INVESTIGATIONകണ്ടുകെട്ടിയ സ്വത്ത് തിരിച്ചുകൊടുക്കാമെന്ന് ഇഡി; സമ്മതിക്കാതെ കരുവന്നൂര്‍ ബാങ്ക്; കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ നിക്ഷേപകരുടെ പ്രശ്നപരിഹാരത്തിനായുള്ള കാത്തിരിപ്പ് നീളുന്നു; പിഎംഎല്‍എ സെക്ഷന്‍ 5 പ്രകാരം കണ്ടുകെട്ടിയത് 128.82 കോടി രൂപയുടെ ആസ്തികള്മറുനാടൻ മലയാളി ബ്യൂറോ1 Dec 2025 12:22 PM IST
EXCLUSIVEപിണറായിയുടെ അതിവിശ്വസ്തനായി അഭിനയിച്ച് 2016ലെ 14.38 കോടിയുടെ ആസ്തി 2021ല്‍ 64.14 കോടിയാക്കി; ആഫ്രിക്കയിലെ സ്വര്‍ണ്ണ ഖനനം അടക്കം പിരിവിനുള്ള കുതന്ത്രം; 15 ബിനാമി അക്കൗണ്ടുകളും തെളിഞ്ഞു; ഇത് ആദായ നികുതി റിട്ടേണുകളില്‍ 'വരുമാനം' ഇല്ലാ കാലവും; ഇനി 'നിലമ്പൂരിസം' അനുവദിക്കില്ലെന്ന് ഐറ്റി വകുപ്പും; 11 കോടി പിഴയടക്കണം; ഇഡിയുടെ നീക്കം അറസ്റ്റിനും; എല്ലാവരും കൈവിട്ടു; ശിഷ്ടകാലം അന്‍വറിന് ജയില്‍ വാസമോ?മറുനാടൻ മലയാളി ബ്യൂറോ23 Nov 2025 1:05 PM IST
SPECIAL REPORTകാലാവസ്ഥാ വ്യതിയാനം മനുഷ്യരാശിയുടെ നാശത്തിലേക്ക് നയിക്കില്ല; ലോക നേതാക്കള്‍ മറ്റ് വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണണം; ആണവയുദ്ധം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നാഗരികതയെ അവസാനിപ്പിച്ചേക്കാം; ബില്‍ ഗേറ്റ്‌സ് നിലപാട് പറയുമ്പോള്മറുനാടൻ മലയാളി ഡെസ്ക്30 Oct 2025 5:43 PM IST
INDIAഅവകാശികളില്ലാതെ ബാങ്കുകളിലുള്ളത് 1.84 ലക്ഷം കോടിയുടെ ആസ്തി; രേഖകളുമായെത്തുന്നവര്‍ക്ക് തിരികെ നല്‍കുമെന്ന് നിര്‍മലാ സീതാരാമന്സ്വന്തം ലേഖകൻ5 Oct 2025 1:32 PM IST
Right 1ഇന്നുവരെ ആരും കാണാത്ത വ്യക്തി; ഒരു വ്യക്തിയാണോ അതോ ഒരു സംഘം ആളുകളാണോ എന്ന് പോലും അറിയില്ല; ബിറ്റ് കോയിന്‍ ഉപജ്ഞാതാവായി അറിയപ്പെടുന്ന സറ്റോഷി നാകാമോട്ടോ ലോകത്തിലെ പതിനൊന്നാമത്തെ വലിയ സമ്പന്നന്‍; നാകാമോട്ടോ വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍ വര്‍ദ്ധിക്കുന്നത് ആ പേരിനെ ചുറ്റിപറ്റിയുള്ള ദുരൂഹതകള്പ്രത്യേക ലേഖകൻ15 July 2025 7:50 AM IST
STATEഎല്ലാവരും കൂടി തകര്‍ത്ത് തരിപ്പണമാക്കി കടക്കാരനാക്കിയ പി വി അന്‍വറിന് 52.21 കോടിയുടെ ആസ്തി; 20.60 കോടി രൂപയുടെ ബാധ്യത; എം സ്വരാജിന് 63.89 ലക്ഷം രൂപയുടെ ആസ്തി; കൈവശം 1200 രൂപ; നിലമ്പൂരില്‍ പത്രികാ സമര്‍പ്പണ സമയ പരിധി കഴിഞ്ഞപ്പോള്‍ 19 സ്ഥാനാര്‍ഥികള്‍; സൂക്ഷ്മ പരിശോധന ചൊവ്വാഴ്ചമറുനാടൻ മലയാളി ബ്യൂറോ2 Jun 2025 11:04 PM IST
ASSEMBLYകോടിപതികളിൽ മുമ്പിൽ സിപിഎം; തൊട്ടു പിന്നിൽ മുസ്ലിം ലീഗും; 57 പേരുടെ ആസ്തി ഒരു കോടിക്ക് മുകളിൽ; എംഎൽഎമാരിൽ പണക്കാരൻ വികെസി തന്നെ; വരുമാനത്തിൽ തൊട്ടു പിന്നിൽ നടന്മാരായ ഗണേശും മുകേഷും; അൻവറും പിസി ജോർജും കടക്കാരും; കേരളത്തിലെ എംഎൽഎമാരുടെ ആസ്തി പരിശോധിക്കുമ്പോൾമറുനാടന് മലയാളി5 March 2021 7:47 AM IST
SPECIAL REPORTരമേശ് ചെന്നിത്തലക്ക് സമ്പാദ്യമായുള്ളത് 47.26 ലക്ഷം രൂപയും എട്ട് കേസുകളും; സഞ്ചരിക്കാൻ നാല് ലക്ഷം രൂപയുടെ ഇന്നോവയും അണിയാനുള്ളത് അഞ്ചു പവന്റെ സ്വർണവും; പ്രതിപക്ഷ നേതാവിനെക്കാൾ സമ്പന്ന ഭാര്യയെന്നും നാമനിർദ്ദേശ പത്രികയ്ക്ക് ഒപ്പം സമർപ്പിച്ച സത്യവാങ്മൂലംമറുനാടന് മലയാളി18 March 2021 3:20 PM IST
KERALAMകുന്നത്തുനാട്ടിലെ ഇടത് സ്ഥാനാർത്ഥി കോടീശ്വരൻ; പിവി ശ്രീനിജന്റെ പേരിൽ 10.59 കോടി രൂപയുടെ ആസ്തിമറുനാടന് മലയാളി18 March 2021 6:27 PM IST
Politicsആഫ്രിക്കയിൽ 20,000 കോടി മുതൽ മുടക്കിയുള്ള വജ്ര സ്വർണഖനന പദ്ധതി നടപ്പിലാക്കുന്ന പി വി അൻവറിന്റെ ആസ്തി 18.57 കോടി! അതിനൊപ്പം സാമ്പത്തിക ബാധ്യതകളും; ഭാര്യമാരുടെ പേരിൽ എട്ട് കോടിയുടെ സ്വത്തുക്കൽ; ഇരു ഭാര്യമാർക്കും കൂടി 50.4 ലക്ഷം വില വരുന്ന 1200 ഗ്രാം വീതം സ്വർണ്ണാഭരണങ്ങളും; സ്വത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെമറുനാടന് മലയാളി20 March 2021 12:53 PM IST
KERALAMഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് 21.62 ലക്ഷം രൂപയുടെ ആസ്തി; ഡോ. പി സരിനെതിരെ അഞ്ച് കേസുകളുംമറുനാടന് മലയാളി20 March 2021 4:36 PM IST
KERALAMപോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്: കമ്പനിയുടെ 33.84 കോടി രൂപയുടെ ആസ്തി കൂടി ഇ ഡി കണ്ടുകെട്ടിമറുനാടന് മലയാളി29 Dec 2021 9:34 PM IST