You Searched For "വനംവകുപ്പ്"

വീട്ടില്‍ നിന്നും മ്ലാവ് ഇറച്ചി പിടികൂടി; ചാലക്കുടി സ്വദേശികള്‍ ജയിലില്‍ കിടന്നത് 39 ദിവസം; ശാസ്ത്രീയ പരിശോധനയില്‍ മ്ലാവിറച്ചി പോത്തിറച്ചിയായി;  കുടുംബവും ജീവിതവും തകര്‍ന്ന് ചുമട്ടുതൊഴിലാളി; മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചെന്ന് സുജേഷ്
ആറളം പുനരധിവാസ മേഖലയില്‍ കാട്ടാനയിറങ്ങി; രണ്ട്  കുടിലുകള്‍ തകര്‍ത്തു; ഗര്‍ഭിണി ഉള്‍പ്പെടെ രണ്ടു സ്ത്രീകള്‍ക്ക് പരിക്ക്; വനം വകുപ്പിനെതിരെപ്രതിഷേധവുമായി പ്രദേശവാസികള്‍
തൊമ്മന്‍ കുത്തില്‍ കുരിശ് പൊളിച്ച അമിതാവേശം വിനയായി; ദു:ഖവെള്ളി ദിനത്തില്‍ വിവാദ ഭൂമിയിലേക്ക് കുരിശിന്റെ വഴി നടത്തി പ്രതിഷേധിച്ചു വൈദികര്‍ അടക്കമുള്ളവര്‍; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു കാലത്തും വിനായാകുമെന്ന് ഭയം; കാളിയാര്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ക്ക് സ്ഥലം മാറ്റം നല്‍കി സര്‍ക്കാര്‍
സുല്‍ത്താല്‍ ബത്തേരിയില്‍ വീണ്ടും പുലിയിറങ്ങി; സ്‌കൂളിന്റെ മതിലില്‍ നിന്നും തൊട്ടടുത്ത പറമ്പിലേക്ക് ചാടുന്ന പുലിയുടെ ദൃശ്യവുമായി നാട്ടുകാര്‍: പരിശോധന ആരംഭിച്ച് വനംവകുപ്പ്
ഉത്തരേന്ത്യയില്‍ ആരെങ്കിലും ക്രൈസ്തവ മതം സ്വീകരിച്ചാല്‍ മതാധ്യക്ഷന്മാരെ തുറങ്കിലടക്കുന്നു; ദലിതന്‍ ക്രിസ്ത്യാനിയായാല്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു; മലയോര ജനതയെ വന്യമൃഗങ്ങളുടെ ഭക്ഷണമായി സംസ്ഥാന സര്‍ക്കാര്‍ കാണുന്നു;  വിമര്‍ശനവുമായി ബിഷപ് ജോസഫ് പാംപ്ലാനി
വനം വകുപ്പ് പിരിച്ചുവിടണം, ആനകളെ ഷോക്കടിപ്പിച്ച് കൊല്ലണം, എം.എല്‍.എയും സ്തുതിപാഠകരും പശ്ചിമഘട്ടം വെട്ടിപ്പിടിക്കണം;  മനുഷ്യന്‍ മാത്രമാകുന്ന സുന്ദരലോകത്ത് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകണം; കെ.യു. ജനീഷ്‌കുമാറിനെ പരിഹസിച്ച് ഫോറസ്റ്റ് റേഞ്ചേഴ്‌സ് അസോസിയേഷന്‍
തോന്നിവാസം കാണിക്കരുത്,  കത്തിക്കും ഞാന്‍! #@#@&....;  എടാ നീ ഒക്കെ മനുഷ്യനാണോ;  നിയമപരമായിട്ടാണോ ഇയാളെ കസ്റ്റഡിയിലെടുത്ത്; എവിടെ അറസ്റ്റ് ചെയ്ത റിപ്പോര്‍ട്ട്;  കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസില്‍ വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ച് ജനീഷ് കുമാര്‍ എംഎല്‍എ