You Searched For "അന്തരിച്ചു"

ആരോഗ്യപ്പച്ചയുടെ അത്ഭുതവീര്യം ലോകത്തിന് കാട്ടിക്കൊടുത്ത പുഷ്പാംഗദന്‍ മോഡലിന്റെ ഉപജ്ഞാതാവ്; ആദിവാസി അറിവിനെ ജീവനിയാക്കിയപ്പോള്‍ ലാഭത്തിന്റെ പകുതി അവകാശികള്‍ക്ക് തന്നെ നല്‍കിയ അപൂര്‍വ ശാസ്ത്രജ്ഞന്‍; പ്രാക്കുളത്ത് നിന്ന് ഉദിച്ചുയര്‍ന്ന സസ്യശാസ്ത്ര മേഖലയിലെ ബഹുമുഖ പ്രതിഭ; ഡോ പല്‍പ്പു പുഷ്പാംഗദന്‍ വിടവാങ്ങുമ്പോള്‍
മലയാള മനോരമ സ്പെഷല്‍ കറസ്പോണ്ടന്റും സിന്ധു സൂര്യകുമാറിന്റെ ഭര്‍ത്താവുമായ ജി.വിനോദ് അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ; സംസ്‌കാരം പിന്നീട്; വിനോദ് മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ക്ക് പുരസ്‌കാരങ്ങള്‍ നേടിയ മാധ്യമപ്രവര്‍ത്തകന്‍
ലാത്തൂരില്‍ നിന്നും ലോക്‌സഭയില്‍ എത്തിയത് ഏഴു തവണ; ആദ്യ യുപിഎ സര്‍ക്കാരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശിവരാജ് പാട്ടീലിന് ആദരാഞ്ജലികള്‍
ബോളിവുഡ് ഇതിഹാസ താരം ധര്‍മ്മേന്ദ്ര മരിച്ചിട്ടില്ല; രാവിലെ നൊമ്പരപ്പെടുത്തുന്ന ആ വാര്‍ത്ത കേട്ട് ആരാധകര്‍ അടക്കം ഞെട്ടി; അച്ഛന്‍ മരിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി ഭാര്യയും മകളും; സോഷ്യല്‍ മീഡിയ പ്രചാരണങ്ങളോട് പ്രതികരിച്ച് മകള്‍ ഇഷ ഡിയോള്‍
അമ്മയുടെ മരണം ജീവിതം ആകെ തളർത്തി; സാമ്പത്തിക ബുദ്ധിമുട്ടിൽ ആയതോടെ തനിച്ച് താമസം; ഒടുവിൽ കരൾ രോഗ ചികിത്സയിലിരിക്കെ അന്ത്യം; തമിഴ് നടൻ അഭിനയ് കിങ്ങർ വിടവാങ്ങുമ്പോൾ
പ്രവാസി വ്യവസായി മത്തത്ത് അബ്ബാസ് ഹാജി ദോഹയില്‍ അന്തരിച്ചു; വിട പറഞ്ഞത് കെ ഖത്തര്‍ കെ.എം.സി.സി മുന്‍ വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് മുന്‍ സംസ്ഥാന കൗണ്‍സിലറുമായിരുന്ന വ്യക്തിത്വം
‘കെജിഎഫി’ലെ കാസിം ചാച്ചയെ അറിയാത്തവർ ചുരുക്കം; ആ ഒരൊറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ വ്യക്തിത്വം; ഒടുവിൽ അർബുദം ബാധിച്ച് അന്ത്യം; നടൻ ഹരീഷ് റായ് വിടവാങ്ങുമ്പോൾ