You Searched For "കൊലപ്പെടുത്തി"

മൂന്ന് മക്കളെ കോടാലിക്ക് വെട്ടി കൊലപ്പെടുത്തിയ കേസില്‍ 18 വര്‍ഷം ജയിലില്‍;  പുറത്തിറങ്ങിയപ്പോള്‍ അഭയം നല്‍കിയത് ബന്ധുവായ സ്ത്രീ: ഒടുവില്‍ അവരേയും കൊന്നു പ്രതി
ഞാന്‍ അവളെ കൊന്നു!;  ഭാര്യയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍; കോടാലി ഉപയോഗിച്ച് കഴുത്തില്‍ ആവര്‍ത്തിച്ച് വെട്ടി; മരണം ഉറപ്പാക്കിയ ശേഷം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലിട്ടു; പിന്നാലെ കീഴടങ്ങല്‍; കൊല്ലപ്പെട്ടത് മൂന്ന് കുട്ടികളുടെ അമ്മ
ബക്സ്റ്റണ്‍ ബ്രാന്‍ഡ് കുപ്പി വെള്ളം വില്‍ക്കപ്പെടുന്നത് ലണ്ടനിലെ കടകളില്‍; അവള്‍ അര്‍ജന്റീനയിലല്ല, മറിച്ച് ലണ്ടനില്‍ തന്നെയെന്ന് സ്ഥിരീകരിച്ച് ഇന്റര്‍പോള്‍; കൊളംബിയയില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ഒളിയിടം കണ്ടെത്തിയത് ഈ നിര്‍ണായക തെളിവില്‍;  യുവതിയുടേത് രഹസ്യബന്ധം തകര്‍ന്നതിന്റെ പ്രതികാരമെന്നും കണ്ടെത്തല്‍
കൊല്ലത്ത് മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു; യുവാവ് പോലീസ് കസ്റ്റഡിയിൽ; ഷഹനാസ് സ്ഥിരം പ്രശ്നക്കാരനെന്ന് നാട്ടുകാർ
പതിവായി വീട്ടില്‍ ദുര്‍മന്ത്രവാദം; ചോദ്യം ചെയ്ത ഭാര്യയെ തലയ്ക്കടിച്ച് കൊന്ന ശേഷം കുഴല്‍ കിണറിലിട്ട് മൂടി: സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍
പ്രണയാഭ്യർഥന നിരസിച്ചതിൽ പ്രതികാരം; പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥിനിയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞു; പിന്നാലെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലി തര്‍ക്കം;  കാമുകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; സെല്‍ഫിയെടുത്ത് സ്യൂട്ടികേസിലാക്കി യമുന നദിയില്‍ തള്ളി; ഫത്തേപൂര്‍ സ്വദേശിയായ 20കാരന്‍ അറസ്റ്റില്‍
നാലു കുട്ടികളുടെ അമ്മയായ 52കാരി പ്രായം കുറച്ച് കാണിക്കാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഫില്‍ട്ടര്‍ ഉപയോഗിച്ച് പറ്റിച്ചു; വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു; കടം വാങ്ങിയ പണം തിരികെ ചോദിച്ചു;  കാമുകിയെ കൊലപ്പെടുത്തിയ 26-കാരന്‍ അറസ്റ്റില്‍