You Searched For "പാക്കിസ്ഥാന്‍"

സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലാന്‍ പട്ടാളത്തിന് അനുമതി നല്‍കിയ രാജ്യം; ജനങ്ങളെ ബോംബിട്ട് കൊല്ലാനും പീഡിപ്പിക്കാനും വംശഹത്യ നടത്താനും പട്ടാളത്തിന് അനുമതി നല്‍കിയ ഒരു രാജ്യത്തിന്, തെറ്റായ വിവരങ്ങള്‍ പങ്കുവച്ച് ലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമേ കഴിയൂ;  യു.എന്നില്‍ പാക്കിസ്ഥാനെ വിമര്‍ശിച്ച് ഇന്ത്യ
ബ്രിട്ടണില്‍ നിന്നും മോഷണം പോയ റേഞ്ച് റോവര്‍ കണ്ടെത്തിയത് 5000 മൈലുകള്‍ക്കപ്പുറം പാകിസ്ഥാനില്‍! യു കെയില്‍ നിന്നും മോഷണ കാറുകള്‍ യൂസ്ഡ് കാര്‍ പാര്‍ട്‌സും ഹൗസ് ഹോള്‍ഡ് ഗുഡ്‌സുമാക്കി കടത്തും; കേരളത്തിലെ നടന്മാര്‍ കൈവശം വയ്ക്കുന്നത് ഇത്തരം കാറുകളോ? ഭൂട്ടാന്‍ കടത്തില്‍ യൂറോപ്യന്‍ കാറും!
പാക് അധിനിവേശ കശ്മീരിലെ ജനകീയ പ്രതിഷേധം അടിച്ചമര്‍ത്താനുള്ള നീക്കം പൊളിഞ്ഞു;  പ്രക്ഷോഭകര്‍ക്ക് മുന്നില്‍ മുട്ടുമടക്കി പാകിസ്ഥാന്‍ സര്‍ക്കാര്‍; ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയുടെ 38 ആവശ്യങ്ങളില്‍ 21ഉം അംഗീകരിച്ചു; നീക്കം ഇന്ത്യയുടെ വിമര്‍ശനത്തിന് പിന്നാലെ; ചര്‍ച്ച തുടരുമെന്ന് ഷെഹബാസ് ഷെരീഫ് സര്‍ക്കാര്‍
പാക്കിസ്ഥാന്റെ അടിച്ചമര്‍ത്തല്‍ നയത്തിനുള്ള സ്വാഭാവിക പ്രതികരണം; കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ ഉത്തരവാദി;  ഇതിന് പാക്കിസ്ഥാന്‍ മറുപടി പറയണം;  പാക് അധീന കശ്മീരിലെ സംഘര്‍ഷത്തില്‍ പാക്ക് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
ഭൂപടത്തില്‍ പാകിസ്ഥാന്‍ സ്ഥാനം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്നത് അവസാനിപ്പിക്കണം;  സംയമനം ഇനിയൊരു തവണകൂടി ഞങ്ങള്‍ പാലിക്കില്ല; ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടാം പതിപ്പുണ്ടാകും; പാക്കിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി
യാത്രാ വിലക്കില്‍ ഇളവ് നല്‍കി ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതി;  പിന്നാലെ താലിബാന്‍ വിദേശകാര്യ മന്ത്രിയും സംഘവും ഇന്ത്യയിലേക്ക്; പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചതും ഓപ്പറേഷന്‍ സിന്ദൂറിനെ പിന്തുണച്ചതും നിര്‍ണായകമായി; ഇന്ത്യ - അഫ്ഗാന്‍ ബന്ധം പുതിയ മാനങ്ങളിലേക്ക്;  പാക്കിസ്ഥാനെ പൂട്ടാന്‍ നിര്‍ണായക നീക്കം
നമ്മുടെ സൈനിക മേധാവി അപൂര്‍വ ധാതുക്കള്‍ അടങ്ങുന്ന ബ്രീഫ്കേസുമായി നടക്കുകയാണ്; എന്തൊരു തമാശയാണിത്; ഏതെങ്കിലും സൈനിക മേധാവി ഇങ്ങനെ പെട്ടിയുമായി നടക്കുമോ? ട്രംപിന് പെട്ടി നല്‍കിയതില്‍ അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനം
ഇല്ലാതാക്കേണ്ടത് സ്വന്തം മണ്ണിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍; അവര്‍ കാണിക്കുന്നതെല്ലാം കാപട്യം; വീണ്ടും യഎന്നില്‍ പാക്കിസ്ഥാനെ പൊളിച്ചടുക്കി ഇന്ത്യന്‍ നയതന്ത്ര വിജയം
റാന്‍ ഓഫ് കച്ചിലെ ചതുപ്പു നിലങ്ങളിലൂടെ അറബിക്കടലിലേക്ക് തുറക്കുന്ന 96 കിലോമീറ്റര്‍ നീളമുള്ള ഇടുങ്ങിയ ജലപാത; ഗുജറാത്തിലെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ ഭീഷണി മുന്നൊരുക്കം; താക്കീതുമായി പ്രതിരോധമന്ത്രി; 1965ല്‍ ഇന്ത്യന്‍ സൈന്യം കറാച്ചിയില്‍ എത്തിയത് ഓര്‍മിപ്പിച്ച് രാജ്‌നാഥ് സിംഗ്; സമാധാനം കൂടുതല്‍ അകലെയാകുമ്പോള്‍
ഏഷ്യാകപ്പില്‍ ഇന്ത്യയോട് തോറ്റതിന്റെ കലിപ്പ് താരങ്ങളോട് തീര്‍ത്ത് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്; പാക് താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാനുള്ള  എന്‍ഒസി റദ്ദാക്കി; നിര്‍ണായക നീക്കം ബാബര്‍ അസം അടക്കം ഏഴ് പാക്ക് താരങ്ങള്‍ ബിഗ് ബാഷ് ലീഗില്‍ പങ്കെടുക്കാനിരിക്കെ
2008 മുംബൈ ഭീകരാക്രമണത്തിന് പാക്കിസ്ഥാനോട് പ്രതികാരം ചെയ്യാതിരുന്നത് അമേരിക്കയുടെയും മറ്റും സമ്മര്‍ദ്ദം കാരണം; ദയവായി പ്രതികരിക്കരുത് എന്ന് പറയാന്‍ കോണ്ടലീസ റൈസ് പ്രധാനമന്ത്രിയെയും തന്നെയും കാണാനെത്തി; വെളിപ്പെടുത്തലുമായി പി ചിദംബരം; വിദേശ ശക്തികളുടെ സമ്മര്‍ദ്ദത്തിനെ വഴങ്ങിയെന്ന ആരോപണവുമായി ബിജെപി
ബലൂചിസ്താന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ വന്‍ സ്ഫോടനം; സൈനികര്‍ അടക്കം പത്ത് പേര്‍ കൊല്ലപ്പെട്ടു;  32 പേര്‍ക്ക് പരിക്ക്; പൊട്ടിത്തെറി സൈനിക ആസ്ഥാനത്തിന് സമീപം; ചാവേര്‍ ആക്രമണമെന്ന് പാക്ക് സൈന്യം; അന്വേഷണം തുടങ്ങി