You Searched For "ഹോട്ടല്‍"

ജയിലിനകത്തും പുറത്തും വിഐപി! കൊടി സുനിയെയും മറ്റുടിപി വധക്കേസ് പ്രതികളെയും തലശേരി കോടതിയില്‍ കൊണ്ടുപോയപ്പോള്‍ വിക്ടോറിയ ഹോട്ടലില്‍ കുശാലായ ഭക്ഷണവും മദ്യപാനവും; ഓളം കൂട്ടാന്‍ ചങ്ങാതിമാരും; എല്ലാം നിര്‍ന്നിമേഷരായി നോക്കി നിന്ന് പൊലീസും; ഗുരുതര വീഴ്ച എന്ന് റിപ്പോര്‍ട്ട് വന്നതോടെ മൂന്നുസിവില്‍ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
കള്ള ബോട്ട് കയറി യുകെയില്‍ എത്തി സര്‍ക്കാര്‍ ചെലവില്‍ കഴിയുന്ന അനധികൃത കുടിയേറ്റക്കാര്‍ റേപ്പ് ചെയ്തും മോഷ്ടിച്ചും പിടിച്ചു പറിച്ചും റിക്കോര്‍ഡ് ഇടുന്നു; ക്രിമിനല്‍ പ്രവര്‍ത്തികളില്‍ മുന്‍പില്‍ നിയമവിരുദ്ധ കുടിയേറ്റക്കാര്‍: ഒന്നും ചെയ്യാനാവാതെ ബ്രിട്ടീഷ് സര്‍ക്കാര്‍
ലൊക്കാന്റോ സൈറ്റില്‍ മൊബൈല്‍ നമ്പറുകള്‍ നല്‍കി ഇടപാടുകാരെ പിടിച്ചു; ഓരോ ഇടാപടിനും കമ്മീഷനായി നല്‍കിയത് 750 രൂപ; പെണ്‍കുട്ടികള്‍ക്കുള്ള പ്രതിഫലം 1000-1500 രൂപ; ബാക്കി അക്ബര്‍ അലിക്കും; പാലക്കാട്ടെ പോക്‌സോ കേസിലേക്കും അന്വേഷണം; ആഡംബകാറില്‍ കറങ്ങി നടന്ന് വളച്ചെടുത്തത് ഐടിക്കാരികളെ; കടവന്ത്രയില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത
ഷൈനിനായി മുറിയെടുക്കാന്‍ അന്വേഷിക്കുമ്പോഴെല്ലാം ഫുള്‍ എന്ന മറുപടി; പല ഹോട്ടലുകളില്‍ നിന്നും ഒരേ മറുപടി കിട്ടിയപ്പോള്‍ പിതാവ് സി പി ചാക്കോയ്ക്ക് വല്ലാതെ മനം നൊന്തു; വിമാനയാത്ര ഒഴിവാക്കി കാറില്‍ പോകാന്‍ കാരണവും പൊതുയിടത്തെ തുറിച്ചുനോട്ടം; ഒടുവില്‍ വിടവാങ്ങിയത് ഷൈനെ വച്ച് ഒപ്പീസ് എന്ന ചിത്രം നിര്‍മ്മിക്കാന്‍ ഉള്ള മോഹം ബാക്കിയാക്കി
തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വീണ്ടും ബോംബ് ഭീഷണി;  സ്‌ഫോടനം നടത്തുമെന്ന് യാക്കൂബ് മേമന്റെ പേരില്‍ ഇ-മെയില്‍ സന്ദേശം; ബോംബ് സ്‌ക്വാഡ് അടക്കം മണിക്കൂറുകള്‍ നീണ്ട തെരച്ചില്‍; അന്വേഷണം തുടരുന്നതായി ഡിസിപി