SPECIAL REPORTകീമോയോ റേഡിയേഷനോ ചെയ്താല്‍ ശബ്ദം ഇല്ലാതാകുമെന്നും കോലം കെട്ടുപോകുമെന്നും മരണത്തിലേക്ക് തള്ളിവിടുമെന്നും വീട്ടുകാരില്‍ ചിലര്‍ ഭയന്നു; രോഗം നേരത്തേ കണ്ടെത്തിയതിനാല്‍ ഉചിതമായ ചികിത്സ ചെയ്തിരുന്നെങ്കില്‍ അദ്ദേഹം കുറച്ചുനാള്‍ കൂടി ജീവിച്ചിരിക്കുമായിരുന്നു; ആ സോളാര്‍ സംഭാഷണം പുറത്തു വിട്ടത് ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ പ്രമുഖന്; ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന് പിടി ചാക്കോയുടെ പുസ്തകം ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ18 July 2025 8:38 AM IST
SPECIAL REPORTകല്ലെറിഞ്ഞ് തലപൊട്ടിച്ചത് മറന്ന് ഉമ്മന്‍ചാണ്ടി നേരിട്ടെത്തി ആ പാര്‍ക്ക് നവീകരണം ഉദ്ഘാടനം ചെയ്തത് 2015 മേയ് 15ന്; ആ ക്രെഡിറ്റും മുഖ്യമന്ത്രിയുടെ മരുമകന് നല്കി കണ്ണൂരിലെ ഡിടിപിസി; സോളാര്‍ ആരോപണങ്ങളെ കോടതി കരുത്തില്‍ അതിജീവിച്ച ജനകീയ നേതാവിനോടുള്ള പക സിപിഎമ്മിന് തീരുന്നില്ലേ? പയ്യാമ്പലത്തെ ഉമ്മന്‍ചാണ്ടി ഫലകത്തില്‍ ചാരിവച്ചത് ചൂല്; പിണറായിയുടെ മരുമകന് ക്രെഡിറ്റും; ഇതൊരു ഫലക വിവാദംപ്രത്യേക ലേഖകൻ18 July 2025 8:21 AM IST
STATEഒരു പരിപാടിയിലും വലിഞ്ഞുകയറി പോകാറില്ലെന്ന് അയിഷ പോറ്റി; 'ഉമ്മന്‍ചാണ്ടിക്കൊപ്പം മൂന്നു തവണ നിയമസഭയില്‍ അംഗമായിരുന്നു; ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുക്കുന്നത് ക്ഷണിച്ചിട്ട്, വിവാദമാക്കേണ്ട കാര്യമില്ല; കോണ്‍ഗ്രസില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ലെന്നും മുന്‍ സിപിഎം എംഎല്എമറുനാടൻ മലയാളി ഡെസ്ക്17 July 2025 12:08 PM IST
SPECIAL REPORTറെസ്റ്റില്ലാതെ പണിയെടുത്ത ഗവര്‍ണര്‍ അര്‍ലേക്കര്‍; യെമനിലെ സൂഫി പണ്ഡിതനുമായി നിരന്തരം സംസാരിച്ച കാന്തപുരം; പുറത്തു വിട്ട ഉത്തരവും ഒര്‍ജിനല്‍; അമേരിക്കന്‍ സ്പീക്കര്‍ക്കും കത്തെഴുതി; ബ്രിട്ടണിലെ എംപിയെ നേരിട്ട് കണ്ടു; എല്ലാ സാധ്യതകളേയും ചേര്‍ത്ത് നിര്‍ത്തിയാല്‍ മാത്രമേ നിമിഷ പ്രിയയുടെ മോചനം സാധ്യമാകൂ; ഇത് എന്റെ അച്ഛന്റെ അവാസ ആഗ്രഹം; ചാണ്ടി ഉമ്മന്‍ പ്രതീക്ഷയില്‍ തന്നെപ്രത്യേക ലേഖകൻ16 July 2025 8:03 AM IST
Top Stories'ഞങ്ങള്‍ക്ക് അപ്പയെ നിങ്ങളില്‍ കാണാന്‍ കഴിഞ്ഞു.. അപ്പയുടെ അതേ സഹാനുഭൂതിയും അടിയന്തര ഇടപെടലും കണ്ടു; നിങ്ങള്‍ വഹിക്കുന്നത് വെറുമൊരു പൈതൃകമല്ല, ആഴമേറിയ ആത്മാര്‍ത്ഥതയുടെ തീപ്പൊരിയാണ്'; ചാണ്ടി ഉമ്മനില്‍ ഉമ്മന്‍ചാണ്ടിയെ കണ്ട് സഹോദരി ഡോ. മറിയ ഉമ്മന്‍; കോട്ടയം മെഡിക്കല്‍ കോളേജിലെ ഇടപെടലുകള്‍ ചാണ്ടിക്ക് നല്‍കുന്നത് കുഞ്ഞൂഞ്ഞ് പരിവേഷംമറുനാടൻ മലയാളി ഡെസ്ക്5 July 2025 8:35 PM IST
KERALAMഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥനകളുമായി ആര്യാടന് ഷൗക്കത്ത്; പിതൃതുല്യമായ സ്നേഹവും വാല്സല്യവും തന്ന പ്രിയപ്പെട്ട നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് ഷൗക്കത്ത്സ്വന്തം ലേഖകൻ30 May 2025 4:00 PM IST
SPECIAL REPORTഉമ്മന്‍ചാണ്ടിയുടെ പരിപാടിയില്‍ വീണ്ടും 'ഗവര്‍ണ്ണര്‍ വിവാദം'; മഹാരാഷ്ട്ര ഗവര്‍ണ്ണറായ കേരളത്തില്‍ മുമ്പ് ബിജെപി ചുമതലയുണ്ടായിരുന്ന പ്രഭാരിയെ ക്ഷണിച്ച് ചാണ്ടി ഉമ്മന്‍; സിപി രാധാകൃഷ്ണനെ ഉദ്ഘാടകനാക്കിയതില്‍ കോണ്‍ഗ്രസില്‍ അമര്‍ഷം; എല്ലാത്തിലും വിവാദം കാണരുതെന്നും രാഷ്ട്രീയത്തിനപ്പുറം അദ്ദേഹം ഗവര്‍ണറാണെന്നും ചാണ്ടി ഉമ്മന്‍; പുതുപ്പള്ളിയില്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ4 May 2025 1:35 PM IST
SPECIAL REPORT'പിണറായി എന്ന ബെല്ലാല്‍ ദേവന്റെ സ്വര്‍ണപ്രതിമ കെട്ടിപ്പൊക്കിയാലും മലയാളി കാണുന്നത് ഉമ്മന്‍ചാണ്ടി എന്ന ബാഹുബലിയെ'; രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍; വിഴിഞ്ഞം തുറമുഖത്തിന്റെ യഥാര്‍ഥ ശില്പ്പിയെ മറന്ന ഉദ്ഘാടനത്തിന് പിന്നാലെ എ.ഐ വീഡിയോയുമായി കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ2 May 2025 7:14 PM IST
In-depthചോള, പാണ്ഡ്യ രാജാക്കന്മ്മാരുടെ പായ്ക്കപ്പലുകള്‍ അടുത്ത ഇടം; സര് സി പി തൊട്ട് കെ കരുണാകരനടക്കം നടത്തിയത് ആത്മാര്‍ഥ ശ്രമം; ചൈനീസ് ഫ്രോഡ് കമ്പനിയെ ഓടിച്ച മന്മോഹന്; ഒടുവില്‍ ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യത്തില്‍ പിറവി; 12ാം നൂറ്റാണ്ടിലെ തകര്‍ച്ചക്കുശേഷം 21-ാം നൂറ്റാണ്ടില്‍ പുനര്‍ജജനി; വിഴിഞ്ഞത്തിന്റെ അസാധാരണ കഥ!എം റിജു2 May 2025 3:15 PM IST
KERALAMവിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായത് ഉമ്മന്‍ചാണ്ടി വിചാരിച്ചതുകൊണ്ടു മാത്രം; ഉദ്ഘാടന ചടങ്ങുകള്‍ക്ക് മുമ്പ് പുതുപ്പള്ളിയിലെ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തി കോവളം എംഎല്എമറുനാടൻ മലയാളി ബ്യൂറോ2 May 2025 11:47 AM IST
SPECIAL REPORTകേരളത്തിലെ ട്രേഡ് യൂണിയന് സാഹചര്യം എനിക്കുമറിയാം; മാറിമാറി വരുന്ന സര്‍ക്കാരുകളും എന്തിനെയും വിമര്‍ശിക്കുന്ന മാധ്യമങ്ങളും; തമിഴ്നാട് സൗജന്യമായി രണ്ടായിരം ഏക്കര്‍ തരും; അദാനിയെ മാറ്റിയെടുത്തത് ഉമ്മന്‍ചാണ്ടി; കല്ലറയില്‍ എത്തി പ്രാര്‍ത്ഥിച്ച് വിഴിഞ്ഞം എംഎല്‍എ; ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളെ പോലും ഭയക്കുന്നത് ആര്?മറുനാടൻ മലയാളി ബ്യൂറോ2 May 2025 7:10 AM IST
Keralamഉമ്മന്‍ചാണ്ടിയുടെ നാമധേയത്തില്‍; ഒപ്പമുണ്ട് കൂട് ഒരുക്കാന്‍; കണിയാപുരത്ത് രണ്ട് വീടുകള്‍ നിര്‍മ്മിച്ചു നല്കിസ്വന്തം ലേഖകൻ21 Feb 2025 5:45 PM IST