You Searched For "പാക്കിസ്ഥാന്‍"

ഇനി പെണ്‍പോരാട്ടത്തിന്റെ നാളുകള്‍; വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ക്രീസുണരും; ടൂര്‍ണ്ണമെന്റിന് ആതിഥേയരാകുന്നത് ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി; പ്രതീക്ഷയോടെ ഇന്ത്യയും
ഏഷ്യാ കപ്പിലെ മാച്ച് ഫീ ഇന്ത്യന്‍ സേനയ്ക്കും പഹല്‍ഗാമിലെ ഇരകളുടെ കുടുംബത്തിനും നല്‍കുമെന്ന് സൂര്യകുമാര്‍ യാദവ്; പിന്നാലെ മാച്ച് ഫീ ഓപ്പറേഷന്‍ സിന്ദൂര്‍ ബാധിച്ചവര്‍ക്കെന്ന് പാക്ക് നായകന്‍;  ഏഷ്യാകപ്പ് ഫൈനലിലടക്കം ദയനീയമായി തോറ്റിട്ടും പ്രതികാരം തീരാതെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം
മൈതാനത്തെ ഓപ്പറേഷന്‍ സിന്ദൂറാണിത്. ഫലം രണ്ടിലും ഒന്നുതന്നെ, ഇന്ത്യന്‍ വിജയം! ഏഷ്യാകപ്പ് ആവേശത്തില്‍ മോദിയും; പാക് ആഭ്യന്തരമന്ത്രിയില്‍ നിന്നും കപ്പ് ഏറ്റുവാങ്ങാതെ നാടകീയ നീക്കം; ഈ ഏഷ്യാ കപ്പില്‍ സൈന്യത്തിന് വേണ്ടി പറഞ്ഞതെല്ലാം ചെയ്ത് ടീം ഇന്ത്യ; മാച്ച് ഫീസ് ഇന്ത്യന്‍ ആര്‍മിയ്ക്കും; പാക്കിസ്ഥാനെ തകര്‍ത്ത ഇന്ത്യ ആവേശമായപ്പോള്‍
ഫര്‍ഹാന്റെ അര്‍ധ സെഞ്ചുറിയില്‍ ആര്‍ത്തലച്ച പച്ചക്കടല്‍;  പടുകൂറ്റല്‍ വിജയലക്ഷ്യം സ്വപ്‌നം കണ്ട പാക്ക് ആരാധകരെ നിശബ്ദരാക്കി ഇന്ത്യന്‍ സ്പിന്നര്‍മാര്‍; 20 റണ്‍സിനിടെ നിലംപൊത്തിയത് ഏഴ് വിക്കറ്റുകള്‍; ഏഷ്യാകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ കറക്കിവീഴ്ത്തി ഇന്ത്യ; വിജയലക്ഷ്യം 147 റണ്‍സ്
ദുബായില്‍ ഒരുക്കിയത് റണ്ണൊഴുകുന്ന പിച്ച്; ടോസ് നേടിയ സൂര്യകുമാര്‍ യാദവ് തിരഞ്ഞെടുത്തത് ബോളിങ്;  ആദ്യം ബാറ്റ് ചെയ്യാന്‍ താല്‍പര്യമെന്ന് സല്‍മാന്‍ ആഗയും; ഇന്ത്യന്‍ നിരയില്‍ ഹാര്‍ദിക്കിനു പകരം റിങ്കു സിങ്; മാറ്റമില്ലാതെ പാക്കിസ്ഥാന്‍;  കലാശപ്പോരിന്റെ ആവേശത്തില്‍ ആരാധകര്‍
കലാശപ്പോര് കലിപ്പാകുമോ? ഏഷ്യാകപ്പ് ഫൈനലിന് കനത്ത സുരക്ഷാ ക്രമീകരണങ്ങളുമായി ദുബായ് പോലീസ്; മൂന്ന് മണിക്കൂര്‍ മുമ്പ് സ്റ്റേഡിയത്തില്‍ പ്രവേശിക്കണം;  ബാനറുകള്‍ക്കും പതാകകള്‍ക്കും പടക്കങ്ങള്‍ക്കും നിരോധനം; താരങ്ങള്‍ക്ക് എതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയാലും കനത്ത പിഴ
വിവാദങ്ങള്‍ക്കിടെ ഏഷ്യാകപ്പ് കിരീടപോരാട്ടം; പാക്ക് താരങ്ങള്‍  പ്രകോപനം തുടരുമോ?   കളിക്കാര്‍ക്ക് പൂര്‍ണസ്വാതന്ത്ര്യമെന്ന് പാക്ക് നായകന്‍;  കിരീടം സമ്മാനിക്കുക മൊഹ്‌സിന്‍ നഖ്വി; ഇന്ത്യയുടെ തുടര്‍നീക്കം അറിയാന്‍ ആകാംക്ഷയില്‍ ആരാധകര്‍
ആഗോള നയതന്ത്രത്തില്‍ ലിംഗസമത്വ പ്രസക്തി ചര്‍ച്ചയാക്കിയ ഗിറ്റാറിസ്റ്റ്; ഇന്‍സ്റ്റയിലും ട്വിറ്ററിലും സജീവം; ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയുടെ സ്ഥിരം മിഷനിലെ പ്രഥമ സെക്രട്ടറി; യൂറോപ്പിലെ അനുഭവ സമ്പത്തുമായി എത്തിയ പെണ്‍ കരുത്ത്; ഓപ്പറേഷന്‍ സിന്ദുറിനെ വിശദീകരിച്ച സോഫിയയുടേയും വ്യോമികയുടേയും അതേ മനക്കരുത്ത്; ആ  ചടുലതയില്‍ തകര്‍ന്ന് തരിപ്പണമായി പാക്കിസ്ഥാന്‍; ശത്രുരാജ്യത്തെ യുഎന്നില്‍ തകര്‍ത്ത പെറ്റല്‍ ഗഹ് ലോട്ടിന്റെ കഥ
അഭിഷേകിന് കുഴപ്പമൊന്നുമില്ല; ഹാര്‍ദിക്കിന്റെ കാര്യം ശനിയാഴ്ച പരിശോധനയ്ക്കു ശേഷം വിലയിരുത്തും; ഇന്ത്യന്‍ താരങ്ങളുടെ പരിക്കില്‍ പ്രതികരിച്ച് മോണി മോര്‍ക്കല്‍;  പാകിസ്ഥാനെതിരായ ഫൈനലിനു മുമ്പ് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക
ട്രംപിന് സമാധാന നൊബേല്‍ വാങ്ങിച്ചുകൊടുക്കുമെന്ന വാശി; യുഎന്നില്‍ യുഎസ് പ്രസിഡന്റിന്റെ വക്താവായി മാറി പാക് പ്രധാനമന്ത്രി; വെടിനിര്‍ത്തലിന് ട്രംപിന്റെ മധ്യസ്ഥത ഉണ്ടായിരുന്നെന്ന വാദം വിദശകാര്യമന്ത്രിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തം; ഇന്ത്യ നിങ്ങളെ തോല്‍പ്പിക്കുകയാണെന്ന എഎന്‍ഐ പ്രതിനിധിയുടെ ചോദ്യം കേട്ടയുടന്‍ മുങ്ങി ഷഹബാസ് ഷെരീഫ്
ജസ്പ്രീത് ബുംറയുടെ ഓവറിലെ എല്ലാ പന്തുകളും സിക്‌സറടിക്കുമെന്ന് വീരവാദം; പാണ്ഡ്യയുടെ ആദ്യ പന്തില്‍ ഡക്കായി മടങ്ങി; ഒമാനെതിരെ ഗോള്‍ഡന്‍ ഡക്ക്; യുഎഇക്കെതിരെയും ബംഗ്ലാദേശിനെതിരെയും പൂജ്യത്തിന് പുറത്ത്;  കളിച്ച ആറ് മത്സരങ്ങളില്‍ നാല് ഡക്കുമായി നാണക്കേടിന്റെ ലോക റെക്കോര്‍ഡ്;  ടീമില്‍ നിന്ന് മാറ്റിനിര്‍ത്തൂ എന്ന് വഖാര്‍ യൂനിസ്
ഇന്ത്യയെ വെറുതെ വിടരുത്, നമുക്ക് പ്രതികാരം ചെയ്യണം എന്ന് പാക്ക് ആരാധകന്‍;  ഫ്‌ലയിങ് കിസ് നല്‍കി ഹാരിസ് റൗഫ്;  ഇന്ത്യയെ ഫൈനലില്‍ തോല്‍പ്പിക്കുമെന്നും പാക്കിസ്ഥാന്‍ സ്പെഷ്യല്‍ ടീം എന്നും ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ; ഏഷ്യാകപ്പ് കലാശപ്പോരിന് യോഗ്യത നേടിയതോടെ വീരവാദങ്ങളുമായി പാക്ക് താരങ്ങള്‍