You Searched For "കൊല"

എഫ്ബി പരിചയം പ്രണയവും ഗര്‍ഭവുമായി; വയറൊളിപ്പിച്ച് വീട്ടില്‍ രഹസ്യ പ്രസവം; ആദ്യ കുട്ടി മരിച്ചപ്പോള്‍ പെണ്‍കുട്ടി കുഴിച്ചിട്ടു; അടുത്ത ചോരക്കുഞ്ഞിനെ കൊന്നു കുഴിച്ചു മൂടി; പുതുക്കാട്ട് കൊല തെളിഞ്ഞു; ബലികര്‍മ്മത്തിന് സൂക്ഷിച്ച അസ്ഥി തെളിവായി; കമിതാക്കളുടെ പിണക്കം പുതുക്കാട്ടെ വെളിപ്പെടുത്തലായി; ഭവിനും അനീഷയും അഴിക്കുള്ളിലേക്ക്
അവിവാഹിതര്‍ക്ക് ജനിച്ചത് രണ്ട് കുട്ടികള്‍; ദോഷം തീര്‍ക്കാന്‍ അസ്ഥികള്‍ പെറുക്കി സൂക്ഷിച്ചു; കാമുകി അകലന്നുവെന്ന് തോന്നിയപ്പോള്‍ മദ്യപിച്ച് ലക്കു കെട്ട് പുലര്‍ച്ചെ സ്റ്റേഷനിലെത്തിയ യുവാവ്; കൈയ്യിലുള്ള സഞ്ചി മേശയില്‍ വച്ച് പറഞ്ഞത് അത് രണ്ടു ചോരക്കുഞ്ഞുങ്ങളുടെ അസ്ഥിയെന്ന്; കേരളത്തെ ഞെട്ടിച്ച് പുതുക്കാട്ടെ വെളിപ്പെടുത്തല്‍; യുവതിയും യുവാവും കസ്റ്റഡിയില്‍
കുമ്മാട്ടിക്കിടെ ഡിജെ പാര്‍ട്ടി തര്‍ക്കത്തില്‍ അഖിലിനെ കൊന്ന ഇരട്ട സഹോദരന്മാരില്‍ ഒരാള്‍; കാപ്പ് ചുമത്തിയത് മൂന്ന് മാസം മുമ്പ്; ലഹരി പാര്‍ട്ടി അതിരുവിട്ടപ്പോള്‍ പോലീസിന് വിളിച്ചത് പ്രതികളില്‍ ഒരാളുടെ ഉമ്മ; ബെര്‍ത്ത് ഡേ പാര്‍ട്ടി പോലീസ് ആക്രമണമായി; നല്ലെങ്കരയില്‍ ബ്രഹ്‌മജിത്തും സംഘവും തിമിര്‍ത്ത് ആടിയപ്പോള്‍; മണ്ണുത്തിയിലെ വില്ലന്‍ അകത്ത്
ചെമ്പഴന്തി അടിപിടി കേസിലെ അറസ്റ്റ് ഭയത്തില്‍ മുക്കോല ഹോം സ്‌റ്റേയില്‍ ഒളിത്താമസം; ഷംഷാദും വൈശാഖും അണിയൂരിലെ സ്ഥിരം വില്ലന്മാര്‍; എന്തിന് സഹോദരിയെ ആ വീട്ടില്‍ കൊണ്ടു വന്നത് എന്നത് അടിമുടി ദുരൂഹം; ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞ ഷഹീനയെ കൊന്ന് വെട്ടിനുറിക്കി ഉപേക്ഷിക്കാന്‍ ഗൂഡാലോചന നടന്നു; മണ്ണന്തല കൊലയില്‍ അവിഹിതം അടക്കം പലതും സംശയത്തില്‍; ഫോറന്‍സിക് നിഗമനം നിര്‍ണ്ണായകമാകും
മണിയമ്മ എടുത്ത പുതിയ സിംകാര്‍ഡ് കാണാനില്ല; ഭാര്യയേയും അമ്മായി അമ്മയേയും കൊന്ന ശേഷം പ്രേംകുമാര്‍ നാടുവിട്ടത് ആ മൊബൈല്‍ നമ്പറുമായെന്ന് സംശയം; മണിയമ്മയുടെ ആധാര്‍ വിവരങ്ങളിലൂടെ ആ നമ്പര്‍ കണ്ടെത്താന്‍ ശ്രമം; പടിയൂരിലെ ഇരട്ടക്കൊലയിലെ പ്രതിയെ കുറിച്ച് പോലീസിന് ഒരു തുമ്പും കിട്ടിയില്ല; ഉദയംപേരൂര്‍ കൊലയിലെ വിചാരണയും പ്രതിസന്ധിയിലാകും; ക്രൂരന്‍ രാജ്യം വിടാനും സാധ്യത
മൂവാറ്റുപുഴയിലെ വഞ്ചനാ കേസ് അറിഞ്ഞതോടെ സംശയ രോഗിയുടെ യഥാര്‍ത്ഥ മുഖം രേഖ തിരിച്ചറിഞ്ഞു; സഹോദരിയേയും കൂട്ടി പോലീസ് സ്‌റ്റേഷനിലെത്തിയത് എങ്ങനേയും ആ ബന്ധത്തില്‍ നിന്നും രക്ഷ നേടാന്‍; ശാരീരിക-മാനസിക പീഡനങ്ങള്‍ കേട്ടിട്ടും വനിതാ സെല്‍ നിര്‍ദ്ദേശിച്ചത് കൗണ്‍സിലിംഗ്; കൊടുംകുറ്റവാളി മുന്നിലെത്തിയിട്ടും തിരിച്ചറിയാത്ത പിഴവ്; ചെന്താമരയും പാഠമായില്ല; പടിയൂരിലേത് പൊറുക്കാന്‍ കഴിയാത്ത പോലീസ് വീഴ്ച
അമ്മയെ കൊന്ന് ഇളയ കുട്ടിയെ കിഡ്‌നാപ്പ് ചെയ്ത ലിവിംഗ് ടുഗദറുകാരന്‍; ഒളിച്ചിരുന്നത് കാട്ടിനുള്ളിലെ എസ്റ്റേറ്റിലെ ബംഗ്ലാവില്‍; ഡ്രോണ്‍ പരിശോധന അടക്കം നിര്‍ണ്ണായകമായി; അതിവേഗം കൊലപാതകിയേയും ആ പെണ്‍കുട്ടിയേയും കണ്ടെത്തി പോലീസ്; മാനന്തവാടിയിലെ പ്രധാന ആശങ്ക ഒഴിഞ്ഞു; വിവാഹ മോചന ശേഷമുള്ള അവിഹിതം പ്രവീണയുടെ ജീവനെടുത്തപ്പോള്‍
പ്രതിയുടെ പക്കല്‍ പത്തോളം ഫോണുകളും ഇരുപതോളം സിം കാര്‍ഡുകളും; എന്നിട്ടും എന്തുകൊണ്ട് ആ രണ്ട് ഫോണുകള്‍ മാത്രം ഉപേക്ഷിച്ചു എന്നത് ദുരൂഹം; തോട്ടില്‍ നിന്നും കണ്ടെത്തിയത് ഒരു ഫോണ്‍ മാത്രം; ആരാണ് ഒറാങ്ങിനെ ജാമ്യത്തില്‍ ഇറക്കിയ ആ രണ്ടു സ്ത്രീകള്‍? തിരുവാതുക്കലിലെ ഇരട്ടക്കൊല ആ ഫോണ്‍ കൈക്കലാക്കാനോ? അമിതിന് പിന്നില്‍ വമ്പന്‍ സ്രാവോ?
ആ പിഞ്ചുകുഞ്ഞുങ്ങളെയും അമ്മയെയും തട്ടിക്കൊണ്ടുപോയി കൂട്ടക്കുരുതി നടത്തിയ ഭീകരനെ വിടാതെ വേട്ടയാടി; ഷിരിയെയും കുഞ്ഞുങ്ങളെയും മുജാഹിദീന്‍ ബ്രിഗേഡ് കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്; ഒടുവില്‍ ഗസ്സയില്‍ വച്ച് മുഹമ്മദ് ഹസ്സന്‍ മുഹമ്മദിനെ വധിച്ച് ഇസ്രയേല്‍ കണക്കുതീര്‍ത്തു
കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചെറുകുന്ന് ഡിവിഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി; കൈതപ്രത്തെ രാധാകൃഷ്ണന്റെ കൊലയില്‍ ബിജെപി നേതാവായ ഭാര്യയെ ചോദ്യം ചെയ്യും; വാട്‌സാപ്പ് ചാറ്റുകള്‍ ശേഖരിച്ച് പോലീസ്; ആ തോക്ക് സൂക്ഷിച്ച പമ്പു ഹൗസ് മിനിയുടെ വീടിന് തൊട്ടടുത്ത്; അലുമിനി കൊലയില്‍ കൂടുതല്‍ പ്രതികള്‍?
ബിജെപി ജില്ല കമ്മിറ്റി അംഗമായ ഭാര്യയുമായുള്ള സന്തോഷിന്റെ സൗഹൃദം രാധാകൃഷ്ണന്‍ എതിര്‍ത്തു; വീടു നിര്‍മാണത്തിന്റെ ചുമതലയില്‍ നിന്ന് മാറ്റിയതും വൈരാഗ്യമായി; കാട്ടുപന്നികളെ വെടിവയ്ക്കാനുളള പഞ്ചായത്തിന്റെ ഷൂട്ടേഴ്‌സ് സംഘത്തിലെ അംഗത്തിന് ഉന്നം പിഴച്ചില്ല; അമ്മയോട് പ്രതി സൗഹൃദത്തിന് ശ്രമിച്ചെന്ന് മകന്റെ മൊഴിയും; കൈതപ്രത്ത് കൂസലില്ലാതെ എല്ലാം സമ്മതിച്ച് സന്തോഷും
ഷിബിലയുടെ പരാതിക്ക് പിന്നാലെ യാസിര്‍ ഭാര്യയുടെ വസ്ത്രം കൂട്ടിയിട്ട് കത്തിക്കുകയും അത് സ്റ്റാറ്റസ് ആക്കുകയും ചെയ്തത് ലഹരി മാഫിയയുടെ പോലീസ് സ്വാധീനത്തിന് തെളിവ്; മയക്കുമരുന്നുപയോഗം ശ്രദ്ധയില്‍ പെട്ടിട്ടും അനങ്ങിയില്ല! ഈങ്ങാപ്പുഴയിലെ വില്ലന്‍ പിണറായി പോലീസ്; ഷിബിലയും രക്തസാക്ഷി