You Searched For "ആരാധകര്‍"

മാപ്പുപറഞ്ഞ് സഞ്ജു സാംസണ്‍ പടിയിറങ്ങുന്നുവോ? വിശ്വസിച്ചവരോട് ക്ഷമ ചോദിക്കുന്നു, ഇനിയൊരു അവസരം കിട്ടുമോ എന്നറിയില്ല; സൈബര്‍ ലോകത്ത് പടരുന്ന സന്ദേശത്തിന് പിന്നിലെ സത്യമെന്ത്? ഇഷാന്‍ കിഷന്‍ കത്തിക്കയറുമ്പോള്‍ സഞ്ജുവിന്റെ വൈറല്‍ കുറിപ്പിന് പിന്നില്‍
ഇന്ത്യ-ന്യൂസിലാന്റ് ടി-20: ആവേശപ്പോരാട്ടത്തിനായി ടീമുകള്‍ വ്യാഴാഴ്ച തലസ്ഥാനത്തെത്തും; സഞ്ജു അവസാന ഇലവനില്‍ ഇടം നേടുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍; ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി
പ്രണയവും വിരഹവും ആ ശബ്ദത്തില്‍ അലിഞ്ഞുചേര്‍ന്നു; അരിജിത് സിംഗിന്റെ പാട്ടുകള്‍ കേള്‍ക്കാതെ ഇന്ത്യക്കാര്‍ക്ക് എന്ത് സംഗീതം? പിന്നണി ഗാനരംഗത്ത് നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് താരം: ഞാനിത് അവസാനിപ്പിക്കുന്നു; ലക്ഷക്കണക്കിന് ആരാധകരെ ഞെട്ടിച്ച് ഇന്‍സ്റ്റാഗ്രാം പോസ്റ്റ്; സങ്കടത്തിലാഴ്ത്തിയ തീരുമാനത്തിന് പിന്നിലെ രഹസ്യം എന്ത്?
കാത്തിരിപ്പിന് വിരാമം..മെസ്സിയെ വരവേല്‍ക്കാന്‍ ഒരുങ്ങി രാജ്യം; ലയണല്‍ മെസ്സിയും സംഘവും ശനിയാഴ്ച കൊല്‍ക്കത്തയിലെത്തും; ത്രിദിന സന്ദര്‍ശനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മെസ്സി പ്രതിമയുടെ അനാഛാദനവും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും; ആരാധകര്‍ക്ക് ഒരുമിച്ച് ഫോട്ടോയെടുക്കാം പക്ഷെ മുടക്കേണ്ടത് ലക്ഷങ്ങള്‍
കണ്ടോടാ മക്കളേ..കണ്ടോ..ദാ വീണ്ടുമൊരു മോഹന്‍ലാല്‍ സിനിമ ഇന്‍ഡസ്ട്രി ഹിറ്റായിരിക്കുന്നു! നിങ്ങള്‍ പരിഹസിച്ച താടിയുള്ള അതേ മുഖം വച്ച് മലയാള സിനിമയില്‍ പുതിയ കളക്ഷന്‍ റെക്കോര്‍ഡ് എഴുതി ചേര്‍ത്തിരിക്കുന്നു; എമ്പുരാന്‍ ഇന്‍ഡസ്ട്രി ഹിറ്റാകുമ്പോള്‍ വൈറലായി ആരാധകന്റെ കുറിപ്പ്
നാളെയും മികച്ച രീതിയില്‍ കളിക്കണം;  ടീമിന്റെ ജയമാണ് പ്രധാനം; ഐപിഎല്ലിലും മികച്ച പ്രകടനം കാഴ്ചവയ്ക്കണം; റണ്‍സ് അടിക്കുക എന്നതാണ് എന്റെ ചുമതല;  ഇന്ത്യന്‍ ടീമില്‍ എത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും കരുണ്‍ നായര്‍;  രഞ്ജി ഫൈനലിലെ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഉയര്‍ത്തി കാട്ടിയ ആ ഒമ്പത് വിരലുകള്‍ ബിസിസിഐയ്ക്കുള്ള സന്ദേശമോ? ചര്‍ച്ചയാക്കി ആരാധകര്‍