Top Stories'പത്മഭൂഷണ്‍ ഏത് പട്ടിക്ക് വേണം, കാശ് കൊടുത്താല്‍ കിട്ടുന്ന സാമാനായിട്ട് മാറീലേ?; പുരസ്ക്കാര പ്രഖ്യാപനത്തിന് പിന്നാലെ വെള്ളാപ്പള്ളിയുടെ പഴയ അഭിമുഖം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; അവാര്‍ഡ് കിട്ടാന്‍ താന്‍ ശ്രമം നടത്തിയിട്ടില്ല; മമ്മൂട്ടിക്കും എനിക്കും കിട്ടി; ഞങ്ങള്‍ ഒരേ മാസത്തില്‍ ജനിച്ചവരെന്നും വെള്ളാപ്പള്ളിമറുനാടൻ മലയാളി ഡെസ്ക്25 Jan 2026 10:48 PM IST
Right 1സര്‍ക്കാര്‍ ബ്രാന്‍ഡിക്ക് 'രക്ഷകന്' എന്ന് പേരിടണം! മദ്യക്കുപ്പിക്ക് പേര് തേടിയ സര്‍ക്കാരിനെ ട്രോളി മുരളി തുമ്മാരുകുടി; സോഷ്യല്‍ മീഡിയയില്‍ പേരുകളുടെ പെരുമഴ; പാലക്കാട്ടെ മദ്യക്കുപ്പിക്ക് പേരിടാന്‍ മാലോകര്‍ക്ക് അവസരം; 10,000 രൂപ സമ്മാനം ആര് നേടും?മറുനാടൻ മലയാളി ബ്യൂറോ30 Dec 2025 8:46 PM IST
SPECIAL REPORTഎനിക്ക് ഭാഷപരമായ പരിമിതികളുണ്ട് പക്ഷേ, മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളൂ; ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന നിരവധിപേര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ? അവരെ ആരെയും ബുള്‍ഡോസറുകള്‍ ജീവിതം തകര്‍ത്ത ദുര്‍ബലരുടെ അരികില്‍ ഒരിടത്തും കണ്ടിട്ടില്ല; ഇംഗ്ലീഷിന്റെ പേരില്‍ ട്രോളുന്നവര്‍ക്ക് മറുപടിയുമായി എ എ റഹീംമറുനാടൻ മലയാളി ബ്യൂറോ29 Dec 2025 9:20 AM IST
SPECIAL REPORT'മണിയാശാനെ ഇനി ഇതിന്റെ പേരില്‍ ഡാമൊന്നും തുറന്നുവിടരുത്'; വിവാദ പരാമര്‍ശത്തിന് പിന്നാലെ ട്രോളുകളില്‍ നിറഞ്ഞ് എം എം മണി; 'എന്നാലും നമ്മളെങ്ങനെ തോറ്റു'വെന്ന് ചോദിച്ച് കാലത്തിനിപ്പുറവും കുമാരപിള്ള സഖാവ്; 'അദ്ഭുത വിജയത്തില്‍ എന്നാലും ഇതെന്ത് മറിമായ'മെന്ന ചോദ്യവുമായി ചിരിപടര്‍ത്തി വി ഡി സതീശനും; ട്രോളില്‍ നിറയുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്അശ്വിൻ പി ടി13 Dec 2025 8:26 PM IST
SPECIAL REPORTഅയ്യേ.. ഇത്രയും ചീപ്പ് ആയിരുന്നോ മേയറൂട്ടി; ഈ ചെറു പ്രായത്തിലെ ഇമ്മാതിരി വേലത്തരം ഒക്കെ കാണിച്ചാല്‍ പിന്നീട് എന്താകും അവസ്ഥ? അയ്യേ.. അയ്യയ്യേ.. മോശം തന്നെ: തിരുവനന്തപുരം കോര്‍പറേഷനിലെ വോട്ട് വെട്ടിമാറ്റല്‍; മേയറുടെ ഓഫീസ് ഇടപെടലിന് തെളിവുകള്‍ പുറത്തുവന്നതോടെ ട്രോളും വിമര്‍ശനവുമായി കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ21 Nov 2025 8:32 PM IST
SPECIAL REPORTവേടന്റെ സ്ഥാനത്ത് ദിലീപായിരുന്നെങ്കില്‍ സാംസ്കാരിക നായകന്മാര് എന്തുമാത്രം ബഹളം വച്ചേനെ? വേടന്റെ സംസ്ഥാന പുരസ്കാരത്തില്‍ വിമര്‍ശനവുമായി സംവിധായകന് വ്യാസന്; ഇരട്ടത്താപ്പ് മലയാളികളുടെ മുഖമുദ്രയാണെന്നും കുറിപ്പ്; സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ മഴയുംമറുനാടൻ മലയാളി ബ്യൂറോ3 Nov 2025 9:08 PM IST
SPECIAL REPORTഅജ്മി പുട്ട് കഴിച്ചാല്‍ ആരോഗ്യവും ശക്തിയും കൂടെപ്പോരും! ഹെലികോപ്ടറല്ല, വേണ്ടിവന്നാല്‍ ട്രെയിന്‍ വരെ തള്ളാന്‍ അത് മതി; പ്രമാടം സംഭവത്തില്‍ ഞൊടിയിടയില്‍ ക്രിയേറ്റീവായ പരസ്യം; സോഷ്യല്‍ മീഡിയയില്‍ കയ്യടികള്‍ക്കൊപ്പം ചില്ലറ കല്ലേറുകളുംമറുനാടൻ മലയാളി ഡെസ്ക്22 Oct 2025 7:07 PM IST
SPECIAL REPORTവാഹനങ്ങള്‍ക്ക് മാത്രം 1.27 ലക്ഷം ഇഎംഐ; എല്ലാ ലോണും ആകെ മുതലിന്റെ 20 ശതമാനം മാത്രം; പാവപ്പെട്ടവന് പണക്കാരനോടുള്ള പുച്ഛം അവസാനിക്കാന്‍ അവന് പണക്കാരനായാല്‍ മതി; ഒരുമാസത്തെ ജീവിതച്ചെലവിന് മൂന്നുലക്ഷം രൂപ ചെലവാകുമെന്ന് പറഞ്ഞത് ട്രോളാക്കിയവരോട് അഖില്‍ മാരാറിന്റെ മറുപടിമറുനാടൻ മലയാളി ഡെസ്ക്3 Oct 2025 7:17 PM IST
KERALAMഒഴിഞ്ഞ കസേരകള്‍ കാണാത്തത് ചിലര്‍ക്ക് വിഷമമുണ്ടാക്കി; നോര്‍ക്ക ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ വിജയമാണ് സദസിലെ നിറഞ്ഞ കസേരകളെന്നും പിണറായി; മുഖ്യമന്ത്രിയുടെ ട്രോള്‍ ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ22 Sept 2025 10:50 PM IST
SPECIAL REPORT'മന്ത്രിയെ ബഹു. ചേര്‍ത്തില്ലെങ്കില്‍ പോലീസ് പിടിക്കും, ഒറ്റയടിക്ക് ഞാന്‍ മരിച്ച് പോകും...'; സത്യത്തില്‍ എനിക്ക് ഒരു ബഹുമാനവുമില്ലെങ്കിലും ഈ വയസ്സുകാലത്ത് ജയിലില്‍ പോകുന്നത് ഒഴിവാക്കാന്‍ ബഹുമാനപ്പെട്ട ചേര്‍ക്കുയാണ്..; ബഹു. ഉത്തരവിനെ ട്രോളി ടി. പത്മനാഭന്മറുനാടൻ മലയാളി ബ്യൂറോ19 Sept 2025 11:21 AM IST
SPECIAL REPORTഏറ്റവും കൂടുതല്‍ പ്രീ-ബുക്കിങ് നേടിയ പുസ്തകത്തിനുള്ള അന്താരാഷ്ട്ര റെക്കോര്‍ഡ് അവാര്‍ഡ് 'സിസ്റ്റം ഔട്ട് കമ്പ്ലീറ്റ്' നേടിയ സന്തോഷ വാര്‍ത്ത അറിയിക്കട്ടെ!; ആദ്യത്തെ 24 മണിക്കൂറില്‍ 2000 കോപ്പി എന്നത് അത്ഭുതകരമാണെന്ന് ജൂറി അഭിപ്രായപ്പെട്ടതായി കേട്ടു..! തിരുവനന്തപുരം മേയറുടെ യുകെ പാര്‍ലമെന്റ് അവാര്‍ഡിനെ ട്രോളി എന്‍ പ്രശാന്ത് ഐഎഎസ്മറുനാടൻ മലയാളി ഡെസ്ക്14 Sept 2025 3:25 PM IST
Top Stories'രാത്രി വീട്ടില്‍ മുണ്ടിട്ട് വന്ന ആ ചങ്ക് ചെക്കനെ പറ്റി ഹിക്കാന്റെ പോസ്റ്റ് കണ്ടില്ലല്ലോ; ആ കോഴിയായ ചങ്കിനെ കുറിച്ച് അന്‍വര്‍ക്ക ഒന്നും പറഞ്ഞ് കേട്ടില്ലല്ലോ; നിലമ്പൂര്‍ ഇലക്ഷന് സമയത്ത് അര്‍ദ്ധരാത്രി വാതില്ക്കല് മുട്ടിയവനെ പറ്റി രണ്ടു വാക്ക് പറ': 'രഹസ്യങ്ങള്‍ ഒളിപ്പിക്കാനുള്ള കൂടിക്കാഴ്ച'യുടെ പേരില്‍ പി വി അന്‍വറിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലമറുനാടൻ മലയാളി ബ്യൂറോ23 Aug 2025 5:59 PM IST