CRICKETചിരവൈരികളുടെ പോരാട്ടമായിട്ടും ടിക്കറ്റ് വില്‍പ്പനയ്ക്ക് പഴയ ആവേശമില്ല; ബഹിഷ്കരിക്കാനുള്ള ആഹ്വാനം ഒരുവിഭാഗം ആരാധകരും ഏറ്റെടുത്തതോടെ വന്‍ വിവാദം; ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന് മത്സരത്തില്‍ നിന്ന് അകലം പാലിച്ച് ബിസിസിഐ; ജയ് ഷാ അടക്കം പ്രമുഖര്‍ 'ഒളിവില്‍'; ആരാധകര്‍ കടുത്ത അതൃപ്തിയില്സ്വന്തം ലേഖകൻ14 Sept 2025 3:40 PM IST
CRICKETപരിശീലനത്തിനിടെ ഗില്ലിന്റെ കൈയ്ക്ക് പന്തുകൊണ്ട് പരിക്കേറ്റു? ഫിസിയോ സംഘം നിരീക്ഷിക്കുന്നു; പ്രതികരിക്കാതെ ഇന്ത്യന്‍ ടീം മാനേജ്മെന്റ്; പാക്കിസ്ഥാനെതിരെ സഞ്ജു ഓപ്പണറായേക്കും; ആരാധകര്‍ ആകാംക്ഷയില്സ്വന്തം ലേഖകൻ14 Sept 2025 12:03 PM IST
Top Stories'കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുണ്ടായ മുറിവില്‍ ഉപ്പ് പുരട്ടുന്നതുപോലെ'; ഏഷ്യാകപ്പിലെ ഇന്ത്യ- പാക്കിസ്ഥാന് പോരാട്ടത്തിനെതിരെ ബഹിഷ്കരണാഹ്വാനം; ജയ്ഷായും മത്സരം കാണാനെത്തില്ല; ബിസിസിഐ പ്രതിനിധിയും മത്സരത്തിനെത്തില്ല; ടിക്കറ്റ് വില്‍പ്പനയിലും തിരിച്ചടി?അശ്വിൻ പി ടി13 Sept 2025 11:00 PM IST
FOREIGN AFFAIRSന്യൂനപക്ഷങ്ങളെ കുറിച്ചുള്ള സ്വിറ്റ്സര്‍ലണ്ടിന്റെ ആരോപണങ്ങള്‍ വിവരക്കേട്; വംശീയത പോലുള്ള വെല്ലുവിളികള്‍ നേരിടാന്‍ തങ്ങള്‍ സഹായിക്കാമെന്നും ഇന്ത്യയുടെ ചുട്ടമറുപടി; ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനില്‍ നിന്ന് പാഠങ്ങളോ ഉപദേശങ്ങളോ ആവശ്യമില്ലെന്നും യുന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ക്ഷിതിജ് ത്യാഗിമറുനാടൻ മലയാളി ബ്യൂറോ10 Sept 2025 11:11 PM IST
CRICKETഏഷ്യാകപ്പില്‍ ഇന്ത്യയാണോ ഫേവറൈറ്റുകളെന്ന ചോദ്യത്തിന് ആര് പറഞ്ഞു, ഞാനത് കേട്ടില്ലല്ലോ എന്ന് സൂര്യകുമാര്‍; ഒരു ടീമും ഫേവറൈറ്റുകളല്ലെന്ന് പാക്ക് ക്യാപ്റ്റന്‍; വാര്‍ത്താ സമ്മേളനത്തില്‍ അകലം പാലിച്ച് ഇരുവരുംസ്വന്തം ലേഖകൻ9 Sept 2025 3:12 PM IST
SPECIAL REPORTആക്രമണം നടന്ന് നാല് മാസത്തിന് ശേഷവും നൂര്‍ഖാന്‍ ബേസില്‍ പുനര്‍നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു; അതിനാല്‍ കിട്ടിയ പ്രഹരത്തിന്റെ തീവ്രത എത്ര വലിയതായിരിക്കാമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍; ഓപ്പറേഷന് സിന്ദൂറിനിടെ ഇന്ത്യ തകര്‍ത്ത വിവിഐപി എയര്‍ബേസിന്റെ ഏറ്റവും പുതിയ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്ത്സ്വന്തം ലേഖകൻ4 Sept 2025 6:25 PM IST
CRICKETപീഡന കേസില്‍ പാക്കിസ്ഥാന് ക്രിക്കറ്റ് താരത്തിനെതിരെ തെളിവില്ല; ഹൈദര്‍ അലി കുറ്റക്കാരനല്ലെന്ന് മാഞ്ചെസ്റ്റര്‍ പോലീസ്സ്വന്തം ലേഖകൻ4 Sept 2025 1:13 PM IST
FOREIGN AFFAIRSബലൂചിസ്താന്‍ നാഷണല്‍ പാര്‍ട്ടിയുടെ റാലിക്കിടെ ക്വറ്റയില്‍ സ്ഫോടനം; ഇറാന് അതിര്‍ത്തിയ്ക്ക് അടുത്തെ പൊട്ടിത്തെറി; ബലൂച് വികാരം അതിശക്തമാകുന്നു; പാക്കിസ്ഥാനില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ അതിരൂക്ഷം; എല്ലാം ഏറ്റെടുത്ത് ഇത്തിഹാദുള്‍ മുജാഹിദീന്മറുനാടൻ മലയാളി ബ്യൂറോ3 Sept 2025 8:48 AM IST
SPECIAL REPORTഷാങ്ഹായ് ഉച്ചകോടിയില്‍ സൗഹൃദം പങ്കിട്ട് മോദിയും ഷിയും പുട്ടിനും; കാഴ്ചക്കാരനായി പാക്ക് പ്രധാനമന്ത്രി; സൗഹൃദ സംഭാഷണം ഷഹബാസ് ഷരീഫ് നോക്കിനില്ക്കുന്ന ഹ്രസ്വ വിഡിയോ പുറത്ത്; രാജ്യാന്തര വേദിയില്‍ ഇന്ത്യ തിളങ്ങിയപ്പോള്‍ ഒറ്റപ്പെട്ട് പാക്കിസ്ഥാന്സ്വന്തം ലേഖകൻ1 Sept 2025 4:38 PM IST
In-depthമീസോ തീവ്രവാദികളെ സല്‍ക്കാര തന്ത്രത്തിലൂടെ പാട്ടിലാക്കിയ സമര്‍ഥന്‍; പഞ്ചാബിലെ ഭീകരവാദം അടിച്ചമര്‍ത്താന്‍ ഭിന്ദ്രന്‍വാലയെ പറ്റിച്ചത് ഉന്തുവണ്ടിക്കാരനായി; പാക്കിസ്ഥാനില്‍ വച്ച് പലതവണ മരണം മുഖാമുഖം കണ്ടു; യുഎസ് ചാരറാണിയെ തുരത്തി സിക്കിം മോചിപ്പിച്ചു; ഇന്ത്യന്‍ ജെയിംസ് ബോണ്ട് ഡോവലിന്റെ അപസര്‍പ്പക ജീവിതം വീണ്ടും വാര്‍ത്തകളില്‍!എം റിജു28 Aug 2025 3:32 PM IST
FOREIGN AFFAIRSവലിയ വെള്ളപ്പൊക്കം വരുന്നു.. ജാഗ്രത പാലിക്കുക; ഓപ്പറേഷന് സിന്ദൂറിന് ശേഷം പാക്കിസ്ഥാനുമായി ഇന്ത്യയുടെ ആദ്യ ഡിപ്ലോമാറ്റിക് ബന്ധമിങ്ങനെ; വിവരം അറിയിച്ചത് സിന്ധു നദീജല കരാര്‍ നിബന്ധന വിട്ട് നേരിട്ട്; പാക്കിസ്ഥാന് വിവരം പുറത്ത് വിട്ടതോടെ ഇത് മനുഷ്യത്വം മാത്രമെന്ന് വിശദീകരിച്ച് ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്26 Aug 2025 9:27 AM IST
CRICKETഇന്ത്യ-പാക് ക്രിക്കറ്റ് പോരിലെ അനിശ്ചിതത്വത്തിന് വിരാമം; പുതിയ നയപ്രഖ്യാപനവുമായി കായിക മന്ത്രാലയം; നിരവധി ടീമുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പുകളില്‍ പരസ്പരം മത്സരിക്കാം; ബൈലാറ്ററല്‍ പരമ്പരകള്‍ക്കുള്ള വിലക്ക് തുടരും; ഏഷ്യാകപ്പിലെ പോരാട്ടം സെപ്തംബര്‍ 14 ന്മറുനാടൻ മലയാളി ബ്യൂറോ21 Aug 2025 11:42 PM IST