You Searched For "ധോണി"

താങ്കളുടെ നേട്ടങ്ങളിലും ആ വ്യക്തിത്വത്തിലും ഞാൻ അഭിമാനിക്കുന്നു; ജീവിതത്തിലെ ഏറ്റവും വലിയ ഇഷ്ടത്തോട് യാത്ര പറഞ്ഞപ്പോൾ കണ്ണിൽ ഉരുണ്ടുകൂടിയ ആ നീർത്തുള്ളികളെ താങ്കൾ തടഞ്ഞുനിർത്തിയിട്ടുണ്ടാകുമെന്ന് എനിക്ക് തീർച്ചയുണ്ട്; സോഷ്യൽ മീഡിയയിൽ വിരമിക്കുമെന്ന് പറഞ്ഞവരെ മനോരോഗി എന്ന് വിളിച്ചത് ഓര്ക്കുന്നു; ധോണിയുടെ വിരമിക്കലിൽ അതിവൈകാരിക പോസ്റ്റുമായി ഭാര്യ സാക്ഷി ധോണി
അന്നും ഇന്നും മലയാളത്തോട് ഇഷ്ടക്കൂടുതൽ; ഇലയിട്ട് സദ്യയുണ്ട് സിവ ധോണി; ഐപിഎൽ തിരക്കിലും ഓണാഘോഷത്തിന് ധോണിയും; ചിത്രങ്ങൾ പങ്കുവച്ച് ആശംസകൾ നേർന്ന സാക്ഷി ധോണി
പരാജയത്തിന് പാക്ക് താരങ്ങളെ ചേർത്ത് പിടിച്ച് അഭിനന്ദിച്ചു; ഇഷാനെക്കുറിച്ചുള്ള ചോദ്യത്തിന് എന്ത് പറയണം എന്നറിയില്ലെന്ന് മാധ്യമപ്രവർത്തകന് മറുപടി; സഹതാരങ്ങളെപ്പോലും അത്ഭുതപ്പെടുത്തി വിരാട് കോഹ്ലി
ധോണി ഓഫറിനെ രാജസ്ഥാൻ മറികടന്നത് ക്യാപ്ടൻ സ്ഥാനം നൽകി; ദ്രാവിഡിന്റെ മനസ്സ് തിരിച്ചറിഞ്ഞ് കൂടുമാറ്റം; ചെന്നൈ കിങ്‌സിലേക്ക് സഞ്ജു സാംസൺ എത്തുമ്പോൾ ചർച്ചകൾ പലവിധം; 20-20 ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവി നായകൻ കേരളത്തിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനോ? നിർണ്ണായകം ഗാംഗുലിയുടെ മനസ്സ്
മുലകുടി മാറാത്ത പുലികുഞ്ഞുങ്ങൾ അമ്മയിൽ നിന്നും അകന്നു; പൊന്നോമകളെ തേടി അമ്മപുലി എത്തുമെന്ന് ഉറപ്പിച്ചു നാട്ടുകാരും വനപാലകരും; ആ പുലിയമ്മയെ കാത്തിരിക്കുന്നത് വനംവകുപ്പിന്റെ കെണിക്കൂട്; പുലിയെ പിടികൂടി കുഞ്ഞുങ്ങളോടൊപ്പം കാട്ടിലേക്ക് അയക്കാൻ വനംവകുപ്പ്