You Searched For "ധനമന്ത്രി"

സുരേഷ് ഗോപി ഇടയ്ക്കിടെ പറഞ്ഞിട്ടും കേരളത്തിലേക്ക് എയിംസ് എത്തിയില്ല; ഇ ശ്രീധരനെ മുന്നില്‍ നിര്‍ത്തിയ അതിവേഗ റെയില്‍വേപാതയെ കുറിച്ചും മിണ്ടാട്ടമില്ല;  വിഴിഞ്ഞത്തും പ്രഖ്യാപനങ്ങളില്ല; തെരഞ്ഞെടുപ്പു കാലമായിട്ടും കേരളത്തിനായി ബജറ്റില്‍ പ്രത്യേക പ്രഖ്യാപനങ്ങളില്ല; ആകെ  പ്രതീക്ഷ നാളികേര കര്‍ഷകര്‍ക്കായി പ്രത്യേക പദ്ധതി; കശുവണ്ടിയും കൊക്കോയും പ്രീമിയം ഗ്ലോബല്‍ ബ്രാന്‍ഡാകും
ഏപ്രില്‍  ഒന്ന്  മുതല്‍ രാജ്യത്ത് പുതിയ ആദായ നികുതി നിയമം; ടാക്‌സ് നിയമങ്ങള്‍ ലഘൂകരിക്കും; വിദേശയാത്രയുടെ ടിസിഎസ് അഞ്ചില്‍ നിന്ന് രണ്ട് ശതമാനമായി; വിദേശികള്‍ക്ക് ഓഹരികളില്‍ നേരിട്ട് നിക്ഷേപിക്കാം;  ഇന്ത്യയെ മരുന്ന് നിര്‍മാണ ഹബ്ബാക്കും; വനിതാ ഹോസ്റ്റലുകളടക്കം സ്ത്രീകള്‍ക്കുള്ള പ്രത്യേക പ്രഖ്യാപനങ്ങള്‍; കേരളത്തിന് നിരാശ;  ധനകമ്മി ജിഡിപിയുടെ 4.5 ശതമാനമായി കുറയ്ക്കുമെന്നും ധനമന്ത്രി നിര്‍മല സീതരാമന്‍
വാനോളം പ്രതീക്ഷകൾ പട്ടുതുണിയിൽ പൊതിഞ്ഞ് കെട്ടിയെത്തിയ നമ്മുടെ സ്വന്തം നിർമ്മലാജി; പെട്ടെന്ന് ക്യാമറ കണ്ണുകൾ തിരിഞ്ഞത് പതിവ് ശൈലിയിൽ; വീണ്ടും ആകര്‍ഷിച്ച് ധനമന്ത്രിയുടെ ആ ഡ്രസ്സിങ് സ്റ്റൈൽ; മെറൂണ്‍ നിറത്തിലെ കാഞ്ചീപുരം സാരി ധരിച്ച് മോടിയായി നടത്തം; മധുബനിക്ക് പിന്നാലെ ഇതാ..അടുത്ത ട്രെൻഡ്; കൂടെ തമിഴ്‌നാടിന് ആദരവ്
ഏഴാം ദിവസം വിശ്രമ ദിവസമായി മാറ്റി..അതിനെ വിശുദ്ധമാക്കിയ ദൈവം; പക്ഷെ ഭാരതത്തിന് ഇന്ന് നിർണായകം; രാജ്യം ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ റെഡിയായി ധനമന്ത്രി; ആദായ നികുതിയിൽ ഇളവുണ്ടാകുമോ?; പ്രതീക്ഷ കൈവിടാതെ പ്രഖ്യാപനങ്ങൾ കാത്ത് ജനം
സ്വപ്നവുമില്ല, പ്രായോഗികതയുമില്ല, ബജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്; അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം; പൊള്ളയായ പ്രഖ്യാപനങ്ങളുടെ ഭാണ്ഡക്കെട്ടെന്ന് രമേശ് ചെന്നിത്തല
എം സി റോഡ് നാലുവരിയാക്കി വികസിപ്പിക്കും; പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി കിഫ്ബി വഴി 5217കോടി രൂപ വകയിരുത്തി; കുരുക്കഴിക്കാന്‍ ആറ് ബൈപ്പാസുകളും; റോഡപകടത്തില്‍പ്പെട്ട് ചികിത്സ തേടുന്നവര്‍ക്ക് ആദ്യത്തെ 5 ദിവസം സൗജന്യ ചികിത്സ; പൊതുവിദ്യാഭ്യാസ മേഖലയ്ക്കായി 8000 കോടി ചെലവഴിച്ചു: ബജറ്റ് പ്രഖ്യാപനങ്ങള്‍ ഇങ്ങനെ
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനായി പുതിയ കമ്മീഷനെ പ്രഖ്യാപിച്ചു; മൂന്നുമാസത്തിനകം കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം; പങ്കാളിത്ത പെന്‍ഷന് പകരം അഷ്വേഡ് പെന്‍ഷന്‍; അടിസ്ഥാന ശമ്പളത്തിന്റെ 50 ഉറപ്പുനല്‍കുമെന്ന് പ്രഖ്യാപനം; ഡിഎ കുടിശിക ആദ്യ ഗഡു  ഫെബ്രുവരിയില്‍; ഒരു മാസത്തെ ഡിഎ ശമ്പളത്തോടൊപ്പം നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
കേരളത്തിലെ..ആർട്സ് ആന്റ് സയൻസ് പിള്ളേർക്ക് ഇതാ..ഒരു സ്പെഷ്യൽ സമ്മാനപൊതിയുമായി ധനമന്ത്രി; ബജറ്റിലെ ആ പ്രഖ്യാപനത്തിൽ കോളേജുകാർക്ക് അമ്പരപ്പ്; വകയിരുത്തിയിരിക്കുന്നത് 15 കോടി
മതമല്ല..മതമല്ല മതമല്ല..പ്രശ്നം; എരിയുന്ന വയറിലെ തീയാണ് പ്രശ്നം; അത് ആദ്യം മനസ്സിലാക്ക്..!! ബജറ്റ് അവതരണത്തിനിടെ അക്കാര്യം പെട്ടെന്ന് ഓർമ്മവന്ന ധനമന്ത്രി; മുസ്ലീം ലീഗ് നേതാവിന്റെ വിവാദ പ്രസ്താവനകൾ എല്ലാം തള്ളിക്കൊണ്ട് പ്രസംഗം; വാക്കുകൾ ചർച്ചകളിൽ
അവർ ആവശ്യമില്ലാതെ നികുതി വിഹിതം വെട്ടിക്കുറച്ചു; വായ്പ പരിധിയും കുറച്ചു; എന്നിട്ടും ഞങ്ങൾ ആരുടെ മുന്നിലും തലകുനിക്കാതെ നിന്നു; ഇപ്പോൾ വികസന പാതയിലാണ് സഞ്ചരിക്കുന്നത്..!! കേന്ദ്രം കേരളത്തോട് കടുത്ത അവഗണന കാട്ടിയിട്ടും തളരാതെ പിടിച്ചുനിന്നുവെന്ന് അവസാന ബജറ്റിൽ ധനമന്ത്രി; കടബാധ്യതയെ കുറിച്ചും മറുപടി
പിണറായിക്ക് പറക്കാന്‍ കോടികള്‍; ഖജനാവ് കാലിയാകുമ്പോഴും മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്ക് മുന്‍കൂര്‍ പണം; ഹെലികോപ്റ്റര്‍ വാടകയിനത്തില്‍ അനുവദിച്ചത് നാല് കോടി രൂപ; തുക കൈമാറിയത് ധനമന്ത്രി നേരിട്ട് ഇടപെട്ട് ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി