You Searched For "അന്തരിച്ചു"

പ്രശസ്ത നോവലിസ്റ്റ് സതീഷ് കച്ചേരിക്കടവ് അന്തരിച്ചു; വിട പറഞ്ഞത് ഒരു തലമുറയെ ത്രസിപ്പിച്ച നിരവധി നോവലുകള്‍ വാരികകളില്‍ ഴുതിയ നോവലിസ്റ്റ്; വാരികാ പ്രസിദ്ധീകരണ രംഗത്തെ അതികായന്‍
രാവിലെ പ്രമുഖ യൂട്യൂബറുടെ വിയോഗ വാർത്തയിൽ ഞെട്ടൽ; ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ കുടുംബത്തിന്റെ വെളിപ്പെടുത്തൽ; മരണകാരണം വ്യക്തമല്ല; ദുഃഖം സഹിക്കാൻ കഴിയാതെ ആരാധകർ
48 ഓളം രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഹിന്ദുജ ഗ്രൂപ്പിന്റെ ചെയര്‍മാന്‍; നാല് ഹിന്ദുജ സഹോദരന്മാരില്‍ രണ്ടാമന്‍; ബിസിനസ് സര്‍ക്കിളുകളില്‍ അറിയപ്പെടുന്നത് ജി പി എന്ന പേരില്‍;  യുകെയിലെ ഏറ്റവും സമ്പന്ന കുടുംബത്തിലെ കാരണവര്‍; ഹിന്ദുജ ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ നിര്‍ണയക പങ്കുവഹിച്ച ഗോപിചന്ദ് പി ഹിന്ദുജ വിടവാങ്ങുമ്പോള്‍
ക്യാൻസർ എന്ന മഹാവ്യാധി പിടിപെട്ടത് ആറ് വർഷം മുമ്പ്; ഏറെ നാളത്തെ ചികിത്സകൾ ഫലം കണ്ടത് ഇടയ്ക്ക് പ്രതീക്ഷയായി; വീണ്ടും രോഗം മൂർച്ഛിച്ചതോടെ ജോലി ചെയ്ത ആശുപത്രിയിൽ തന്നെ അഡ്മിറ്റായി; ഒടുവിൽ വേദനയായി അവളുടെ മടക്കം; മലയാളി നഴ്സ് യുകെയിൽ അന്തരിച്ചു; കണ്ണീരോടെ മലയാളി സമൂഹം
ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു; അന്ത്യം  ബംഗളുരുവിലെ ഹെബ്രാല്‍ ആസ്റ്റര്‍ സിഎംഐ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ; വിട പറയുന്നത് ഒളിമ്പിക്സ് മെഡല്‍ നേടിയ ആദ്യത്തെ മലയാളി താരം; 1972ലെ മ്യൂണിക് ഒളിംപിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന്റെ ഗോളി; രാജ്യം ആദരിച്ചത് ധ്യാന്‍ചന്ദ് അവാര്‍ഡ് നല്‍കി
പതിറ്റാണ്ടുകളായി ഏലക്ക ഉൽപ്പാദന രംഗത്ത് സജീവമായിരുന്ന വ്യക്തിത്വം; നിരവധി സാമൂഹിക സേവനരംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച ജീവിതം; മാസ് ഗ്രൂപ്പ് ചെയർമാൻ ടി ടി ജോസ് വിടവാങ്ങുമ്പോൾ
തമിഴ്‌നാട്ടിലെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥ ഡോ. ബീല വെങ്കിടേശന്‍ അന്തരിച്ചു; വിട പറഞ്ഞത് കോവിഡ് കാലത്തെ വാര്‍ത്താസമ്മേളനങ്ങളിലൂടെ തമിഴ്‌നാട്ടിലെ കുടുംബങ്ങളില്‍ പരിചിതമായി മാറിയ ഉദ്യോഗസ്ഥ; അന്ത്യം ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയവേ