SPECIAL REPORTസഹിക്കാൻ കഴിയാത്ത വേദനയുമായി ഉഷ ജീവിതം തള്ളിനീക്കിയത് അഞ്ച് വർഷം; ഒടുവിൽ 'എക്സ് റേ' പരിശോധനയിൽ തെളിഞ്ഞത് വലിയൊരു അനാസ്ഥ; ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ആ പിഴവിന് ഇനി കടുത്ത നടപടി; സംഭവത്തിൽ ഡോ. ലളിതാംബികയെ പ്രതി ചേർത്തു; എഫ്ഐആറിൽ പറയുന്ന കാര്യങ്ങൾ ഞെട്ടിക്കുന്നത്; വണ്ടാനത്തെ മനുഷ്യത്വമല്ലാത്ത പ്രവർത്തിയിൽ പോലീസ് കേസെടുക്കുമ്പോൾമറുനാടൻ മലയാളി ബ്യൂറോ21 Feb 2026 6:42 AM IST
INVESTIGATIONസേവ് ബോക്‌സ് ആപ്പ് തട്ടിപ്പില്‍ ജയസൂര്യക്കെതിരെ ഇഡിയുടെ നടപടി; ബ്രാന്‍ഡ് അംബാസഡറായിരുന്ന ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചു; നടപടി ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളില്‍ പണം വാങ്ങി അഭിനയിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തെ തുടര്ന്ന്മറുനാടൻ മലയാളി ബ്യൂറോ18 Feb 2026 12:31 PM IST
SPECIAL REPORTതിരുവനന്തപുരത്തെ അനധികൃത സ്പാകള്‍ക്കെതിരെ നടപടിയെടുക്കും; സ്പാകളുടെ മറവില്‍ ക്രോസ് മസാജിംഗ് വ്യാപകമായി നടക്കുന്നു; ഒത്താശ ചെയ്യുന്ന ഡോക്ടറെക്കുറിച്ചുള്ള വിവരം മെഡിക്കല്‍ കൗണ്‍സിലിനെ അറിയിക്കും; പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മേയര്‍ വി വി രാജേഷ്മറുനാടൻ മലയാളി ബ്യൂറോ8 Feb 2026 3:58 PM IST
KERALAMകുടിവെള്ളത്തിന് കൊള്ളവില; കാണികളെ പിഴിഞ്ഞ ഏജന്‍സിക്കെതിരെ കെ.സി.എ; 10 രൂപയുടെ വെള്ളത്തിന് വാങ്ങിയത് ഇരട്ടിയിലധികം; തിരുവനന്തപുരം ടി-20 മത്സരത്തിലെ ചൂഷണത്തില്‍ ശക്തമായ നടപടി ഉറപ്പ്മറുനാടൻ മലയാളി ബ്യൂറോ1 Feb 2026 10:57 PM IST
AUTOMOBILEമുന്നിലൂടെ കുതിച്ചുപോയ സ്കോർപിയോ ബിഗ് ഡാഡി; വണ്ടിയിൽ പ്ലേ ചെയ്തിരുന്ന പാട്ടിനൊപ്പം ഒരാളുടെ അതിരുവിട്ട പ്രവർത്തി; ഇതെല്ലാം ഒപ്പിയെടുത്ത് മറ്റൊരു കാർ; കളി കൊള്ളാമല്ലോ..എന്ന് പോലീസ്സ്വന്തം ലേഖകൻ18 Jan 2026 11:21 AM IST
News Kuwaitസർക്കാർ ഉത്തരവ് ലംഘിച്ചത് കാരണം അടച്ചുപൂട്ടിയ ആ കമ്പനി; ഒന്ന് ഇരുട്ട് വീണതും വീണ്ടും പ്രവർത്തനം; കുപ്പിവെള്ള നിർമ്മാണ പ്ലാന്റിനെതിരെ കടുത്ത നടപടിയുമായി കുവൈറ്റ്സ്വന്തം ലേഖകൻ3 Jan 2026 11:53 AM IST
SPECIAL REPORTരണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഓടുന്ന ബസിനെ പോലെ ആകാശത്ത് ഉയർന്നു പറന്ന 'ഇൻഡിഗോ' വിമാനങ്ങൾ; യഥാ സമയവും വളരെ കൃത്യമായി ആളുകളെ കയറ്റി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന രീതി; എല്ലാം ശുഭമായി പോകുന്നതിനിടെ പൈലറ്റുമാരുടെ ഷെഡ്യൂൾ അടക്കം താറുമാറായ കാഴ്ച; ഇതോടെ കലിപൂണ്ട യാത്രക്കാരും; രാജ്യത്തെ വട്ടം കറക്കിയ ആ സംഭവത്തിൽ വടിയെടുത്ത് കേന്ദ്രം; സിഇഒയ്ക്കും എട്ടിന്റെ പണിമറുനാടൻ മലയാളി ബ്യൂറോ27 Dec 2025 4:16 PM IST
SPECIAL REPORTമണ്ണ് പരിശോധനയിലും അടിസ്ഥാനം തയ്യാറാക്കുന്നതിലും വീഴ്ചയെന്ന് നിഗമനം; കരാര്‍ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്ക്; കരിമ്പട്ടികയിലാക്കാനും നീക്കം; കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്നതില്‍ അതിവേഗ നടപടിയുമായി കേന്ദ്രം; ആലപ്പുഴയിലെ നിര്‍മാണത്തിലും അപാകത? ചെളിമണ്ണ് ഉപയോഗിക്കുന്നത് അപകടഭീഷണിയെന്ന് വിലയിരുത്തല്സ്വന്തം ലേഖകൻ6 Dec 2025 5:39 PM IST
INVESTIGATIONഓടിക്കൊണ്ടിരുന്ന ബസ് ഒരു സൈഡ് കൊണ്ട് വലിയുന്നത് ശ്രദ്ധിച്ചു; എന്താ..ചേട്ടാ പ്രശ്നമെന്ന ചോദ്യത്തിന് ഒരു കുഴപ്പവുമില്ല മോൻ..പോയി കിടന്നുറങ്ങെന്ന പറച്ചിലും; മിനിറ്റുകൾ കഴിഞ്ഞതും വളയം പിടിച്ചുകൊണ്ട് ഡ്രൈവറുടെ അതിരുവിട്ട പ്രവർത്തി; ക്ലീനറുടെ സ്വഭാവത്തിലും മാറ്റം; പണി കൊടുക്കുമെന്ന് എംവിഡിമറുനാടൻ മലയാളി ബ്യൂറോ27 Nov 2025 5:00 PM IST
INVESTIGATIONകെറ്റിലിൽ നിന്ന് ഉയർന്നുവന്ന ചെറുപുക; ആരെയും മൈൻഡ് ചെയ്യാതെ ചിരിച്ച് കൂളായി സ്പൂൺ ഉപയോഗിച്ച് 'മാഗ്ഗി' ഇളക്കുന്ന കാഴ്ച; പിന്നാലെ യുവതിയുടെ പാചക സ്ഥലം കണ്ട് അമ്പരപ്പ്; ഒഴിവായത് വൻ ദുരന്തം; കര്‍ശന നടപടി എടുക്കുമെന്ന് അധികൃതർമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 11:11 AM IST
INVESTIGATIONപോപ്പുലര്‍ ഫ്രണ്ടിന്റേയും എസ്ഡിപിഐയുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി; 67 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; എസ്.ഡി.പി. ഐയുടെ തിരുവനന്തപുരത്തുള്ള ഭൂമിയും നടപടി എടുത്തവയുടെ കൂട്ടത്തില്‍; വിദ്യാഭ്യാസത്തിനും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുമായി സ്ഥാപിച്ച ട്രസ്റ്റുകളുടെ സ്വത്തുക്കളും കണ്ടുകെട്ടിമറുനാടൻ മലയാളി ബ്യൂറോ8 Nov 2025 6:07 PM IST
KERALAMഗവേഷക വിദ്യാര്‍ഥിക്ക് നേരെയുണ്ടായ ജാതി അധിക്ഷേപം; ഡീനിന്റെ നടപടി ജനാധിപത്യ സമൂഹത്തിന് അപമാനകരം: എസ്എഫ്ഐസ്വന്തം ലേഖകൻ7 Nov 2025 6:01 PM IST