SPECIAL REPORTപൂഞ്ചിലെ പാക്ക് ഷെല്ല് ആക്രമണത്തില്‍ കോണ്‍വെന്റ് സ്കൂള്‍ തകര്‍ന്നു; ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു; പുരോഹിതര്‍ക്കും കന്യസ്ത്രീകള്‍ക്കും പരിക്കേറ്റു; നംഖാന സാഹേബ് ഗുരുദ്വാര ആക്രമിച്ചതും പാക്കിസ്ഥാന്; ആരാധനാലയങ്ങള്‍ തകര്‍ത്ത് മതസ്പര്‍ദ്ധ സൃഷ്ടിക്കാനും ശ്രമമെന്ന് വിക്രം മിസ്രിസ്വന്തം ലേഖകൻ9 May 2025 7:30 PM IST
SPECIAL REPORT'പാക്കിസ്ഥാനോടു കൂറുപുലര്‍ത്തുന്ന സ്ലീപ്പര്‍ സെല്ലുകളുണ്ട്; ഓപ്പറേഷന് സിന്ദൂറിനു തിരിച്ചടി നല്കാന് സജീവമാക്കും; ഇന്ത്യയിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ തകര്‍ക്കും; സാധിക്കുമെങ്കില്‍ രക്ഷിക്ക്'; ഐപിഎല്‍ മത്സരങ്ങള്‍ അരങ്ങേറിയ സ്റ്റേഡിയങ്ങള്‍ക്ക് ഭീഷണി; പരിശോധന തുടങ്ങിസ്വന്തം ലേഖകൻ9 May 2025 5:37 PM IST
In-depthവാളെടുത്തവന്‍ വാളാല്‍; ഐഡന്റി കാര്‍ഡു നോക്കി പാക്ക് പഞ്ചാബ് പ്രവശ്യയിലുള്ളവരെ വെടിവെച്ചിടുന്ന ബലൂചികള്‍ മുന്നേറുന്നു; ഇറാന്-അഫ്ഗാന് അതിര്‍ത്തിയിലും പ്രശ്നങ്ങള്‍; തക്കം പാര്‍ത്ത് പാക് താലിബാനും; ഇമ്രാന്റെ പാര്‍ട്ടിയും ആയുധമെടുക്കുന്നു; ബംഗ്ലാദേശ് വിമോചനം പോലെ വീണ്ടും പാക്കിസ്ഥാന് മുറിക്കപ്പെടുമോ?എം റിജു9 May 2025 3:01 PM IST
Top Storiesകാശ്മീരിലെ സാംബയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഏഴ് ഭീകരരെ വധിച്ച് ബിഎസ്എഫ്; നുഴഞ്ഞുകയറ്റശ്രമം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു; പഞ്ചാബില്‍ ചൈനീസ് മിസൈലിന്റെ ഭാഗങ്ങള്‍ കണ്ടെത്തി; അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്നാല്‍ പാക്കിസ്ഥാന് ഇരട്ടിപ്രഹരം നല്കുംമറുനാടൻ മലയാളി ബ്യൂറോ9 May 2025 2:10 PM IST
SPECIAL REPORTമിസൈലാക്രമണം പരാജയപ്പെട്ടതിനു പിന്നാലെ നിയന്ത്രണരേഖയില്‍ വെടിവയ്പ്പുമായി പാക്കിസ്ഥാന്; പ്രകോപനം തുടരുമ്പോള്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍; സൈനിക മേധാവികളുമായി പ്രതിരോധമന്ത്രി കൂടിക്കാഴ്ച നടത്തി; ഛണ്ഡിഗഡില്‍ എയര്‍ സൈറണ്‍ മുഴങ്ങി; ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്ന് നിര്ദേശംമറുനാടൻ മലയാളി ഡെസ്ക്9 May 2025 10:55 AM IST
Top Storiesപാക് മിസൈലുകളും ഡ്രോണുകളും തകര്‍ന്നടിഞ്ഞത് വ്യോമ പ്രതിരോധ സംവിധാനം സുദര്ശന് ചക്രയില്‍; മൂന്ന് പാക് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടു; രണ്ട് പൈലറ്റുമാരെയും കസ്റ്റഡിയിലെടുത്തു; ഇസ്ലാമാബാദിലും ലഹോറിലും കനത്ത വ്യോമാക്രമണം നടത്തി ഇന്ത്യ നല്‍കിയത് ശക്തമായ താക്കീത്; ഇന്നലെ രാത്രി നിറഞ്ഞത് ആകാശയുദ്ധംമറുനാടൻ മലയാളി ഡെസ്ക്9 May 2025 8:41 AM IST
FOREIGN AFFAIRSഇന്ത്യന്‍ ആക്രമണത്തില്‍ ഞെട്ടിയ പാക് പ്രധാനമന്ത്രി ഒളിച്ചോടിയപ്പോള്‍ ജമ്മുവിലേക്ക് കാറ് മാര്‍ഗ്ഗം യാത്ര ചെയ്ത് കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ആത്മവിശ്വാസം; പാക്കിസ്ഥാന്റെ ഡ്രോണ്‍ ആക്രമണത്തെ തരിപ്പണമാക്കിയ ധൈര്യത്തില്‍ ഇന്ത്യ; പാക്കിസ്ഥാന് നഗരങ്ങളിലേക്ക് ഇന്ത്യന്‍ മിസൈലുകള്‍ എത്തിയതോടെ ഇമ്രാന്റെ മോചനം ആവശ്യപ്പെട്ട് തെരുവിലിറങ്ങി പിടിഐയുംമറുനാടൻ മലയാളി ഡെസ്ക്9 May 2025 6:54 AM IST
FOREIGN AFFAIRSഇന്ത്യാ-പാകിസ്ഥാന് സംഘര്‍ഷത്തില്‍ യുഎസ് ഇടപെടില്ല; രണ്ട് ആണവ ശക്തികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ അടിസ്ഥാനപരമായി തങ്ങള്‍ക്ക് കാര്യമില്ല; ആയുധം താഴെ വയ്ക്കാന്‍ നിര്‍ബന്ധിക്കാന്‍ കഴിയില്ല; നയതന്ത്ര മാര്‍ഗങ്ങളിലൂടെ യുഎസ് മധ്യസ്ഥ ശ്രമങ്ങള്‍ തുടരും; നിലപാട് വ്യക്തമാക്കി ജെ ഡി വാന്സ്മറുനാടൻ മലയാളി ഡെസ്ക്9 May 2025 6:14 AM IST
SPECIAL REPORTഇന്ത്യന്‍ ആക്രമണത്തിന് പിന്നാലെ ആഭ്യന്തര നിയന്ത്രണം നഷ്ടമായി പാക്കിസ്ഥാന്; ബലൂച്ചിസ്ഥാനില്‍ വലിയ മുന്നേറ്റം നടത്തി ബലൂച്ച് ലിബറേഷന്‍ ആര്‍മ്മി; ക്വറ്റ നഗരം പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍; ഇന്ത്യയെ ചൊറിഞ്ഞ പാക്കിസ്ഥാന് രണ്ട് കഷ്ണമാകുമോ?മറുനാടൻ മലയാളി ഡെസ്ക്9 May 2025 5:28 AM IST
CRICKETപിഎസ്എല്‍ വേദി യുഎഇയിലേക്ക് മാറ്റി പാക് ക്രിക്കറ്റ് ബോര്‍ഡ്; റാവല്‍പിണ്ടിയിലെ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യ തകര്‍ത്തതിന് പിന്നാലെയാണ് തീരുമാനമെടുത്ത് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്; ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് പ്രസ്താവനമറുനാടൻ മലയാളി ഡെസ്ക്9 May 2025 5:15 AM IST
SPECIAL REPORTഐഎസ്ഐ, ഹമാസ് പ്രതിനിധികള്‍ കഴിഞ്ഞ മാസം പാക് അധീന കശ്മീരില്‍ കൂടിക്കാഴ്ച നടത്തിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ഇന്ത്യയെ ലക്ഷ്യമിട്ട് നടന്നത് വന്‍ആസൂത്രണം; ജമ്മുവില്‍ വ്യോമാക്രമണം നടത്താന്‍ പാക്കിസ്ഥാന് തൊടുത്തുവിട്ടത് ഹമാസ് ഉപയോഗിക്കുന്ന തരം മിസൈലുകള്മറുനാടൻ മലയാളി ബ്യൂറോ9 May 2025 12:37 AM IST
Top Storiesപാക്ക് വ്യോമാക്രമണത്തില്‍ ഇന്ത്യയില്‍ ആളപായമില്ല; ലാഹോറിലും ഇസ്ലമാബാദിലും കറാച്ചിയിലും സിയാല്‍കോട്ടിലും മിസൈല്‍ വര്‍ഷം; കറാച്ചി തുറമുഖത്തും ആക്രമണം; ഇന്ത്യന്‍ പ്രത്യാക്രമണത്തില്‍ വിറങ്ങലിച്ച് പാക്കിസ്ഥാന്; രണ്ട് പാക്ക് പൈലറ്റുകള്‍ ഇന്ത്യന്‍ പിടിയില്‍സ്വന്തം ലേഖകൻ8 May 2025 11:46 PM IST