You Searched For "ഹോട്ടല്‍"

ആ ഹോട്ടല്‍ മുറിയില്‍ നടന്നത് എന്ത്? ചലച്ചിത്ര പ്രവര്‍ത്തകയെ കടന്നുപിടിച്ച കേസില്‍ പി.ടി കുഞ്ഞുമുഹമ്മദ് കുടുങ്ങി; മുന്‍ എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു; 5 വര്‍ഷം തടവ് ലഭിക്കാവുന്ന വകുപ്പുകള്‍; സഖാവിനെ കുടുക്കിയത് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍
ഇനി അവധിക്കാലം ചന്ദ്രനില്‍ ആഘോഷിക്കാം! 10 മില്യണ്‍ ഡോളര്‍ ഉണ്ടോ? 2032-ല്‍ നക്ഷത്രങ്ങള്‍ക്കിടയിലെ ഹോട്ടല്‍ റെഡി; കുറഞ്ഞ ഗുരുത്വാകര്‍ഷണത്തില്‍ ഗോള്‍ഫ് കളിക്കാം, മൂണ്‍ വാക്കിംഗും നടത്താം; ഇലോണ്‍ മസ്‌കിന്റെ നിക്ഷേപകരുടെ പിന്തുണയോടെ 22-കാരന്റെ സാഹസിക പദ്ധതി
ഹോട്ടലിലെത്തി വിലകൂടിയ ഭക്ഷണം ചോദിച്ചുവാങ്ങി കഴിച്ചു; ബില്ല് വന്നത് 10900 രൂപ; പണം നല്‍കാതെ യുവതിയടക്കമുള്ള സംഘം മുങ്ങി; സിസിടിവി ദൃശ്യം തെളിവായി; അഞ്ച് പേരെയും ട്രാഫിക് ബ്ലോക്കില്‍ വച്ച് പിടികൂടി ഹോട്ടല്‍ ജീവനക്കാര്‍
ഭാര്യ മരിച്ചു പോയി; മക്കള്‍ അനാഥാലയത്തില്‍; അവരെ പുലര്‍ത്താന്‍ വേണ്ടിയാണ് സാറേ എനിക്ക് ജോലി; സെന്റിമെന്റ്സ് ഇറക്കി ജോലിക്ക് കയറി ഹോട്ടലുകളില്‍ നിന്ന് പണവും വസ്തുക്കളും മോഷ്ടിച്ച് കടക്കുന്ന വിരുതന്‍; പത്തനംതിട്ടയിലെ ഹോട്ടലുടമയുടെ അന്വേഷണം കള്ളക്കളി പൊളിച്ചു; ശ്യാം ഉത്തമന്‍ വലയില്‍!
നേപ്പാള്‍ പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാര്‍ ഹോട്ടലിന് തീയിട്ടു; നാലാം നിലയില്‍ നിന്നും കര്‍ട്ടനിലില്‍ തൂങ്ങിയിറങ്ങവെ പിടിവിട്ട് വീണു: ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം
ആദ്യകാഴ്ചയില്‍ ഭയങ്കര ജാഡയെന്ന് നവാസ് ചൂടായി; എല്ലാവരും ആദ്യം പൂവ് കൊടുക്കുമ്പോള്‍ നവാസില്‍ നിന്ന് രഹനയ്ക്ക് കിട്ടിയത് ചീത്ത; വഴക്കിട്ടാണ് പരിചയപ്പെട്ടതെങ്കിലും നവാസിന്റെ മനസ്സിലേക്ക് പിന്നീട് ഓടിയെത്തിയത് രഹനയുടെ മുഖം; സൗഹൃദവും പ്രണയവും ചാലിച്ച ആ ജീവിതം സഫലമായത് കലയുടെ കൈപിടിച്ച്
പാലക്കാടന്‍ സ്ളാങ്ങിലൂടെ കത്തിക്കയറുന്ന ആരും ചിരിക്കുന്ന നമ്പര്‍; നിമിഷ നര്‍മ്മങ്ങളെയ്യുന്ന സ്റ്റാന്‍ഡപ്പ് കോമേഡിയന്‍ സൂപ്പര്‍സ്റ്റാര്‍; മിമിക്രിയിലൂടെ സിനിമയിലേക്ക്; വെള്ളിത്തിരയില്‍ കാര്യമായ വേഷങ്ങള്‍ കിട്ടാതിരുന്നിട്ടും പരാതിയില്ല; മണ്ണ് വീട് നിര്‍മ്മിച്ച പ്രകൃതി സ്നേഹി; ചിരിവസന്തം തീര്‍ത്ത് കലാഭവന്‍ നവാസ് മടങ്ങുമ്പോള്‍
കലാഭവന്‍ നവാസ് അന്തരിച്ചു; ചോറ്റാനിക്കരയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍;  സ്ഥലത്ത് എത്തിയത് ഷൂട്ടിങ്ങിനായി; ചിത്രീകരണം പൂര്‍ത്തിയാക്കി മടങ്ങാനായി ഹോട്ടലില്‍ എത്തിയത് എല്ലാം പായ്ക്ക് ചെയ്യാന്‍; മരിച്ച നിലയില്‍ കണ്ടെത്തിയത് റൂം ബോയ് വന്ന് വിളിച്ചപ്പോള്‍; ഹൃദയാഘാതമെന്ന് സംശയം; വിടവാങ്ങല്‍ സിനിമയില്‍ കൂടുതല്‍ സജീവമാകുന്നതിനിടെ
ജയിലിനകത്തും പുറത്തും വിഐപി! കൊടി സുനിയെയും മറ്റുടിപി വധക്കേസ് പ്രതികളെയും തലശേരി കോടതിയില്‍ കൊണ്ടുപോയപ്പോള്‍ വിക്ടോറിയ ഹോട്ടലില്‍ കുശാലായ ഭക്ഷണവും മദ്യപാനവും; ഓളം കൂട്ടാന്‍ ചങ്ങാതിമാരും; എല്ലാം നിര്‍ന്നിമേഷരായി നോക്കി നിന്ന് പൊലീസും; ഗുരുതര വീഴ്ച എന്ന് റിപ്പോര്‍ട്ട് വന്നതോടെ മൂന്നുസിവില്‍ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
കള്ള ബോട്ട് കയറി യുകെയില്‍ എത്തി സര്‍ക്കാര്‍ ചെലവില്‍ കഴിയുന്ന അനധികൃത കുടിയേറ്റക്കാര്‍ റേപ്പ് ചെയ്തും മോഷ്ടിച്ചും പിടിച്ചു പറിച്ചും റിക്കോര്‍ഡ് ഇടുന്നു; ക്രിമിനല്‍ പ്രവര്‍ത്തികളില്‍ മുന്‍പില്‍ നിയമവിരുദ്ധ കുടിയേറ്റക്കാര്‍: ഒന്നും ചെയ്യാനാവാതെ ബ്രിട്ടീഷ് സര്‍ക്കാര്‍