You Searched For "വധശ്രമം"

അഞ്ചോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിജിന്‍; പ്രദേശത്തെ ലഹരി വില്പന സംഘങ്ങളുമായി അടുത്ത ബന്ധം; മകന്റെ ഭാവിയെക്കരുതി സതീഷ് കുമാര്‍ നടത്തിയ ഇടപെടലുകള്‍ ഒടുവില്‍ വധശ്രമമായി; മകന്റെ കൂട്ടുകാരനെ കുത്തി മലര്‍ത്തി കടകംപള്ളിയിലെ സതീഷ് കുമാര്‍; വിജിന്‍ ഗുരുതരാവസ്ഥയില്‍; കടകംപള്ളിയില്‍ ലഹരി പിടിമുറുക്കുമ്പോള്‍
ബ്രണ്ണനില്‍ പിണറായിയെ ചവിട്ടിവീഴ്ത്തി? നാല്‍പ്പാടി വാസു കൊലക്കേസ് തൊട്ടുള്ള ചോരക്കളി; അതിജീവിച്ചത് ആറോളം വധശ്രമങ്ങള്‍; കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന രീതിയില്‍ തിരിച്ചടി; തള്ളക്കോഴിയെപ്പോലെ പ്രവര്‍ത്തകരെ സംരക്ഷിച്ച നേതാവ്; ഒടുവില്‍ കണ്ണൂര്‍ സിംഹം പാര്‍ട്ടിക്ക് വിധേയനാവുമ്പോള്‍
മന്ത്രിക്ക് തൊടുമ്പോള്‍ മാത്രം വേദന; ആയുധവുമില്ല, മുറിവുമില്ല; വധശ്രമക്കേസ് ചീറ്റി; ജയില്‍ മോചിതരായ കെഎസ് യു നേതാക്കള്‍ക്ക് വീരോചിത സ്വീകരണം; കള്ളക്കേസ് ചമച്ചവര്‍ക്ക് തിരിച്ചടി
ആരോഗ്യ മന്ത്രിക്കെതിരെയുള്ള വധശ്രമക്കേസ്: കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം; മന്ത്രിയെ ശാരീരികമായി അക്രമിച്ചുവെന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഹാജറാക്കാന്‍ കഴിയാതെ പ്രോസിക്യൂഷന്‍
മതം വിട്ടാല്‍ വധശിക്ഷയോ? യൂട്യൂബര്‍ സലീം വസ്തിക്കിന്റെ കഴുത്തറുക്കാന്‍ ശ്രമം; ഡല്‍ഹിയില്‍ മരണത്തോട് മല്ലിട്ട് എക്‌സ്-മുസ്ലീം ആക്ടിവിസ്റ്റ്; ആക്രമണത്തിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോയുമായി അക്രമി സംഘം; ഇസ്ലാമിലെ തീവ്രതയ്‌ക്കെതിരെ സംസാരിച്ചവര്‍ക്ക് നേരെ പടയൊരുക്കം; പശ്ചിമ ഉത്തര്‍പ്രദേശില്‍ ഭീതി
ഇറാന്‍ തുറമുഖത്ത് വന്‍ സ്‌ഫോടനം; ബന്ദര്‍ അബ്ബാസില്‍ നടന്നത് എന്ത്? റെവല്യൂഷണറി ഗാര്‍ഡ് നേവി കമാന്‍ഡറെ വധിക്കാന്‍ നീക്കമെന്ന് അഭ്യൂഹം; പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്തിയ ഇറാനെ പൂട്ടാന്‍ ട്രംപിന്റെ പടക്കപ്പലുകള്‍; ഇസ്രായേലും യൂറോപ്പും ചേര്‍ന്ന് ചതിച്ചെന്ന് പസെഷ്‌കിയാന്‍
രണ്ടു കാമുകന്മാര്‍ തമ്മിലെ തര്‍ക്കം കൊലയായി; നെട്ടൂര്‍ കൊലക്കേസ് പ്രതി ക്രിമിനലുകളുടെ പ്രിയതമ; നിവ്യയുടെ ക്രൂരതയ്ക്ക് ഇരയായി സ്വന്തം പെറ്റമ്മയും; കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് അടിച്ചു തകര്‍ത്തത് കൊടും ക്രിമിനല്‍; നിവ്യയെ സ്ഥിരമായി അകത്തിടാന്‍ പോലീസ് നീക്കം
പുടിനെ വധിക്കാന്‍ സെലന്‍സ്‌കി ഡ്രോണ്‍ അയച്ചോ? പ്രസിഡന്റിന്റെ വസതിക്ക് നേരേ വന്ന 91 എണ്ണം വെടിവെച്ചിട്ടെന്ന് റഷ്യ; എല്ലാം പച്ചക്കള്ളമെന്ന് സെലന്‍സ്‌കി; സമാധാന ചര്‍ച്ചകള്‍ പൊളിക്കാന്‍ പുടിന്റെ മാസ്റ്റര്‍ പ്ലാന്‍; കീവിനെ തകര്‍ക്കാന്‍ റഷ്യയുടെ നുണക്കഥയെന്ന് യുക്രെയ്ന്‍; ട്രംപും പുടിനും ഫോണില്‍; ഏതുനിമിഷവും മിസൈല്‍ മഴ പെയ്യാം; ലോകം വീണ്ടും മുള്‍മുനയില്‍!
സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നിയുക്ത ബിജെപി കൗണ്‍സിലര്‍ കുറ്റക്കാരന്‍; യു.പ്രശാന്ത് ഉള്‍പ്പെടെ 10 ബിജെപി പ്രവര്‍ത്തകരും കുറ്റക്കാരെന്ന്് കോടതി
ഷാജന്‍ സ്‌കറിയയ്ക്ക് എതിരായ വധശ്രമം: സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍; സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കമ്മീഷന്റെ നിര്‍ദ്ദേശം; അഞ്ചംഗ സംഘം ആക്രമണം അഴിച്ചുവിട്ടത് ഓഗസ്റ്റ് 30 ന് തൊടുപുഴ മങ്ങാട്ടുകവലയില്‍ വച്ച്