SPECIAL REPORTകുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറാനെത്തിയ ഐടി പ്രൊഫഷണല്‍; നിബിഡവനത്തിലെ പ്രതികൂല കാലാവസ്ഥ തെരച്ചിലിന് ഗുരുതരമായ വെല്ലുവിളി; കാട്ടാനകള്‍ ഇടയ്ക്കിടെ ഇറങ്ങാറുള്ള ഈ വന പ്രദേശത്ത് രക്ഷാദൗത്യം അതീവ സങ്കീര്‍ണം; കുടകില്‍ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി; ഉള്‍ക്കാട്ടില്‍ വഴിതെറ്റിയതെന്ന് നിഗമനം; നാദാപുരത്തുകാരിക്കായി തിരച്ചില്‍ ഊര്ജ്ജിതംമറുനാടൻ മലയാളി ബ്യൂറോ5 April 2026 8:41 AM IST
KERALAMകുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതിക്കായി തിരച്ചില്‍ ഇന്നും തുടരും; ശരണ്യയെ കാണാതായത് രണ്ടാം തിയതി ഉച്ച മുതല്‍: പരാതി നല്കി ശരണ്യയുടെ സഹോദരന്സ്വന്തം ലേഖകൻ5 April 2026 7:18 AM IST
Right 1വഴിതെറ്റിയതായി ഹോംസ്റ്റേ ജീവനക്കാരെ വിളിച്ചതിന് ശേഷം വിവരമൊന്നുമില്ല; കുടകിലെ തടിയന്‍ഡമോള്‍ മലയില്‍ ട്രെക്കിങ്ങിന് പോയ മലയാളി ഐടി പ്രൊഫഷണലിനെ കാണാതായി; ഡ്രോണുകളും സ്പിഫര്‍ നായ്ക്കളും അരിച്ചുപെറുക്കുന്നു; ആനയിറങ്ങുന്ന പാതയില്‍ ഒറ്റയ്ക്കുള്ള യാത്ര; മൂന്നാം ദിനവും ഉത്തരം കിട്ടാത്ത ചോദ്യമായി ശരണ്യയുടെ തിരോധാനം!മറുനാടൻ മലയാളി ബ്യൂറോ4 April 2026 3:35 PM IST
INVESTIGATIONരാത്രി ക്യാബ് ഡ്രൈവറും സുഹൃത്തുക്കളും ചേർന്ന് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ പരാതി; ആദ്യമെ പൊലീസിന് തോന്നിയ ചെറിയ സംശയം; അന്വേഷണത്തിൽ എല്ലാവരുടെയും കിളി പറത്തി വമ്പൻ ട്വിസ്റ്റ്; സ്വന്തം തെറ്റ് മറയ്ക്കാൻ ബെംഗളൂരുവിലെ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി കാട്ടിക്കൂട്ടിയത്മറുനാടൻ മലയാളി ബ്യൂറോ11 Dec 2025 10:00 PM IST
INVESTIGATIONക്യാബ് ഡ്രൈവറും സംഘവും കൂട്ടബലാല്‍സംഗം ചെയ്‌തെന്ന മലയാളി യുവതിയുടെ പരാതി വ്യാജം; കള്ളക്കഥ മെനഞ്ഞത് കഴുത്തിലെ മുറിപ്പാട് ആണ്‍സുഹൃത്ത് കണ്ടതോടെ: കോളിളക്കം സൃഷ്ടിച്ച ബെംഗളൂരു പീഡനകേസിലെ യാഥാര്‍ത്ഥ്യം കണ്ടെത്തി പോലിസ്സ്വന്തം ലേഖകൻ9 Dec 2025 6:29 AM IST
KERALAMഇസ്രായേലില്‍ മലയാളി യുവതി അപകടത്തില്‍പ്പെട്ട് മരിച്ചു; മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കുംസ്വന്തം ലേഖകൻ20 Nov 2025 10:08 AM IST
KERALAMമലയാളി യുവതിയെ ബെംഗളൂരുവില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍കണ്ടെത്തി; സംസ്ക്കാരം ഇന്ന് നാട്ടില്‍ നടക്കുംസ്വന്തം ലേഖകൻ20 Nov 2025 9:55 AM IST
INDIAബെംഗളൂരുവില്‍ മലയാളി യുവതിക്കുനേരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം; യൂബറില്‍ ബുക്ക് ചെയ്ത ലോക്കേഷനിലേക്ക് പോകാതെ രാത്രിയില്‍ പാതി വഴിയില്‍ ഇറക്കിവിടാന്‍ ശ്രമം; മുഖത്തടിക്കുമെന്ന് ഭീഷണിപ്പെടുത്തിസ്വന്തം ലേഖകൻ6 Oct 2025 3:02 PM IST
SPECIAL REPORTകുടുംബസമേതം അബുദാബിയിലേക്ക് പോകാൻ മൂന്ന് ടിക്കറ്റെടുത്തു; ബോർഡിങ് പാസും എമിഗ്രേഷനും പൂർത്തിയായി; വിമാനത്തിൽ കയറാനിരിക്കുമ്പോൾ മാതാവിന് യാത്ര ചെയ്യാൻ കഴിയില്ലെന്ന് നിർദേശം; കാര്യം അന്വേഷിച്ചപ്പോൾ ഒഴിഞ്ഞു മാറി ജീവനക്കാർ; ഒരു ലക്ഷത്തോളം രൂപ നഷ്ടം; പരാതിയുമായി മലയാളി യുവതിസ്വന്തം ലേഖകൻ6 Aug 2025 6:09 PM IST
KERALAMചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യുവതി ട്രെയിനില്‍ നിന്നും വീണു മരിച്ചു; അപകടം ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം യാത്ര ചെയ്യവെസ്വന്തം ലേഖകൻ31 July 2025 8:23 AM IST
In-depthദര്‍ശനത്തിന് എത്തുന്ന സ്ത്രീകളെ ചിലന്തിവലയിലെന്ന പോലെ പിടിച്ച്, ബലാത്സംഗം ചെയ്ത് കൊല്ലുന്നോ? നിരവധി മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്ന് വെളിപ്പെടുത്തല്‍; മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തിയത് കാലുവെട്ടിയ നിലയില്‍; മഞ്ജുനാഥ സന്നിധിയോ മരണ സാകേതമോ? ധര്‍മ്മസ്ഥയിലെ കൂട്ടക്കൊലകള്‍ക്ക് പിന്നിലാര്?എം റിജു16 July 2025 4:43 PM IST
SPECIAL REPORTസ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചിട്ടും വിവാഹ ബന്ധം തുടരണമെന്ന് മോഹിച്ചു; വക്കീല്‍ നോട്ടീസ് എത്തിയതോടെ ആത്മഹത്യ? പിഞ്ചുകുഞ്ഞിന്റെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചിക ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം; മകളുടെ മൃതദേഹം നാട്ടിലേക്ക് കൊടുപോകുന്നതിലും നിതീഷിന് എതിര്‍പ്പ്; ഷാര്‍ജയില്‍ അമ്മയുടെയും കുഞ്ഞിന്റെയും മരണം വിശദമായി അന്വേഷിക്കണമെന്ന് ബന്ധുക്കള്സ്വന്തം ലേഖകൻ10 July 2025 2:53 PM IST