്ക്സ്വന്തം ലേഖകൻ7 Oct 2025 7:12 AM IST
KERALAMഫുൾ ലോഡുമായി എത്തിയ ലോറി; വളവിൽ ഇരച്ചെത്തിയതും നിയന്ത്രണം നഷ്ടപ്പെട്ട് അപകടം; ഡ്രൈവർക്കും കിളിക്കും പരിക്ക്; സംഭവം പാറശ്ശാലയിൽസ്വന്തം ലേഖകൻ5 Oct 2025 2:34 PM IST
KERALAMനെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു; യുവതിക്ക് കൈക്ക് പരിക്ക്സ്വന്തം ലേഖകൻ2 Oct 2025 9:54 PM IST
KERALAMവളരെ സന്തോഷത്തോടെ ഗൃഹപ്രവേശന ചടങ്ങിനെത്തി; കുട്ടികളുടെ വഴക്കിൽ മുതിർന്നവർ കയറി ഇടപെട്ടതോടെ മുട്ടൻ ഇടി; 14 കാരന് മൂക്കിന് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചുസ്വന്തം ലേഖകൻ29 Sept 2025 10:10 PM IST
KERALAMസ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 12 പേർക്ക് പരിക്ക്; സംഭവം കോഴിക്കോട്സ്വന്തം ലേഖകൻ27 Sept 2025 6:45 PM IST
KERALAMതിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; ഇന്ന് പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്ക്: ചിലരുടെ നില ഗുരുതരംസ്വന്തം ലേഖകൻ24 Sept 2025 7:27 AM IST
INDIAഭാര്യയെ ഒളിച്ചോടാന്‍ സഹായിച്ചെന്ന് സംശയം; ഭാര്യാ സഹോദരിയെ വെട്ടിക്കൊന്ന് യുവാവ്: ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്സ്വന്തം ലേഖകൻ24 Sept 2025 7:00 AM IST
KERALAMഓടുന്ന ബസിന് മുകളിൽ മരം ഒടിഞ്ഞു വീണു; ഡ്രൈവര്‍ക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം പാലക്കാട്സ്വന്തം ലേഖകൻ23 Sept 2025 7:58 PM IST
Cinema varthakal'വരവ്' സിനിമയുടെ ചിത്രീകരണത്തിനിടെ ജീപ്പ് മറിഞ്ഞ് അപകടം; നടൻ ജോജു ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്; സംഭവം മൂന്നാറിൽ വച്ച്സ്വന്തം ലേഖകൻ20 Sept 2025 10:35 PM IST
Cinema varthakalപരസ്യചിത്രീകരണത്തിനിടെ ജൂനിയർ എൻ.ടി.ആറിന് പരിക്ക്; രണ്ടാഴ്ചത്തെ വിശ്രമം നിർദേശിച്ച് ഡോക്ടർമാർസ്വന്തം ലേഖകൻ19 Sept 2025 10:57 PM IST
KERALAMറോഡരികിൽ സ്കൂട്ടർ നിർത്തി ഫോണില്‍ സംസാരിച്ചു നിന്നു; പിന്നാലെ കുതിച്ചെത്തിയ ഇന്നോവ ഇടിച്ചുതെറിപ്പിച്ചു; യുവതിക്ക് പരിക്ക്; സംഭവം കോഴിക്കോട്സ്വന്തം ലേഖകൻ18 Sept 2025 10:54 PM IST