You Searched For "നടപടി"

ഓടിക്കൊണ്ടിരുന്ന ബസ് ഒരു സൈഡ് കൊണ്ട് വലിയുന്നത് ശ്രദ്ധിച്ചു; എന്താ..ചേട്ടാ പ്രശ്നമെന്ന ചോദ്യത്തിന് ഒരു കുഴപ്പവുമില്ല മോൻ..പോയി കിടന്നുറങ്ങെന്ന പറച്ചിലും; മിനിറ്റുകൾ കഴിഞ്ഞതും വളയം പിടിച്ചുകൊണ്ട് ഡ്രൈവറുടെ അതിരുവിട്ട പ്രവർത്തി; ക്ലീനറുടെ സ്വഭാവത്തിലും മാറ്റം; പണി കൊടുക്കുമെന്ന് എംവിഡി
കെറ്റിലിൽ നിന്ന് ഉയർന്നുവന്ന ചെറുപുക; ആരെയും മൈൻഡ് ചെയ്യാതെ ചിരിച്ച് കൂളായി സ്പൂൺ ഉപയോഗിച്ച് മാഗ്ഗി ഇളക്കുന്ന കാഴ്ച; പിന്നാലെ യുവതിയുടെ പാചക സ്ഥലം കണ്ട് അമ്പരപ്പ്; ഒഴിവായത് വൻ ദുരന്തം; കര്‍ശന നടപടി എടുക്കുമെന്ന് അധികൃതർ
പോപ്പുലര്‍ ഫ്രണ്ടിന്റേയും എസ്ഡിപിഐയുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി; 67 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; എസ്.ഡി.പി. ഐയുടെ തിരുവനന്തപുരത്തുള്ള ഭൂമിയും നടപടി എടുത്തവയുടെ കൂട്ടത്തില്‍; വിദ്യാഭ്യാസത്തിനും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുമായി സ്ഥാപിച്ച ട്രസ്റ്റുകളുടെ സ്വത്തുക്കളും കണ്ടുകെട്ടി
സ്പെഷ്യൽ സ്‌ക്വാഡുകളുടെ വരവിൽ കച്ചവടക്കാർക്ക് മുട്ടൻ പണി; പരിശോധനയിൽ കൈയ്യോടെ പൊക്കി; മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം പുകയില വിൽപ്പന നടത്തിയതിൽ കടുത്ത നടപടി
എംവിഡി ചതിച്ചാശാനേ..! പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ല; കൊച്ചിയില്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്ത എയര്‍ ഹോണുകള്‍ തകര്‍ത്ത റോഡ് റോളറിന് നോട്ടീസ് അയച്ച് മോട്ടോര്‍ വാഹന വകുപ്പ്; കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് പരിഹസിച്ചതിന് പിന്നാലെ നടപടി
ലിഫ്റ്റ് ഇല്ലാത്തതിനാൽ വലിയ ബുദ്ധിമുട്ട്; രോഗികളെ സ്ട്രെക്ചറിൽ ചുമന്നുകൊണ്ടുപോകുന്നത് തുടർക്കഥ; ഒടുവിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ; നടപടിയെടുത്ത് പെരുമ്പാവൂർ താലൂക്ക് ആശുപത്രി
പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാത്തതില്‍ നടപടി; ഉത്തരവ് അറിഞ്ഞ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണു; ഗതാഗത മന്ത്രിയുടെ നടപടികള്‍ ജീവനക്കാരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാതെയെന്ന് സംഘടനകള്‍; പ്രതികാര നടപടികള്‍ക്കെതിരെ  ടിഡിഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തും
കുറഞ്ഞത് 200,000 ഒമാനി റിയാലിന്റെ നിക്ഷേപം നടത്തണം; അഞ്ച് വര്‍ഷത്തേക്ക് ഇത്രയും തുകയുടെ സ്ഥിര നിക്ഷേപം ബാങ്കുകളില്‍ നിലനിര്‍ത്തണം; 50 ഒമാനി ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ സ്വന്തമാക്കിയാലും അവസരം; ഒമാന്‍ പുറത്തിറക്കിയ ഗോള്‍ഡന്‍ റെസിഡന്‍സി വിസയെ കുറിച്ച് കൂടുതല്‍ അറിയാം