You Searched For "മദ്യം"

ബിഎംഡബ്ല്യുവും മെഴ്‌സിഡസും ഇനി പകുതി വിലയ്ക്ക്! വിദേശ മദ്യത്തിനും മരുന്നുകള്‍ക്കും വന്‍ ഇളവ്; വിമാനങ്ങള്‍ മുതല്‍ ഒലിവ് ഓയില്‍ വരെ തീരുവയില്ലാതെ ഇന്ത്യയിലേക്ക്; യൂറോപ്യന്‍ വിരുന്നൊരുക്കി ഇന്ത്യ-ഇയു വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുന്നു; സാധാരണക്കാര്‍ക്ക് വമ്പന്‍ നേട്ടം; വെല്ലുവിളിയാകുന്നത് ആഭ്യന്തര നിര്‍മ്മാതാക്കള്‍ക്കും
ജവാന്‍ ബ്രാന്‍ഡില്‍ മദ്യം ഉള്ളപ്പോള്‍ പുതിയ ബ്രാന്‍ഡിന്റെ പേര് ക്യാപ്ടന്‍ എന്നാകട്ടെ;  ഡബിള്‍ ചങ്കന്‍, പോറ്റി പേരുകളും നിര്‍ദേശിച്ചു സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍; സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡ് മദ്യത്തിന് പേരിന് പാരിതോഷികം പ്രഖ്യാപിച്ച ബെവ്‌കോ പുലിവാല് പിടിച്ചു;  ചട്ടലംഘനം ആരോപിച്ചു കെസിബിസി മദ്യവിരുദ്ധ സമിതിയും
സൗദി അറേബ്യയില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നു! വിദേശികള്‍ക്ക് മദ്യം വാങ്ങുന്നതില്‍ ഇളവ്; പ്രീമിയം വിസക്കാര്‍ക്ക് ഇനി റിയാദിലെ ഏക മദ്യവില്‍പ്പന സ്‌റ്റോറില്‍ നിന്ന് മദ്യം വാങ്ങാം; വില്‍പ്പന കേന്ദ്രത്തില്‍ നല്ല തിരക്ക്; ഇളവ് വരുത്തിയത് മുഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്‌കാരങ്ങളുടെ ഭാഗമായി
പട്ടാളക്വാട്ടയില്‍ കിട്ടിയ പത്ത് കുപ്പി മദ്യം വീട്ടില്‍; ആദ്യം പൊട്ടിച്ചടിച്ച കുപ്പി താഴെ വീണപ്പോള്‍ രണ്ടാമത്തേതും എടുത്ത മുന്‍ കോസ്റ്റ് ഗാര്‍ഡുകാരന്‍; കുടിക്കരുത് എന്ന് പറഞ്ഞ അമ്മയെ ഓടിച്ച് കുത്തിക്കൊന്ന മകന്‍; മദ്യം ഒഴിച്ച് കത്തിക്കാനും ശ്രമം; കല്ലിയൂരിനെ നടുക്കി അജയകുമാറിന്റെ ക്രൂരത; വിജയകുമാരിയുടെ ജീവനെടുത്തത് മകന്റെ മദ്യാസക്തി
മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കായി മണിയറ ഒരുക്കിയിരിക്കുന്നു; ശബരിമല ബോര്‍ഡ് മരാമത്ത് ഓഫീസ് ഇങ്ങനെ തരംമാറ്റാന്‍ ആരാണ് അനുവാദം കൊടുത്തത്? സംഗമം കേമാക്കാന്‍ മദ്യവും കോഴിക്കാലും ഒപ്പം പെണ്ണും എല്ലാമുണ്ടോ? വിവാദ പരാമര്‍ശവുമായി കെ.പി.ശശികല
എത്ര അളവ് വരെ മദ്യം കഴിച്ചിട്ട് കാറോടിക്കാം? പുതിയ ഡ്രിങ്ക് ഡ്രൈവിങ് ലിമിറ്റ് നിലവില്‍ വരുമ്പോള്‍ യുകെയില്‍ കാറോടിക്കുന്ന എത്ര പേര്‍ക്ക് ഈ ചോദ്യത്തിന് ഉത്തരമുണ്ട്? രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് ഡ്രൈവിങ്ങില്‍ അതി നിര്‍ണായകം
മയക്കുമരുന്നിനും മദ്യത്തിനും അടിമയായ മകനെ കൊലപ്പെടുത്തി വെട്ടിനുറുക്കി മാലിന്യത്തൊട്ടിയില്‍ ഉപേക്ഷിച്ചു മാതാവ്; 61കാരി ലോറേന അരുംകൊല ചെയ്തത് മകന്‍ കാമുകിയെ നിരന്തരം ഉപദ്രവിക്കുന്നത് കണ്ട് സഹികെട്ട്; ഇറ്റലിയെ നടുക്കി കൊലപാതകത്തില്‍ മാതാവ് അറസ്റ്റില്‍
കപ്പയിലൂടെ മദ്യം ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതി ഉപേക്ഷിച്ചതോടെ ആവിയായത് കോടികള്‍; മദ്യം ഉത്പാദിപ്പിക്കാന്‍ ചുമതലപ്പെടുത്തിയ ഡിസ്റ്റിലറിയും പൂട്ടി; ഇനി കശുമാങ്ങ വാറ്റാമെന്ന് കണ്‍സ്യൂമര്‍ഫെഡ്; പഴം സംസ്‌കരിച്ചെടുത്താണു ഫെനി മാതൃകയിലുള്ള മദ്യം നിര്‍മിക്കുക സഹകരണ സംഘങ്ങള്‍ വഴി