You Searched For "പാക്കിസ്ഥാന്‍"

ഡ്യൂറന്‍ഡ് ലൈനിന് സമീപം പാക്ക് സൈന്യം ഉപേക്ഷിച്ചുപോയ സൈനിക പോസ്റ്റുകളില്‍ കണ്ടെടുത്ത പാന്റുകളും ആയുധങ്ങളും പ്രദര്‍ശിപ്പിച്ച് താലിബാന്റെ പരേഡ്; താലിബാന്‍ നടത്തുന്നത് ഇന്ത്യയുടെ നിഴല്‍ യുദ്ധമെന്ന് പാക്ക് പ്രതിരോധമന്ത്രി; മുത്തഖിയുടെ ഇന്ത്യാ സന്ദര്‍ശനത്തിലെ പദ്ധതികള്‍ നടപ്പിലാക്കുന്നുവെന്നും ഖ്വാജ ആസിഫ്;  വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ശാന്തമാകാതെ അഫ്ഗാന്‍ - പാക്ക് അതിര്‍ത്തി പ്രദേശങ്ങള്‍
ഉദാഹരണത്തിന് നിങ്ങള്‍ പാകിസ്ഥാനെയും ഇറാനെയും നോക്കൂ;  ഞാന്‍ ഇറാനുമായി ഒരു വ്യാപാര കരാറിനായി ചര്‍ച്ച നടത്തുകയാണ്;  തീരുവകൊണ്ട് ഇന്ത്യ - പാക്കിസ്ഥാന്‍ ആണവയുദ്ധം തടയാന്‍ കഴിഞ്ഞെന്ന അവകാശവാദത്തിനിടെ ട്രംപിന് ഇന്ത്യയും ഇറാനും മാറി; ട്രംപിന് നന്ദി പറഞ്ഞ് ഷെഹബാസ് ഷെരീഫ്
അതിര്‍ത്തിയിലെ പാക്കിസ്ഥാന്‍ ഔട്ട്‌പോസ്റ്റുകളില്‍ നിന്ന് സൈനികരെ തുരത്തിയോടിച്ച് താലിബാന്‍; പോസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളും സൈനികരുടെ പാന്റുകളും നംഗ്രഹാറില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചു; താല്‍ക്കാലിക ആശ്വാസമായി 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍; യുദ്ധത്തില്‍ അണിചേരാന്‍ തയ്യാറെന്ന് അഫ്ഗാനികളും
താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം അഫ്ഗാന്‍-പാക്ക് അതിര്‍ത്തിയിലുണ്ടാകുന്ന ഏറ്റവും വലിയ സംഘര്‍ഷം; കാണ്ഡഹാറില്‍ 15 അഫ്ഗാന്‍ പൗരന്മാരും ആറ് പാക് സൈനികരും കൊല്ലപ്പെട്ടു; നൂറിലേറെ പേര്‍ക്ക് പരിക്ക്; സംഘര്‍ഷം ലഘൂകരിക്കാനുള്ള ചര്‍ച്ചകള്‍ക്ക് പാക് മന്ത്രിമാര്‍ക്ക് പ്രവേശനം നിഷേധിച്ച് അഫ്ഗാന്‍ ഭരണകൂടം; ഖത്തറിന്റെയും സൗദിയുടെയും സഹായം തേടി
പാകിസ്ഥാന്‍  ഭീകരതയുടെയും മതഭ്രാന്തിന്റെയും അക്രമത്തിന്റെയും ഉറവിടം;  നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണം; യു എന്നില്‍ പാക്കിസ്ഥാനെതിരെ തുറന്നടിച്ച് എന്‍ കെ പ്രേമചന്ദ്രന്‍
ഇന്ത്യയുമായി അഫ്ഗാനിസ്ഥാന്‍ അടുക്കുന്നതില്‍ ഉറക്കം നഷ്ടപ്പെട്ട പാക്കിസ്ഥാനെ വെള്ളംകുടിപ്പിച്ച് അതിര്‍ത്തിയില്‍ താലിബാന്‍ ആക്രമണം; ഏഴിടത്തെ മിന്നല്‍ ആക്രമണങ്ങളില്‍ നടുങ്ങി അസിം മുനീര്‍; എവിടെ നമ്മുടെ ഇന്റലിജന്‍സ്  എന്ന് സൈനിക ജനറല്‍മാരുടെ യോഗത്തില്‍ പൊട്ടിത്തെറിച്ചു; സ്വയം കുഴിച്ച കുഴിയില്‍ പാക്കിസ്ഥാന്‍ വീഴുന്നത് ഇങ്ങനെ
ഷിയാ ഇറാനും സുന്നി പാക്കിസ്ഥാനും തമ്മില്‍ അടി; താലിബാനും പാക് താലിബാനും തമ്മില്‍ അടി; അതിനിടെ ഇറാനുമായും അഫ്ഗാനുമായും അടുത്ത് ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ട്രംപ് അസീം മുനീറുമായി അടുക്കുമ്പോള്‍ ഷീ യുമായി അടുത്ത് മോദി; ദക്ഷിണേഷ്യയിലെ ജിയോപൊളിറ്റിക്സ് മാറിമറയുമ്പോള്‍
കാബൂളില്‍ ആക്രമണം നടത്തിയ പാക്കിസ്ഥാന് മറുപടി നല്‍കി അഫ്ഗാനിസ്ഥാന്‍; പാക് അതിര്‍ത്തി പോസ്റ്റുകളില്‍ അഫ്ഗാന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 58 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു; 25 പോസ്റ്റുകള്‍ പിടിച്ചെടുത്തതായി അഫ്ഗാനിസ്ഥാന്റെ അവകാശവാദം;  പാക് പ്രകോപനം തുടങ്ങിയത് അഫ്ഗാന്‍ വിദേശകാര്യ മന്ത്രിക്ക് ഇന്ത്യയില്‍ ലഭിച്ച ഊഷ്മളമായ സ്വീകരണം ലഭിച്ചതോടെ
ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യക്ക് കൈമാറില്ല; കിരീടം എസിസി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ പൂട്ടിവെച്ച നിലയില്‍;  അനുമതിയില്ലാതെ കൈമാറരുതെന്ന് കര്‍ശന നിര്‍ദേശം;  പാക്കിസ്ഥാന്റെ കനത്ത തോല്‍വിയില്‍ മാനം കെട്ടതിന്റെ കലിപ്പ് തീരാതെ മൊഹ്‌സിന്‍ നഖ്വി
തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നവര്‍ അനുഭവിക്കുമെന്ന് ഖ്വാജ ആസിഫിന്റെ ഭീഷണി; പിന്നാലെ കാബൂളില്‍ സ്‌ഫോടനങ്ങള്‍; പാക്ക് സൈന്യത്തിന്റെ വ്യോമാക്രമണം; 30 ഭീകരരെ വധിച്ചതായി പാകിസ്ഥാന്റെ അവകാശവാദം
പാക്കിസ്ഥാനില്‍ സുല്‍ത്താന്‍കോട്ടിനു സമീപം റെയില്‍വേ ട്രാക്കില്‍ സ്ഫോടനം; ജാഫര്‍ എക്സ്പ്രസിന്റെ ആറു കോച്ചുകള്‍ പാളം തെറ്റി; നിരവധി പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂച് റിപ്പബ്ലിക്കന്‍ ഗാര്‍ഡ്‌സ്