You Searched For "കൂറുമാറ്റം"

പഞ്ചായത്തില്‍ സ്വതന്ത്രാംഗമായിരിക്കേ രാജി വയ്ക്കാതെ രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചു; വണ്ടന്‍മേട് എട്ടാം വാര്‍ഡ് അംഗം സുരേഷ് മാനങ്കരി കുരുക്കില്‍; നിയമയുദ്ധത്തിന് വഴി തുറന്നിരിക്കുന്നത് കൂറുമാറ്റത്തിന്റെ പേരില്‍
കക്ഷിബന്ധ രജിസ്റ്ററില്‍ ഏതെല്ലാം സ്വതന്ത്രന്മാര്‍ ഒപ്പിടും? തിരുവനന്തപുരത്തേയും പാലയിലേയും സ്വന്ത്രന്മാര്‍ ഈ ബുക്കില്‍ ഒപ്പിടില്ല; സ്വതന്ത്രരായി ജയിച്ചവര്‍ ഈ ബുക്കില്‍ ഒപ്പിട്ട് ഏതെങ്കിലും പാര്‍ട്ടിക്ക് രേഖാമൂലം പിന്തുണ പ്രഖ്യാപിച്ചാല്‍ പിന്നീട് ആ പാര്‍ട്ടിയുടെ വിപ്പ് പാലിക്കാന്‍ അവര്‍ ബാധ്യസ്ഥര്‍; 2020ന് ശേഷം ആ ബൂക്കില്‍ ഒപ്പിട്ട് പണി വാങ്ങിയവര്‍ 63 പേര്‍; കൂറുമാറ്റം തടയാന്‍ കക്ഷിബന്ധ രജിസ്റ്റര്‍ നിര്‍ണായകം
അന്‍വറെ കണ്ടിട്ട് ഈ തീരുമാനമെടുത്തത് ഭാവിയില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാകും; പാര്‍ട്ടിയെ പുറത്തുനിന്ന് കുത്തിയിട്ടാണ് നിങ്ങള്‍ പോകുന്നത്;  അതോര്‍മ്മവെയ്ക്കണം; ഒരു ദാക്ഷിണ്യവും ഉണ്ടാവില്ല;  ചുങ്കത്തറയില്‍ നുസൈബയുടെ കൂറുമാറ്റത്തില്‍ സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി
ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്‌സൽ ക്യാമ്പിൽ വച്ച് അടിയോ? ഏയ് ..അതെപ്പോ? സാക്ഷി വിസ്താരത്തിനിടെ ഇടവേള ബാബുവിനും ബിന്ദു പണിക്കർക്കും പുറമേ സിദ്ദിഖും ഭാമയും കൂടി കാല് മാറിയത് കണ്ട് ഞെട്ടി സഹപ്രവർത്തകർ; സിദ്ദിഖ് കൂറുമാറിയത് എളുപ്പം മനസിലാക്കാം..പക്ഷേ എന്തുകൊണ്ടായിരിക്കും ഭാമ എന്ന് രേവതി; കൂറുമാറുന്നവരുടെ എണ്ണം ഇനിയും കൂടാമെന്ന് റിമ കല്ലിങ്കലും
ആത്മഹത്യക്ക് ശ്രമിച്ചതല്ല, ഗുളികയുടെ ഡോസ് അധികമായതാണെന്ന് യുവനടിയുടെ വിശദീകരണം; ദിലീപ് കേസിലെ കൂറുമാറ്റവുമായി ബന്ധമെന്ന സംശയമെന്ന നിഗമനത്തിൽ വിശദീകരണം മുഖവിലയ്‌ക്കെടുക്കാതെ പൊലീസും; കൊച്ചി കേസുമായി ബന്ധപ്പെട്ടവരുടെ സാമ്പത്തിക ഇടപാടുകൾ ചികഞ്ഞ് അന്വേഷണ സംഘം
അവളെ ഞാൻ പച്ചയ്ക്ക് കത്തിക്കും, അവളെന്റെ കുടുംബം തകർത്തു! സ്റ്റേജ് ഷോയിൽ ദിലീപ് ഇങ്ങനെ ഭാമയോട് പറഞ്ഞെന്ന് പൊലീസിനോട് വെളിപ്പെടുത്തിയത് ഇരയായ നടി; എല്ലാം അന്വേഷണ സംഘത്തോട് സമ്മതിച്ച ശേഷം വിചാരണയിൽ മാറ്റി പറഞ്ഞു ഭാമയും; നടിയുടെ മൊഴി വീണ്ടും എടുക്കും; കൂറുമാറിയവരെ നിരീക്ഷിക്കാൻ ക്രൈംബ്രാഞ്ച്
ദൈവത്തിനാണേ കൂറു മാറില്ല; ക്ഷേത്രത്തിലും പള്ളികളിലുമെത്തി സത്യപ്രതിജ്ഞ ചെയ്ത് ഗോവയിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾ; 2017ലെ ദുരനുഭവത്തിന് പകരംവീട്ടാൽ കോൺഗ്രസ് ഇറങ്ങുന്നത് ദൈവത്തെയും കൂട്ടുപിടിച്ച്; പാർട്ടി വിട്ടുപോയവരെ തിരിച്ചെടുക്കാതെ സ്വന്തം നിലയിൽ പോരാടാൻ പാർട്ടി
സാക്ഷികൾക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടും ഫലമില്ല; അട്ടപ്പാടി മധു കേസിൽ കൂറുമാറ്റം തുടർക്കഥ; പതിനാറാം സാക്ഷി വനംവകുപ്പ് വാച്ചറും മൊഴി മാറ്റി; കേസിൽ ഇതുവരെ കൂറുമാറിയത് 6 പേർ; കൂറുമാറാതിരിക്കാൻ സാക്ഷികൾ പണം ആവശ്യപ്പെട്ട് ബന്ധുക്കളും