ELECTIONSപരസ്യ പ്രചരണം കഴിഞ്ഞതോടെ ആവേശത്തിലായ പ്രവർത്തകർ; അതിനിടയിൽ മരംമുറി യന്ത്രവുമായി രണ്ടുപേരുടെ വരവ്; മെഷിൻ സ്റ്റാർട്ട് ചെയ്ത് ഭീതി വിതച്ചു; ഒരു കൊച്ച് കുഞ്ഞിന്റെ മുഖത്തിന് അടുത്തുകൂടെ വാൾമുന പോയത് ജസ്റ്റ് മിസിന്; പരാതി നൽകാൻ സിപിഎം; തെന്നല പഞ്ചായത്തിലെ 'കൊട്ടിക്കലാശം' വിവാദത്തിലാകുമ്പോൾമറുനാടൻ മലയാളി ബ്യൂറോ10 Dec 2025 1:34 PM IST
SPECIAL REPORTആകാശത്ത് വിമാനം അതിന്റെ ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നതിനിടെ ക്യാബിൻ ക്രൂവിന്റെ അനൗൺസ്‌മെന്റ്; സാധാരണനില തെറ്റി ബുദ്ധിമുട്ടിലായ സ്ത്രീയെ കണ്ട് പരിഭ്രാന്തിയിലായി യാത്രക്കാർ; ഒന്ന് ശ്വാസമെടുക്കാൻ കൂടി കഴിയാത്ത അവസ്ഥ; എല്ലാവരും പകച്ചു നിൽക്കവേ..നമ്മുടെ സ്വന്തം മലപ്പുറക്കാരന്റെ വരവിൽ ആശ്വാസം; കൂടെ ആ നാട്ടിലെ അത്യപൂർവ ബഹുമതിയുംസ്വന്തം ലേഖകൻ9 Dec 2025 3:27 PM IST
KERALAMബാർ ജീവനക്കാരെ കുത്തി; നശിപ്പിച്ചത് 40 ലീറ്ററോളം മദ്യം; സിസിടിവി ക്യാമറ അടിച്ചു തകർത്തു; 'സിറ്റി പാലസി'ൽ പരിഭ്രാന്തി പരത്തിയ യുവാവിനെ പോലീസ് പിടികൂടിയത് സാഹസികമായിസ്വന്തം ലേഖകൻ7 Dec 2025 10:01 PM IST
Sportsപയ്യനാട്ടെ ഗ്യാലറിയിൽ മഴയിലും ചോരാത്ത ആവേശം; രണ്ട് ഗോളിന് പിന്നിൽ നിന്നശേഷം തിരിച്ചടിച്ച് മലപ്പുറം; ഹാട്രിക്കുമായി ജോൺ കെന്നഡി; ഫോഴ്സ കൊച്ചി തകർത്തത് രണ്ടിനെതിരെ നാല് ഗോളുകൾക്ക്സ്വന്തം ലേഖകൻ5 Dec 2025 10:09 AM IST
KERALAMമുഖംമൂടിധാരികള്‍ എത്തിയത് ബുള്ളറ്റിൽ; പ്ലാസ്റ്റിക് കവറുകളില്‍ കൊണ്ടു വന്ന പെട്രോള്‍ കാറുകള്‍ക്ക് മുകളിലേക്ക് എറിഞ്ഞ് തീകൊളുത്തി; വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിച്ച സംഭവത്തില്‍ ദുരൂഹതസ്വന്തം ലേഖകൻ3 Dec 2025 4:51 PM IST
HOMAGEജോലിയിൽ നിന്ന് വിരമിക്കാന്‍ ഇനി മാസങ്ങള്‍ മാത്രം; സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങവേ പ്രതീക്ഷിക്കാതെ എത്തിയ ദുരന്തം; പാഞ്ഞെത്തിയ ടിപ്പർ ലോറിയിടിച്ച് അധ്യാപികയുടെ മരണം; നോവായി നഫീസ ടീച്ചറുടെ വിയോഗംമറുനാടൻ മലയാളി ബ്യൂറോ3 Dec 2025 2:32 PM IST
KERALAMകടയുടെ ഷട്ടറും പൂട്ടുകളും പൊളിച്ച് അകത്ത് കയറി; 23കാരൻ കവർന്നത് അറുപതോളം മൊബൈൽ ഫോണുകൾ; അന്തർ സംസ്ഥാന മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ പൊക്കി വളാഞ്ചേരി പോലീസ്സ്വന്തം ലേഖകൻ30 Nov 2025 1:37 PM IST
KERALAMരാജ്യത്തിന്റെ പലഭാഗങ്ങളിലുള്ള പോലീസുകാർ നോട്ടമിട്ടിരുന്ന ആ മലപ്പുറംകാരൻ; ജോലി ആളുകളെ വിശ്വസിപ്പിച്ച് പണം തട്ടുന്നത്; ഒടുവിൽ മുജീബിനെ വലയിൽ കുടുക്കിയ ബുദ്ധി ഇങ്ങനെസ്വന്തം ലേഖകൻ27 Nov 2025 10:18 PM IST
KERALAMചൂണ്ടയിടാന്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ഏറെനേരമായിട്ടും ആളെ കാണാനില്ല; ഫോൺ വിളിച്ച് നോക്കിയിട്ടും രക്ഷയില്ല; നാട്ടുകാരുടെ തിരച്ചിലിൽ ദാരുണ കാഴ്ച; പതിനെട്ടുകാരന് ദാരുണാന്ത്യംസ്വന്തം ലേഖകൻ27 Nov 2025 3:06 PM IST
KERALAMമലപ്പുറത്ത് ലോറികള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം: ഗുരുതര പരിക്കേറ്റ രണ്ടു പേര് ആശുപത്രിയില്സ്വന്തം ലേഖകൻ27 Nov 2025 7:04 AM IST
KERALAMകുടുംബ വഴക്ക്; മലപ്പുറത്ത് ജ്യേഷ്ഠനെ അനുജന് കുത്തിക്കൊന്നു; സംഭവം പുലര്‍ച്ചെ അഞ്ച് മണിയോടെസ്വന്തം ലേഖകൻ25 Nov 2025 8:43 AM IST
KERALAMകരുതല്‍ തടങ്കലിലാക്കിയതോടെ നന്നായെന്ന് കരുതിയ എക്സൈസ്; ജാമ്യത്തിലിറങ്ങി ലോഡ്ജ് മുറി സെറ്റ് ചെയ്ത് പ്രതി അടുത്ത ലക്ഷ്യത്തിലേക്ക്; ഉബൈദിനെ കൈയ്യോടെ പൊക്കിസ്വന്തം ലേഖകൻ23 Nov 2025 5:09 PM IST