FOREIGN AFFAIRSഅമേരിക്കയും പാക്കിസ്ഥാനും അടുക്കുമ്പോള്‍ ഇന്ത്യയും ചൈനയും ഭായി..ഭായിയാകും! പാക്കിസ്ഥാന് ഒഴികെയുള്ള അയല്‍രാജ്യങ്ങളുമായി സഹകരണം ശക്തമാക്കാന്‍ ഇന്ത്യ; ചൈനയുമായുള്ള നല്ല ബന്ധം അനിവാര്യതയെന്ന് പ്രധാനമന്ത്രി മോദി; ചൈനയിലെ കൂടിക്കാഴ്ച നിര്‍ണ്ണായകം; ലക്ഷ്യം അയല്‍പക്കവുമായുള്ള ബന്ധത്തില്‍ സ്ഥിരമായ മുന്നേറ്റംമറുനാടൻ മലയാളി ബ്യൂറോ19 Aug 2025 9:37 PM IST
CRICKETബാബറും റിസ്വാനും ഇടമില്ല; ഏഷ്യ കപ്പിനുള്ള പാക്കിസ്ഥാന് ടീമിനെ പ്രഖ്യാപിച്ചു; സല്മാന് അലി ആഘയാണ് ടീം ക്യാപ്റ്റന്സ്വന്തം ലേഖകൻ18 Aug 2025 12:19 PM IST
SPECIAL REPORT'പാക്കിസ്ഥാന് ഒരു അപൂര്‍വ ഭൂമി നിധിയുണ്ട്, ഈ നിധിയോടെ കടം തീരും; രാജ്യം ഏറ്റവും സമ്പന്നമായ സമൂഹങ്ങളില്‍ ഒന്നായിത്തീരും'; യു.എസിന് പാക്കിസ്ഥാനിലെ ധാതുക്കള്‍ ഖനനം ചെയ്യാന്‍ പദ്ധതിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അവകാശവാദവുമായി അസിം മുനീര്‍; 'ദൈവം എന്നെ പാക്കിസ്ഥാന്റെ സംരക്ഷകനാക്കി'യെന്നും മുനീര്മറുനാടൻ മലയാളി ഡെസ്ക്17 Aug 2025 9:07 PM IST
CRICKETഏഷ്യാകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്; ബാബര്‍ അസമും മുഹമ്മദ് റിസ്വാനും പുറത്ത്; സല്മാന് അഗ നായകന്; ത്രിരാഷ്ട്ര പരമ്പരയ്ക്കും ഇതേ ടീംസ്വന്തം ലേഖകൻ17 Aug 2025 2:46 PM IST
CRICKETഏഷ്യാകപ്പില്‍ കളിക്കാമെങ്കില്‍ ലെജന്‍ഡ്സ് ലീഗിലും കളിക്കാമല്ലോ? ഇന്ത്യന്‍ സുരക്ഷാസേനയെ അധിക്ഷേപിച്ച താരത്തിനെതിരെ കളിക്കാനോ? സെമി പോരാട്ടത്തിലും ഇന്ത്യയുടെ പിന്മാറ്റത്തിന് പിന്നിലെ കാരണം ഷാഹിദ് അഫ്രീദി; പ്രമുഖ താരത്തിന്റെ വെളിപ്പെടുത്തല്സ്വന്തം ലേഖകൻ17 Aug 2025 1:38 PM IST
FOREIGN AFFAIRSഓപ്പറേഷന് സിന്ദൂര്‍:13 സൈനികരടക്കം 50-ല്‍ അധികം പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടതായി സമ്മതിച്ച് പാക്കിസ്ഥാന്; നിരവധി പേര്‍ക്ക് പരിക്കേറ്റു; ബോളാരി വ്യോമതാവളത്തില്‍ സ്ക്വാഡ്രന്‍ ലീഡര്‍ ഉസ്മാന് യൂസഫ് കൊല്ലപ്പെട്ടു; കനത്ത നഷ്ടം സ്ഥിരീകരിച്ച് പാക് അധികൃതര്മറുനാടൻ മലയാളി ബ്യൂറോ16 Aug 2025 3:22 PM IST
SPECIAL REPORTഓപ്പറേഷന് സിന്ദൂറില്‍ പ്രതിഫലിച്ചത് ഇന്ത്യയുടെ സ്വയംപര്യാപ്തത; നമ്മുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചു; പാക് തീവ്രവാദ കേന്ദ്രങ്ങള്‍ സൈന്യം തകര്‍ത്തു; അണുവായുധ ഭീഷണി വേണ്ട; ഇനി രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല; ഇന്ത്യയിലെ ജലം ഇവിടുത്തെ കര്‍ഷകര്‍ക്ക്; പാക്കിസ്ഥാന് മറുപടിയുമായി പ്രധാനമന്ത്രി; രാജ്യം സ്വാതന്ത്ര്യാഘോഷ നിറവില്മറുനാടൻ മലയാളി ബ്യൂറോ15 Aug 2025 8:26 AM IST
Top Stories'പ്രകോപിപ്പിക്കരുത്, തിരിച്ചടി താങ്ങില്ല; വാചകമടി നിര്‍ത്തിയില്ലെങ്കില്‍ പാകിസ്ഥാന് മുറിവേല്‍ക്കുന്ന കനത്ത പ്രത്യാഘാതം നേരിടേണ്ടി വരും'; യുഎസ് സന്ദര്‍ശനത്തിനിടെ ഇന്ത്യയെ വെല്ലുവിളിച്ച അസിം മുനീറിന് കടുത്ത മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയംസ്വന്തം ലേഖകൻ14 Aug 2025 8:00 PM IST
FOREIGN AFFAIRS'ഇന്ത്യ ജലം നല്കാതിരുന്നാല് യുദ്ധമല്ലാതെ മറ്റു വഴികളില്ല; ആ യുദ്ധത്തില്‍ ഇന്ത്യ പരാജയപ്പെടും; ആറ് നദികളുടെ അധികാരം പാക്കിസ്ഥാന് പിടിച്ചെടുക്കും'; ഭീഷണിയുമായി ബിലാവല്‍ ഭൂട്ടോ; മറുഭാഗത്ത് വെള്ളത്തിനായി അഭ്യര്‍ത്ഥനയുമായി പാക്ക് വിദേശകാര്യ മന്ത്രാലയംസ്വന്തം ലേഖകൻ12 Aug 2025 3:30 PM IST
FOREIGN AFFAIRSപാക്കിസ്ഥാന് ഒരു തെമ്മാടി രാഷ്ട്രം പോലെ പെരുമാറുന്നു; പാക്ക് സൈനിക മേധാവിയുടെ പ്രസ്താവന ഐഎസും ലാദനും മുന്‍പു നടത്തിയ പ്രസ്താവനകള്‍ക്ക് സമാനം; അസിം മുനീര്‍ സ്യൂട്ട് ധരിച്ച ഒസാമ ബിന്ലാദന്; ഇന്ത്യക്കെതിരായ ആണവഭീഷണിയെ വിമര്‍ശിച്ച് പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്സ്വന്തം ലേഖകൻ12 Aug 2025 12:07 PM IST
FOREIGN AFFAIRSബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയെ 'വിദേശ ഭീകര സംഘടന'യുടെ പട്ടികയില്‍ പെടുത്തി അമേരിക്ക; ഭീകരതയ്ക്കെതിരായ പോരാട്ടം പ്രഖ്യാപിച്ച് യുഎസ് പ്രഖ്യാപിച്ചത് അസിം മുനീര്‍ അമേരിക്ക സന്ദര്‍ശിക്കവേ; ഭീകരതയെ ചെറുക്കുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് നടപടിയില്‍ പ്രതിഫലിച്ചതെന്ന് മാര്‍ക്കോ റൂബിയോമറുനാടൻ മലയാളി ഡെസ്ക്12 Aug 2025 7:20 AM IST
In-depthചൈനയെ വെട്ടുക, ബലൂചിലെ എണ്ണ ഊറ്റുക; പാക് സൈന്യത്തിന്റെ നിക്ഷേപത്തിലൂടെ സ്വന്തം ക്രിപ്റ്റോ കമ്പനി വഴി കീശ വീര്‍പ്പിക്കുക; കള്ളവും ചതിയുമല്ലാതെ മറ്റൊന്നും നല്‍കാത്ത രാജ്യമാണ് പാക്കിസ്ഥാനെന്ന് പറഞ്ഞത് വിഴുങ്ങി; ട്രംപിന്റെ പെട്ടെന്നുണ്ടായ പാക് പ്രേമത്തിന് പിന്നിലെന്ത്?എം റിജു11 Aug 2025 4:04 PM IST